Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മോനാച്ചന്റെ കാമദേവതകൾ 7 [ശിക്കാരി ശംഭു] 657

Kambi Views 752672

മോനാച്ചന്റെ കാമ ദേവതകൾ 7

Monachante Kaamadevathakal Part 7 | Author : Shikkari Shambhu

[ Previous Part ] [ www.kambistories.com ]


 

എല്ലാവർക്കും സുഖമല്ലേ. എല്ലാ ആഴ്ചയും കഥ എഴുതി പോസ്റ്റ്‌ ചെയ്യണം എന്നായിരുന്നു ആഗ്രഹം. സത്യം പറഞ്ഞാൽ കഴിഞ്ഞ ഒരു മാസം എനിക്ക് ജോലി ഇല്ലായിരുന്നു. അതിന്റെ ആവേശത്തിൽ ആറു ഭാഗങ്ങൾ വേഗത്തിൽ നിങ്ങളിൽ എത്തിക്കുവാൻ എനിക്ക് സാധിച്ചു.

എന്നാൽ ഇപ്പോൾ പുതിയൊരു ജോലിയിൽ പ്രവേശിച്ചു. സമയ പരിമിതി വല്ലാത്തൊരു പരിമിതി തന്നെയാണ്. പിന്നെ ഒരു കമ്പി കഥ എഴുതണമെങ്കിൽ അതിന്റെതായ പ്രൈവസി വേണമെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ.

എന്നാൽ പറ്റുംവിധം വേഗത്തിൽ അടുത്ത പാർട്ട്‌ നിങ്ങളിൽ എത്തിക്കുവാൻ ശ്രെമിക്കുന്നതായിരിക്കും. പേജ് കുറവാണ് ക്ഷമിക്കുക സഹകരിക്കുക

 

 

മോനാച്ചനും ആലീസും മുഖാമുഖം നോക്കിയിരുന്നു. ആലിസിന്റെ മുഖത്തെ ഞെട്ടൽ അപ്പോഴും വിട്ടുമാറിയിരുന്നില്ല. അത്യാവശ്യം അലമ്പൊക്കെ ഉണ്ടെങ്കിലും ഇങ്ങനെ ഒരു സ്വഭാവം ജോസിനുണ്ടെന്നു അവളൊരിക്കലും ചിന്തിച്ചിട്ടില്ല. മോനാച്ചന്റെ മുഖം വിളറി വെളുത്തിരുന്നു.

ജോസണെന്നു ആലീസ് പറഞ്ഞപ്പോളെ അവനറിയാമായിരുന്നു കൂടെ ആൻസി ആയിരിക്കുമെന്നും അവരുടെ ഉദ്ദേശം ഇതായിരിക്കും എന്നും അവനൂഹിച്ചിരുന്നു.ഒഴിവാകാൻ അവൻ പരമാവധി ശ്രമിച്ചിട്ടും ആലീസ് ബലമായി പിടിച്ചുകൊണ്ടു വന്നതാണ്. ഭൂമി നെടുകെ പിളർന്നു താഴേക്കു പോയാൽ മതിയാരുന്നു ഇങ്ങനെ ഇരിക്കുന്നതിലും ഭേദമെന്നു അവന് തോന്നി.

 

ഇനിയെന്തൊക്കെ ആയിരിക്കും സംഭവിക്കാൻ പോകുന്നേന്ന്‌ അവനോർത്തു…. ആലിസിന്റെ സ്വഭാവത്തിന് ബഹളം ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്. ആരെങ്കിലും അറിഞ്ഞാൽ ആൻസിയുടെ ഭാവി നശിക്കും. എല്ലാം എന്റെ തെറ്റാണ് ഒരു സഹോദരൻ എന്ന നിലയിൽ ആദ്യം കണ്ടപ്പോളെ അവളെ വിലക്കേണ്ടതായിരുന്നു. അവൻ സ്വയം വിലപിച്ചു.

 

തയ്യൽ ക്ലാസ് കഴിഞ്ഞു വരുന്ന വഴി ആൻസിയെ കാത്തു നിന്ന ജോസ് ഒരുവിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചാണ് അവളെയും കൂട്ടി വാട്ടർ ടാങ്കിന്റെ അവിടെ എത്തിച്ചത്. അവരുടെ നിർഭാഗ്യത്തിന് മോനാച്ചനും ആലീസും അതുവഴി വരുമെന്ന് അവർ സ്വപ്നത്തിൽ പോലും ഓർത്തില്ല.

The Author

55 Comments

Add a Comment
  1. Next part undavuoo ???

  2. Next part undavuoo

  3. ബ്രോ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന്

  4. കൊള്ളാം സൂപ്പർ. കലക്കി. തുടരുക 👌

  5. ശിക്കാരി ശംഭു

    കഥ വായിച്ചു അഭിപ്രായം എഴുതിയ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️

    1. അടുത്ത ഭാഗം എന്ന വരുന്നേ?

  6. Oru swapping story undayirinnu. Orikal vaayichathaaanu pineed search cheythitt kittunillaaa.. naatil ulla oru family um oru gullfkaaranaum sales naatil ulla wife um aanu kathapaathrangal… aa story de name onnu mention cheyyamo

  7. എന്റെ പൊന്നു ബ്രോ അടിപൊളി
    ഉച്ചകഴിഞ്ഞുള്ള സമയം വെറുതെ കിടക്കുവാ
    അവിടേക്ക് സുസമയുടെ ഒരു പരീക്ഷ ഞാൻ കാണുന്നു
    ഉണ്ടാകുവോ ആവോ

    തുടർന്നു എഴുതുക
    Love__It

    1. ബാക്കി തരൂ.

  8. അടിപൊളിയാണ് ബ്രോ.. മേരിയും ആലീസും സൂസമ്മയും എല്ലാരും പെരുന്നാൾ ആഘോഷിയ്ക്കട്ടേ..

    1. വയസ്സ് കാലത്ത് സിസിലിയേകൂടി പെഴപ്പിക്ക് ബ്രോ.

    2. Bro dhoni adutha part udane undo
      Waiting aanu
      Love it

  9. ത്രേസ്യാമ്മയുമായി ഒരു കളി എന്തായാലും വേണം👌

    1. വയസ്സ് കാലത്ത് സിസിലിയേകൂടി പെഴപ്പിക്ക് ബ്രോ.

  10. Ellavarum venam areyum ozhuvakkenda super ayeetundu continue all the best

  11. കഥ സൂപ്പർ തുടരുക 🌹🌹🌹വയസ്സ് കാലത്ത് പൊന്താൻ ഉപകരിച്ചു 😄

  12. ഇനി ത്രേസ്സ്യാമ്മ വേണമെന്നില്ല.. മേരിയും ആലീസും സിസിലിയും ഒക്കെയായി കളി കൊഴുക്കട്ടെ. പള്ളി പെരുന്നാൾ കളി പെരുന്നാൾ ആവട്ടെ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: