My Dear Wrong Number? 01 [Rahul RK] 742

My Dear Wrong Number? 01 | Rahul RK 

 

(പ്രിയ വായനക്കാരെ… കൊറോണക്കും മുന്നേ പിടിപെട്ട ചില വ്യാധികളും അവയുടെ ചികിത്സയും ഒക്കെ ആയി കഴിയുമ്പോൾ ആണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ ഒരു ചെറിയ ആക്സിഡന്റ് ഉണ്ടാകുന്നത്..
ഇടത് കൈ പൂർണമായും റസ്റ്റ്ൽ ആണ്..
ഒട്ടും എഴുതാനും എഴുതാനുള്ളത് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്..
മൂന്ന് വർഷം മുൻപ് ഞാൻ ബഹ്റൈനിൽ ഒരു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു മലയാളി നഴ്സ് ഒരുപാട് നിർബന്ധിച്ചപ്പോൾ അവരുടെ വിവാഹം നടന്നതിന്റെ രസകരമായ കഥ എന്നോട് പറഞ്ഞു…
ഞാൻ ഇത് എഴുതിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ യഥാർത്ഥ പേരുകൾ മാറ്റി അവരുടെ ഭർത്താവിന്റെ കാഴ്ചപ്പാടിൽ നിന്ന് എഴുതാൻ സമ്മതിച്ചു…
അന്ന് അത് എഴുതുകയും അവർക്ക് മാത്രമായി അയച്ചു നൽകുകയും ചെയ്തു..
ഈ അവസരത്തിൽ ലവ് ഓർ ഹേറ്റ് എപ്പോൾ എഴുതി പൂർത്തിയാക്കാൻ പറ്റും എന്നറിയില്ല.. എന്റെ പ്രിയ വായനക്കാർക്ക് വേണ്ടി ഗൂഗിൽ കീപ്പിൽ കിടന്നിരുന്ന ആ പഴയ കഥ പൊടി തട്ടി എടുത്ത് എന്റെ ഭാര്യയുടെ സഹായത്തോടെ ഇവിടെ പോസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു.. പാർട്ട് ആക്കി മുറിച്ചാണ് പോസ്റ്റ് ചെയ്യുന്നത്.. ഇത് ഒരു കൊച്ചു കഥയാണ്.. അതികം പാർട്ട് ഒന്നും കാണില്ല എന്ന് കൂടി പറയുന്നു…
ആദ്യം കരുതിയത് എന്റെ തന്നെ പ്രണയ കഥ പോസ്റ്റ് ചെയ്യാം എന്നാണ്.. പക്ഷേ പിന്നെ വേണ്ട എന്ന് തോന്നി…
തുടങ്ങി വച്ച കഥ പൂർത്തിയാക്കാൻ പറ്റാത്തതിന്റെ വിഷമം നന്നായി ഉണ്ട്…
എല്ലാവരോടും ക്ഷമ ചോദിക്കുന്നു…
എല്ലാവർക്കും നന്മ മാത്രം ആശംസിക്കുന്നു….)ഓഫീസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഫോൺ ബെല്ലടിക്കുന്നത്…
മുത്തശ്ശി സുഖമില്ലാതെ കിടക്കുകയാണ് എന്ന് ഇന്നലെ വിളിച്ചപ്പോൾ കൂടി അമ്മ പറഞ്ഞിരുന്നു… അത് കൊണ്ട് മനസ്സിൽ അൽപം പേടിയോടെ ആണ് വണ്ടി സൈഡിലേക്ക് ഒതുക്കി പോക്കറ്റിൽ നിന്നും ഫോൺ പുറത്തേക്ക് എടുത്തത്…

നോക്കുമ്പോൾ പരിചയം ഇല്ലാത്ത ഏതോ നമ്പർ ആണ്.. ഏതായാലും ഞാൻ ഫോൺ എടുത്തു…

“ഹലോ ആരാണ്…??”

മറുതലക്കൽ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം ആയിരുന്നു…

“അഞ്ചു ഇല്ലെ അവിടെ..??”

അഞ്ചുവോ ഏത് അഞ്ചു..?? നമ്പർ മാറി വിളിക്കുന്നതാണ് എന്ന് എനിക്ക് ഉറപ്പായി..

“ഇല്ല.. റോങ് നമ്പർ…” ഞാൻ മറുപടി പറഞ്ഞു…

The Author

Rahul RK

✍️✍️??

66 Comments

Add a Comment
  1. Super ayittunde bro love or hate pettannu undakum ennu prethikshikkunnu pettannu sugamavan prarthikkam

    With love

    Pachalam

  2. Brooo

    Evide ayirunuu!!!
    So happy you are back!!
    July 10thin sheshom Oru vivaram undayirnillaa
    Enn vann nokuvayirunuuu reply valathum vanno ennn
    Hope you are fine
    Thanx for new story and love or hate part 9 I heard you submitted ?????
    God bless you ?

