മോനാച്ചന്റെ കാമദേവതകൾ 7 [ശിക്കാരി ശംഭു] 659

 

ആലിസ് മായാലോകത്തു അകപ്പെട്ടപോലെ അകത്തെ കാഴ്ചകൾ കണ്ട് അന്ധാളിച്ചു ഇരിക്കുകയായിരുന്നു. അവിടെ നിന്നും എഴുന്നേറ്റു ഓടണമെന്ന് അവൾക്കു തോന്നിയെങ്കിലും കാലുകൾക്ക് ബലമില്ലാത്തപോലെ അവൾ തളർന്നിരുന്നു. ഇത്രയും കാലത്തിനിടയിൽ ആദ്യമായാണ് അവളിങ്ങനെയൊരു കാഴ്ച കാണുന്നത്.

അതും സ്വന്തം സഹോദരനും അടുക്കളപണിക്കാരിയുടെ മകളുമായുള്ള കാമകേളികൾ കണ്ട് അവളുടെ കണ്ണുകളിൽ ഇരുട്ടു കയറി. ഞായറാഴ്ചകളിൽ ടീവിയിൽ വരുന്ന സിനിമകളിൽ ചിലപ്പോൾ കാണാറുള്ള മസാല കലർന്ന പ്രണയ രംഗങ്ങൾ മാത്രം കണ്ട് പരിചയമുള്ള ആലിസിനു തന്റെ കണ്മുൻപിൽ ഒരു ചെറിയ മറയുടെ പിന്നിൽ നടക്കുന്ന കാഴ്ചകൾ അവളുടെ ശരീരത്തെ വിയർത്തു കുളിപ്പിച്ചു.

 

 

ആലിസിന്റെ തൊണ്ടയിലെ വെള്ളം വരണ്ടു.

ആലിസ് ഒളികണ്ണിട്ട് മോനാച്ചനെ നോക്കി തന്റെ തോളോട് ചേർന്നിരുന്നുകൊണ്ട് അകത്തെ കാഴ്ചകൾ നോക്കുന്ന മോനാച്ചന്റെ മുഖത്തെ ഭാവം അവൾക്കു മനസിലാക്കാൻ പറ്റിയില്ല. ഒരു പക്ഷെ സഹോദരിയുടെ കള്ളത്തരം കണ്ടുപിടിച്ചതിന്റെ ദേഷ്യമോ സങ്കടമോ എന്താണെന്നു മനസിലാക്കാൻ അവൾക്കു സാധിച്ചില്ല.

 

മോനാച്ചൻ ചെകുത്താനും കടലിനുമിടയിൽ പെട്ടയവസ്ഥവിലാരുന്നു. ഇപ്പോൾ കണ്ടതൊന്നുമല്ല ഇനി സംഭവിക്കാൻ പോകുന്നത് എന്നവന് നന്നായി അറിയാമായിരുന്നു. ഇനിയിവിടെ ഇരുന്നാൽ വല്യ കാഴ്ചകൾ കാണേണ്ടി വരും. ആലിസിന്റെ അടുത്തിരുന്നു അതു കാണേണ്ട ഗതികേടിനെ ഓർത്തവൻ പരവേശപെട്ടു.ആലിസിനോട് പോകാമെന്നു പറയണമെന്നുണ്ട് പക്ഷെ നാവു പൊന്തുന്നില്ല.

 

അവളെ നോക്കാൻ പോലും അവൻ ഭയപ്പെട്ടു. ഇനി എന്തൊക്കെയാണ് സംഭവിക്കുക എന്നവന് ഒരു പിടിയുമില്ലായിരുന്നു. ആലീസ് ഈ വിവരം അവറാനോട് പറഞ്ഞാൽ പിന്നെ എനിക്കും കുടുംബത്തിനും ഈ നാട്ടിൽ നിൽക്കാൻ പോലും പറ്റില്ല.

അയാൾ കുടുംബം വേരോടെ പിഴുതെറിയും. പണ്ട് അവറാന്റെ സഹോദരിയെ പ്രണയിച്ചതിന് സഖാവ് ബെന്നിച്ചനെ അവറാൻ കൂട്ടാളികളെ വിട്ടു പിടിപ്പിച്ചു കാട്ടിൽ കൊണ്ടുപോയി വെടിവെച്ചു കൊന്നത് നാട്ടിൽ പാട്ടായിരുന്നു. അവറാനേ ഭയന്നു പാർട്ടിയോ പോലീസോ നാട്ടുകാരോ ചോദിക്കാനോ പറയാനോ പോയിട്ടില്ല. ബെന്നിയുടെ കുടുംബം ഹൈറേഞ്ചിൽ നിന്നും ജീവനും കൊണ്ടു രക്ഷപെട്ടോടിയെന്നാണ് പറഞ്ഞു കേട്ടത്.

 

ആഹ്ഹ്…. ഓഹ്ഹ്…….

 

അകത്തു നിന്നുമുള്ള ആൻസിയുടെ നേർത്ത വികാര ശബ്ദങ്ങൾ കേട്ട് മോനാച്ഛൻ കണ്ണുകൾ വീണ്ടും അകത്തേക്ക് പായിച്ചു. ഭിത്തിയിൽ ശരീരം ചേർത്തു നിന്നു തല മുകളിലേക്കു ഉയർത്തി നിൽക്കുന്ന ആൻസി. ജോസിന്റെ പ്രവർത്തികളിൽ കാമം മൂത്തു മൂർദ്ധനാവസ്ഥയിൽ നിൽക്കുന്ന അവളുടെ മുഖ ഭാവം മോനാച്ചൻ കണ്ടു.

55 Comments

Add a Comment
  1. Next part undavuoo ???

  2. Next part undavuoo

  3. ബ്രോ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന്

  4. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?

  5. ശിക്കാരി ശംഭു

    കഥ വായിച്ചു അഭിപ്രായം എഴുതിയ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️

    1. അടുത്ത ഭാഗം എന്ന വരുന്നേ?

  6. Oru swapping story undayirinnu. Orikal vaayichathaaanu pineed search cheythitt kittunillaaa.. naatil ulla oru family um oru gullfkaaranaum sales naatil ulla wife um aanu kathapaathrangal… aa story de name onnu mention cheyyamo

  7. എന്റെ പൊന്നു ബ്രോ അടിപൊളി
    ഉച്ചകഴിഞ്ഞുള്ള സമയം വെറുതെ കിടക്കുവാ
    അവിടേക്ക് സുസമയുടെ ഒരു പരീക്ഷ ഞാൻ കാണുന്നു
    ഉണ്ടാകുവോ ആവോ

    തുടർന്നു എഴുതുക
    Love__It

    1. ബാക്കി തരൂ.

  8. അടിപൊളിയാണ് ബ്രോ.. മേരിയും ആലീസും സൂസമ്മയും എല്ലാരും പെരുന്നാൾ ആഘോഷിയ്ക്കട്ടേ..

    1. വയസ്സ് കാലത്ത് സിസിലിയേകൂടി പെഴപ്പിക്ക് ബ്രോ.

    2. Bro dhoni adutha part udane undo
      Waiting aanu
      Love it

  9. ത്രേസ്യാമ്മയുമായി ഒരു കളി എന്തായാലും വേണം?

    1. വയസ്സ് കാലത്ത് സിസിലിയേകൂടി പെഴപ്പിക്ക് ബ്രോ.

  10. Ellavarum venam areyum ozhuvakkenda super ayeetundu continue all the best

  11. കഥ സൂപ്പർ തുടരുക ???വയസ്സ് കാലത്ത് പൊന്താൻ ഉപകരിച്ചു ?

  12. ഇനി ത്രേസ്സ്യാമ്മ വേണമെന്നില്ല.. മേരിയും ആലീസും സിസിലിയും ഒക്കെയായി കളി കൊഴുക്കട്ടെ. പള്ളി പെരുന്നാൾ കളി പെരുന്നാൾ ആവട്ടെ

Leave a Reply

Your email address will not be published. Required fields are marked *