മിഴി 5 [രാമന്‍] 2124

മിഴി 5

Mizhi Part 5 | Author : Raman | Previous Part


 

ഉരുണ്ടു മറിഞ്ഞു ഒന്നുകൂടെ ബെഡിൽ ചുരുണ്ടു. ബെഡ് ഷീറ്റിന്റെ ഓരോ അംശത്തിലും ചെറിയമ്മയുടെ കൊതിപ്പിക്കുന്ന മണം. അതിങ്ങനെ മൂക്കിലൂടെ അരിച്ചെത്തി എന്നെ തളർത്താണ്.എന്ത് സുഖമായിരുന്നു ഇന്നലെയവളുടെ കൂടെ പുറത്തെ ചെറിയ മഴയിൽ ചുരുണ്ടു കൂടി കിടക്കാൻ.എന്നെ ഇത്രനാളും കടിച്ചു കീറിയ സാധനം അല്ലെ, പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു, എന്റെ നെഞ്ചിൽ തലവെച്ചു കിടന്നത്. എന്തായിരുന്നു അന്നത്തെ ആ ഭാവം എന്നെ ഭരിക്കുന്ന എന്റെ ചെറിയമ്മ, പാര പണിയുന്ന തെണ്ടി,കാലമാടത്തി, ചത്തു പോയിരുന്നേലെന്ന് ഞാൻ എത്രവട്ടം ആശിച്ചിരുന്നു.പാവം തോന്നുന്നു ഇപ്പൊ എന്നെ ഇഷ്ടള്ളോണ്ട് അല്ലെ?.ഇന്നലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞതല്ലേ?വിഷമങ്ങൾ എല്ലാം പറഞ്ഞു.

സൈഡിൽ കിടന്ന തലയണ എടുത്ത് ഇറുക്കി പിടിച്ചു ഞാനൊന്നുകൂടെ മറഞ്ഞു. ഇങ്ങനെ കിതന്നാൽ ചിലപ്പോ അതിഥികൾ കയറി വരും. തലയിൽ കൈവെച്ചു എണീറ്റില്ലേ മോനേ എന്ന് ചോദിക്കും. അതിനു അവസരം ണ്ടാക്കി കൊടുക്കണോ?..താഴെ പോയാൽ ചെറിയമ്മ സ്പെഷ്യലായി എനിക്ക് ചായ തന്നാലോ..? ഈ ആദ്യ രാത്രി കഴിഞ്ഞു രാവിലെ ഭാര്യ,ഭർത്താവിന് കൊണ്ട് കൊടുക്കുന്ന പോലെ.

ചവിട്ട് കിട്ടാഞ്ഞാൽ മതിയായിരുന്നു.

ഏന്തി വലിഞ്ഞു കൈനീട്ടി തല ഭാഗത്തെ ജനൽ പൊളി ഒന്ന് തുറന്നു സാധാരണ പോലത്തെ വെളിച്ചം റൂമിലൊന്നും കാണുന്നില്ല .നോക്കുമ്പോ രാവിലെ ആണെന്ന് തോന്നിക്കാത്ത വിധം പുറത്ത് ഇരുണ്ടു മൂടി നിൽക്കുന്നു.. ചെറിയ ചാറ്റൽമഴയുണ്ട്.പണ്ട് സ്കൂളിൽ പോവാൻ രാവിലെ എഴുന്നേൽക്കുമ്പോ കാണുന്ന അതേ കാഴ്ച.എന്ത് മടി ആയിരുന്നു അന്ന് സ്കൂളിൽ പോവാൻ.ചുരുണ്ടു കൂടി കിടക്കുമ്പോ തല്ലിയമ്മ എഴുനേൽപ്പിച്ചു, കുളിപ്പിക്കേം ചെയ്യും ആ രാവിലെ.

ചെറിയമ്മക്ക് ആയിരുന്നു സ്കൂളിൽ പോവാൻ കൂടുതൽ മടി.ഓരോ കാരണം പറഞ്ഞു അവൾ ഒഴിവാവും. ന്നട്ട് ഞാനൊറ്റക്ക്  സ്കൂളിൽ നനയാതെ ബാഗും കൂട്ടി പിടിച്ചു,പാറി വരുന്ന മഴച്ചാറ്റലിന്റെ തണുപ്പും കൊണ്ട്,കുടയും ചൂടി അച്ഛന്റെ കൂടെ പോവുമ്പോ,വരാന്തയിൽ തൂണിൽ ചാരി ഞാൻ പോവുന്നതും നോക്കി അവളുണ്ടാവുമായിരുന്നു. ഒരു പാവാടയും  ഷർട്ടും ഇട്ട് ബാക്കിൽ മുടി പിന്നി കെട്ടി കൈ കോർത്തു നിന്നുകൊണ്ട്.

The Author

341 Comments

Add a Comment
  1. Oru mathiri mattedathe ending aayi poi….ini oru story um vayikkan ulla mood illa… enne thakarthu kalanju ….ith ingane munnottu kond pokan aanu enkil chathikkunnath aayitt aanel daivathe orth ini adutha part idall…plz

  2. മൃത്യു

    ഓരോരോ കോപ്പിലെ ട്വിസ്റ്റ്‌ വെറുപ്പിക്കാൻ, മനുഷ്യന്റെ മൂടുക്കളഞ്ഞു. എന്തിനാ ഇങ്ങിനെയൊക്കെ എഴുതുന്നെ? JBL സ്പീക്കർ അടിക്കുന്നപോലെയാ നെഞ്ചിടിക്കുന്നെ ഇനി ഇതിന്റെ അടുത്ത പാർട്ട് വരാതെ ഒരു സമാദാനവും ഇല്ല. “ഹോസ്പിറ്റൽ ഗിഫ്റ്റ്” എന്നൊരു കഥയുണ്ട് അതിലെ പോലെ എങ്ങാനും അങ്കിൽ! വയ്യ മനസിനെ വല്ലാതെ വിഷമിപ്പിക്കുന്നു, പ്ലീസ് അപേക്ഷിക്കുന്നു അങ്ങിനെയൊന്നും ആകല്ലേ എന്ന്?.
    മനസാധനം പോയി അതുമാത്രം ?

    പിന്നെ കഥ വളരെ നല്ലരീതിയിൽ തന്നെയാണ് പോകുന്നത്. പലയിടത്തും പലതും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് നടക്കുന്നില്ല ?. കൊള്ളാം നല്ലരീതിയിൽ പിടിച്ചു കുലുക്കുന്നുണ്ട് വായനക്കാരെ
    ALL THE BEST BRO ?
    WAITING FOR NEXT PART ?????

  3. Ente mone vere level cinematic feel ?????????? adhikam vaikikkathe next part settaak br.

  4. Enta ponnoo vaayichit enta nench vingan engane saadhikunu bro ingana oke ezhudhan ??

    1. രാമാ…
      ഉടനെ വേണം എന്ന പറയുന്നില്ല…
      എന്നാലും അടുത്ത പാർട്ട് എന്ന വരും എന്ന് പറയാമോ പ്ലീസ്…

  5. Rama next part idu pls

  6. Ramaa
    Next part thaayooo plzz ???

  7. ഗുൽമോഹർ

    എന്താണ് പറയേണ്ടത് മാഷേ…
    സത്യം പറയാല്ലോ..
    വല്ലാത്തൊരു ഫീൽ…
    അത്രയും പ്രിയപ്പെട്ടവരായി മാറിയ രണ്ടു പേരാണ് അവർ…
    ഇങ്ങനെ ഒരു എൻഡിങ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…
    എന്നാലും വേണ്ടായിരുന്നു….
    അവർതമ്മിലുള്ള അടുപ്പമൊക്കെ കാണുമ്പോൾ ഒരു പേടിതോന്നിയിരുന്നു….
    ഇത്രമാത്രം അടുത്തുകഴിഞ്ഞ രണ്ടു മനസുകൾക്ക് എങ്ങനെയാകും ഒന്നാകാൻ കഴിയുകയെന്നൊക്കെ…
    ഇതിപ്പോൾ എന്തോ…
    ഉൾകൊള്ളാൻ കഴിയുന്നില്ല….
    അവൾ ഒന്നുമറിയാത്ത പ്രായത്തിൽ സംഭവിച്ചതിനോടൊക്കെ പ്രതികാരം ചെയ്യുകയാണോ…
    എന്തായാലും അടുത്തപാർട്ട് ബുദ്ധിമുട്ടാകില്ലെങ്കിൽ പെട്ടന്ന് ഇടാൻ ശ്രമിക്കണം ❤️

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാമ
    വേണ്ടാട്ടോ.വെറുതെ ടെൻഷൻ അടിപ്പിക്കല്ലെ.നല്ല എണ്ടിങ് മതീ………….

    Waiting for next….

  9. അറക്കളം പീലി

    അനു ചതിക്കില്ല എന്നാണ് വിശ്വാസം ചതിച്ചാൽ അവളെ അങ്ങ് തീർത്തേക്കണം.

