മിഴി 5 [രാമന്‍] 2124

മിഴി 5

Mizhi Part 5 | Author : Raman | Previous Part


 

ഉരുണ്ടു മറിഞ്ഞു ഒന്നുകൂടെ ബെഡിൽ ചുരുണ്ടു. ബെഡ് ഷീറ്റിന്റെ ഓരോ അംശത്തിലും ചെറിയമ്മയുടെ കൊതിപ്പിക്കുന്ന മണം. അതിങ്ങനെ മൂക്കിലൂടെ അരിച്ചെത്തി എന്നെ തളർത്താണ്.എന്ത് സുഖമായിരുന്നു ഇന്നലെയവളുടെ കൂടെ പുറത്തെ ചെറിയ മഴയിൽ ചുരുണ്ടു കൂടി കിടക്കാൻ.എന്നെ ഇത്രനാളും കടിച്ചു കീറിയ സാധനം അല്ലെ, പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു, എന്റെ നെഞ്ചിൽ തലവെച്ചു കിടന്നത്. എന്തായിരുന്നു അന്നത്തെ ആ ഭാവം എന്നെ ഭരിക്കുന്ന എന്റെ ചെറിയമ്മ, പാര പണിയുന്ന തെണ്ടി,കാലമാടത്തി, ചത്തു പോയിരുന്നേലെന്ന് ഞാൻ എത്രവട്ടം ആശിച്ചിരുന്നു.പാവം തോന്നുന്നു ഇപ്പൊ എന്നെ ഇഷ്ടള്ളോണ്ട് അല്ലെ?.ഇന്നലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞതല്ലേ?വിഷമങ്ങൾ എല്ലാം പറഞ്ഞു.

സൈഡിൽ കിടന്ന തലയണ എടുത്ത് ഇറുക്കി പിടിച്ചു ഞാനൊന്നുകൂടെ മറഞ്ഞു. ഇങ്ങനെ കിതന്നാൽ ചിലപ്പോ അതിഥികൾ കയറി വരും. തലയിൽ കൈവെച്ചു എണീറ്റില്ലേ മോനേ എന്ന് ചോദിക്കും. അതിനു അവസരം ണ്ടാക്കി കൊടുക്കണോ?..താഴെ പോയാൽ ചെറിയമ്മ സ്പെഷ്യലായി എനിക്ക് ചായ തന്നാലോ..? ഈ ആദ്യ രാത്രി കഴിഞ്ഞു രാവിലെ ഭാര്യ,ഭർത്താവിന് കൊണ്ട് കൊടുക്കുന്ന പോലെ.

ചവിട്ട് കിട്ടാഞ്ഞാൽ മതിയായിരുന്നു.

ഏന്തി വലിഞ്ഞു കൈനീട്ടി തല ഭാഗത്തെ ജനൽ പൊളി ഒന്ന് തുറന്നു സാധാരണ പോലത്തെ വെളിച്ചം റൂമിലൊന്നും കാണുന്നില്ല .നോക്കുമ്പോ രാവിലെ ആണെന്ന് തോന്നിക്കാത്ത വിധം പുറത്ത് ഇരുണ്ടു മൂടി നിൽക്കുന്നു.. ചെറിയ ചാറ്റൽമഴയുണ്ട്.പണ്ട് സ്കൂളിൽ പോവാൻ രാവിലെ എഴുന്നേൽക്കുമ്പോ കാണുന്ന അതേ കാഴ്ച.എന്ത് മടി ആയിരുന്നു അന്ന് സ്കൂളിൽ പോവാൻ.ചുരുണ്ടു കൂടി കിടക്കുമ്പോ തല്ലിയമ്മ എഴുനേൽപ്പിച്ചു, കുളിപ്പിക്കേം ചെയ്യും ആ രാവിലെ.

ചെറിയമ്മക്ക് ആയിരുന്നു സ്കൂളിൽ പോവാൻ കൂടുതൽ മടി.ഓരോ കാരണം പറഞ്ഞു അവൾ ഒഴിവാവും. ന്നട്ട് ഞാനൊറ്റക്ക്  സ്കൂളിൽ നനയാതെ ബാഗും കൂട്ടി പിടിച്ചു,പാറി വരുന്ന മഴച്ചാറ്റലിന്റെ തണുപ്പും കൊണ്ട്,കുടയും ചൂടി അച്ഛന്റെ കൂടെ പോവുമ്പോ,വരാന്തയിൽ തൂണിൽ ചാരി ഞാൻ പോവുന്നതും നോക്കി അവളുണ്ടാവുമായിരുന്നു. ഒരു പാവാടയും  ഷർട്ടും ഇട്ട് ബാക്കിൽ മുടി പിന്നി കെട്ടി കൈ കോർത്തു നിന്നുകൊണ്ട്.

