ഹോ സമാധാനം ആയി .
പിന്നേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…സരികചേച്ചിയുടെ കൂട്ടുകാരി എന്നല്ലേ പറഞ്ഞേ…
അതേ….
അപ്പൊ അവിടെ വേറെ ആരും ഇല്ലേ…
ഇല്ല അവർ സ്നേഹിച്ചു വിവാഹം കഴിച്ചതാ.. കുട്ടികളും ഇല്ല ..
അതെയോ.. അപ്പോൾ ഇവർ പോയിട്ട് എന്ത് ചെയ്യാനാ…
ചേച്ചി നിൽക്കുകയൊന്നും ഇല്ല രണ്ടു ദിവസം നിന്നിട്ട് അവരിങ് പോരും.. ചേട്ടൻ അവിടെ നിൽക്കും…
അതിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ..?
നിനക്ക് തോന്നിയോ…..?
ആ തോന്നി…
എന്നാൽ ഉണ്ട്… രശ്മിചേച്ചിയും സജിചേട്ടനും അങ്ങനെയാ…
ആണോ … ചേട്ടൻ എന്നെ അളന്നു നോക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു .. അങ്ങേര് ശരിയല്ലെന്ന് ….സരികചേച്ചിക്ക് ഇത് അറിയുമോ..?
അറിയാം….
അറിയാമെന്നോ…. ശ്ശോ… ഒരു ഭാര്യ ഭർത്താവിനെ അറിഞ്ഞുകൊണ്ട് മറ്റൊരാൾക്ക് കൊടുക്കുന്നു.. ഇത് റിയാലായിട്ട് നടക്കുന്നെന്നോ…
അതേടീ നിനക്കെന്താ പ്രശ്നം….
അതേ … പണ്ട് നമ്മുടെ കല്യാണത്തിന് മുൻപ്.. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ഫാന്റസിയാ ഇത്..
ങേ.. എന്ത് ….
അല്ല.. ഞാൻ അന്ന് വെറുതെ ഇങ്ങനെ ആലോചിച്ചു കൂട്ടുമായിരുന്നു ഇതൊക്കെ..
ഒന്ന് തെളിയിച്ചു പറ നീ…
ഞാൻ ഇങ്ങനെ ചിന്തിക്കുമായിരുന്നു.. എന്നെ കല്യാണം കഴിക്കുന്ന ആൾ.. എന്നെ സന്തോഷിപ്പിക്കുന്നത് പോലെ വേറെ പലരേയും സന്തോഷിപ്പിച്ചു ഒരു കാട്ടുകുതിര ആയിരിക്കണമെന്ന് .. അത് കണ്ട് എനിക്ക് പുളകം കൊള്ളണമെന്ന്..വെറും ഫാന്റസി… റിയൽ ലൈഫിൽ ഇതൊന്നും നടക്കില്ലെന്നാ ഞാൻ ഇതുവരെ മനസ്സിലാക്കിയിരുന്നത് ..