  10. രാസാലീല

    മനോഹരം. വായനക്കാരെ പിടിച്ചിരുത്താൻ കഴിവുള്ള രചനാരീതി. സമാനമായ സ്വന്തം അനുഭവങ്ങൾ ഉണ്ടായിരിക്കും എന്ന് വിചാരിക്കുന്നു. പോൺ & ഇറോട്ടിക്ക തമ്മിലുള്ള വ്യത്യാസം ഈ സീരിസിൽ ഉണ്ട്. താങ്കൾക് എഴുതാനുള്ള സ്വാതസിദ്ധമായ അഭിരുചി ഉണ്ട്. മനുഷ്യമനസുകളെ മനസിലാക്കാനും. ഇറോട്ടിക് ലിറ്ററേചർ മാത്രം ആക്കണ്ട മറ്റു കഥകളും എഴുതാൻ കഴിയും.

  11. Why? But why???

  12. Rama pls tention pattunilla next part idu

  13. ടെൻഷൻ അടിപ്പിക്കല്ലേ…
    വേഗം അടുത്ത പാർട്ട്‌ തായോ…
    അവൾ avane chadichal അവളെ കൊല്ലണം….
    Visvasa vanjanak ഒരേയൊരു ശിക്ഷയെ ഒള്ളൂ… ഞാനായാലും ശെരി neeyayalym ശെരി… മരണം..

  14. Rama pls tention thangan pattunilla pls reply

  15. Just oru request aan.
    Late aakaruth next part.
    Avasaana 2-3 page vayichappo entho manassin oru vingal pole?.
    Ath kond pettan next part thaayo?.

  16. Rama tention next part idu

  17. Next part post please ?????????

  18. Rama oru rakshayum illa pinneyum pinneyum vayichu tention pattunilla avare avarude vazhikku vittekku happy ending athumathi pls do something pls next part ido

  19. Dear Rama feel gud story writing sooper next part idu pls

  20. Ramaaaaaa…..

    Aduthad ith muthee…..

    Oru irikkapporuthi kittnilla

  21. Next part please..

  22. ചാത്തൻ

    ബ്രോ ഇത് ഒരുമാതിരി ട്വിസ്റ്റ്‌ ആയിപോയി നല്ല ഒരു ലോവ്സ്റ്റോറി ആയിരുന്നു. അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ pliz

  23. Dear Rama pls post next episode plssssss

  24. Koppu last enthu paniya bro kanichathu

  25. രാമൻ ബ്രോ ഇത് ഒരു മാതിരി ഒരു ഇത് ആയി പോയി ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രദേശിച്ചില്ല
    എന്തായാലും ബാക്കി ക്ക് വേണ്ടി കാത്തു ഇരിക്കുന്നു
    ഒരു പാട് ടൈം എടുക്കല്ലേ പെട്ടന്ന് തരോ
    വെയിറ്റ് ചെയ്യാൻ പറ്റുന്നില്ല ലാസ്റ്റ് പാർട്ട്‌ ഇപ്പോഴും മനസ്സിൽ കിടക്കുന്നു ആകെ ഒരു അങ്കലാപ്പ് അന്നേ

  26. Oru kadhayude peronnu paranju tharanam dears. Kadha ithaanu oruthan avante kalyanam kazhinja pengale kalikkunnu, avalum avalde ammayiappanum thammilulla kali ammayiamma kandathu kondanu avale veettil kondu vittathu. Ivanoru kamuki undu. Avalumayi phone sex okke undu. Athil ivan chechiyude kaaryamokke parayum. Angane phn cl vazhi ivante chechiyum loverum koottakum. Baakki vaayikkan kittiyilla. Anyone can help plssss….

    1. Hypatia stories aanu athu

    2. Hypatia stories aanu

  27. കഷ്ടായി ബ്രോ, ഇത്രേം സമയം ഒരു നല്ല love സ്റ്റോറി പോലെ കൊണ്ട് പോയിട്ട് ഇപ്പൊ കലമുടച്ചല്ലോ,സങ്കടായി.ആകെ വളരെ കുറച്ചു love സ്റ്റോറീസ് മറ്ഗ്രെ ഇപ്പൊ വരുന്നുള്ളു, അതിനിടയിൽ ബ്രോ കൂടി ഇങ്ങനെ കാണിച്ചല്ലോ ???????

  28. ഇല്ല അനുവിന് ഒരിക്കലും അവളുടെ അഭിയെ ചതിക്കാൻ കഴിയില്ല ?. ചതിക്കാനാണേൽ ഇത്രമാത്രം സ്നേഹിക്കണമായിരുന്നോ???. Next part വേഗം താ രാമാ ഇവരുടെയൊക്കെ തെറ്റുധാരണ അങ്ങട്ട് മാറട്ടെ. അനു അവൾ അഭിയുടെയാണ് അഭിയുടെ മാത്രം…

Leave a Reply

Your email address will not be published. Required fields are marked *