The Author

341 Comments

Add a Comment
  1. വിശാഖ്

    Hai bro enthai ?

  2. Rama nee njanagale keechakan aakallu……….kshama nasichu bro kathirunnu…….

    1. എന്തെങ്കിലും ഒരു ക്ലൂ തരാൻ പറ്റോ… ഒരു തീയ്യതി എങ്കിലും?

  3. കാത്തിരുന്നു കാത്തിരുന്നു Champions League Final വരെ ആവാറായി പക്ഷെ രാമന്റെ മിഴി ഇപ്പോഴും തുറന്നിട്ടില്ല ?

    1. കാത്തിരിപ്പിന്റെ ഒരു സുഖം ??

    2. രാമൻ

      വേഗം വരാ..എഴുതി തുടങ്ങി…
      ഈ സർ ഒട്ടും പഠിപ്പിക്കാത്ത സബ്ജെക്ട് ഒക്കെ 2-3 ദിവസം കൊണ്ട് പഠിച്ചു എക്സാം എഴുതേണ്ട ബുദ്ധിമുട്ട് ആയിരുന്നു… എല്ലാം കഴിഞ്ഞു.. ഇനി ഒരു സേം കൂടെ ണ്ട്… അത്‌ എപ്പോഴാണെന്ന് അറീല്ല… എന്തയാലും അതിനു മുന്നേ കഥ തീർക്കും ?

      1. ❤️❤️❤️

      2. Waiting for your update ?

      3. അരവിന്ദ്

        ഈ reply കണ്ടപ്പോ വന്ന സന്തോഷം ? പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. Waiting bro❣️

  4. ആഞ്ജനേയദാസ് ✅

    രാമാ…… എന്തായി…..
    .

    ഇത് ഉടനെ വല്ലതും കാണുമോ…?????

  5. എന്തായി വല്ലതും നടക്കോ

  6. Backi eppozhaa

  7. മിഴി ചിമ്മാതെ കാത്തിരിക്കുന്നു

  8. Raama….enthelum oru update thaado….
    Ith pole oru part thannitt nirthi pokalle….?

    1. രാമൻ

      ???.

  9. Bakki evideee

  10. ❤️❤️❤️

  11. സിന്ധു

    ഇഷ്ടായീ

  12. സിന്ധു

    ?

  13. മിഴിയീറനണിഞ്ഞു തോരാതിരിക്കുമോ ഇനിയും

  14. മായാവി ✔️

    ഒരു മാസം കയിഞ്ഞു
    Any update

  15. അന്തസ്സ്

    Bro updation onnum illalo..
    Nirthiyo?

  16. എനിക്ക് കാര്യമെന്ന് തോന്നുമ്പോൾ അവസാനത്തെ രണ്ട് പേജ് വായിക്കും

  17. കഥ ഈ ഭാഗം നിർത്തിയത് കൊള്ളാം വായിച്ചവനെ ശിക്ഷിക്കരുത്

  18. ഈ ഭാഗം നിർത്തിയത് കൊള്ളാം വായിക്കുന്നവർ ആത്മഹത്യ ചെയ്യാത്തത് ഭാഗൃം

    1. രാമൻ

      ആത്മഹത്യയോ ??…

  19. മീനാക്ഷി ?

    ഇപ്പോഴത്തെ ട്രന്റ് പോലെ ഇവിടെ നിർത്തി പോയോ.

    1. രാമൻ

      ഇല്ല്യ ഇല്ല്യ…

  20. ഒരു മാസം കഴിഞ്ഞു ? Last update വന്നിട്ട് 21 ദിവസവും.
    രാമൻ ഇങ്ങനെയൊന്നും ആയിരുന്നില്ല ?

    1. രാമൻ

      ?

  21. ബ്രോ.. എന്നും വന്നു നോക്കും, പെട്ടന്ന് ഇടുവോ

  22. ബാക്കി എവിടെ…???

  23. ഏതോ ഒരുത്തൻ

    എൻ്റെ രാമാ.. ഒരു രക്ഷയും ഇല്ലല്ലോടോ തൻ്റെ എഴുത്ത്.. ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ആണ് വായിച്ചത്.. ആ അവസാനത്തെ രണ്ടു പേജ് എൻ്റെ ഉറക്കം കളഞ്ഞു..

    എൻ്റെ ഇനിയുള്ള ഉറക്കം മുഴുവൻ കളയാതെ ഇരിക്കാൻ അനുനെ അവനെ തന്നെ ഏൽപ്പിച്ചേക്കണെ.

    1. രാമൻ

      ??

Leave a Reply

Your email address will not be published. Required fields are marked *