  3. Love or hate pettann thanne undakum enn pratheekshichotte?

  4. Continue brooo

  5. Continue please

  6. You are great ✍️? ?? സുഗം അയി വാ

  7. Love Or Hate നു വേണ്ടിയാണ് നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നത് എന്നറിയാം…
    ഒട്ടും എഴുതാന്‍ വയ്യാത്ത ഒരു സാഹചര്യം ആയിരുന്നു.. ഇപ്പോഴും സ്ഥിതി അങ്ങനെയൊക്കെ തന്നെ ആണ്…
    എങ്കിലും നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഒക്കെ കാണുമ്പോള്‍ എഴുതാതെ ഇരിക്കാനും ആവുന്നില്ല…
    ഒടുവില്‍ അതിനൊരു പോംവഴി കണ്ടെത്തിയിട്ടുണ്ട്…
    അടുത്ത പാര്‍ട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്….
    എല്ലാം ഓക്കേ ആയാല്‍ പഴയത് പോലെ ഇനിയും നമുക്ക് തുടരാം എന്ന് വിശ്വസിക്കുന്നു.. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… Thanks a lot guys ……..?????????

    1. Payye mathiyayirunnu bro, ini enthayalum koduthille..hmm kozhappam illa ❤️❤️

      Aduthath, nallonam mariyitt mathi, korachu wait cheythu ready ayitt ezhuthiya pinne continuous ezhuthan mele, veruthe risk edukkanda bro oru partinu vendi enthina health kalayane..

      We will wait ❤️❤️❤️

    2. വിഷ്ണു?

      ഇത് വായിച്ചു ?
      ഒരാളുടെ കഥ അത് കേട്ടിട്ട് interesting ആയിട്ട് തോന്നിയത് കൊണ്ടാണല്ലോ അത് ചോതിച്ചു അറിഞ്ഞു കഥ ആക്കി എഴുതിയത്…ഇത് നല്ല ഒരു തുടക്കം തന്നെ ആയിരുന്നു…
      ഇൗ കഥ ഏതായാലും ഫുൾ കെട്‌ക്കുന്ന് എന്നാണല്ലോ പറഞ്ഞത് so ഇത് ബാക്കി പറ്റുന്നപോലെ post ചെയ്ത മതി ബ്രോ…
      Love or hate കട്ടക്ക് waiting ആണ് എങ്കിലും നമ്മൾ രണ്ടു വശവും നോക്കണമല്ലോ…
      കൈ ഓക്കേ റെഡി ആയിട്ട് എഴുതാൻ തുടങ്ങിയാൽ മതി എന്നാണ് എന്റെം അഭിപ്രായം…ഇനി എങ്ങാനും കൂടുതൽ പണി ആയാൽ
      ഇതിപ്പോ ഫുൾ ഒള്ളത്കൊണ്ട് നമ്മുക്ക് ഇത് വച്ച് അഡ്ജസ്റ്റ് ചെയ്ത് പോവാന്നെ?
      പിന്നെ ബ്രോ married ആണെന്ന് ഒരു doubt ഉണ്ടായിരുന്നു.ഇപ്പോളാണ് മനസ്സിലായത് ശെരിക്കും കല്യാണം കഴിഞ്ഞു എന്ന്…കൈ ഓക്കേ പെട്ടെന്ന് റെഡി റെഡി ആവും?

    3. കൈ മാറുമ്പോള്‍ മാറട്ടെ… ടാബില്‍ പേപ്പറില്‍ എഴുതുന്ന പോലെ എഴുതിയിട്ട അത് ടെക്സ്റ്റ്‌ ആയി convert ചെയ്യില്ലേ അങ്ങനെ ആണ് എഴുതുന്നത്.. സത്യത്തില്‍ ഇത് വളരെ ഈസി ആണ്.. മുന്നേ ട്രൈ ചെയ്യണമായിരുന്നു… ഇനി ഇപ്പൊ പ്രശ്നം ഇല്ല.. എല്ലാവര്‍ക്കും നന്ദി…????????

      1. Pettannu diruthi pidichu ezhuthanda. Njngalku bro nte masterpiece thanne annu vende so wait Cheyan ready annu. So take rest now?.

      2. വല്ലാതെ സ്‌ട്രെയിൻ ചെയ്യണ്ട മുത്തേ… ???

    4. കുഴപ്പമില്ല bro പരുക്ക് ഒക്കെ മാറീട്ട് time എടുത്ത് എഴുതിയമതി. എത്രെയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു?

      -DEVIL

    5. മാർക്കോപോളോ

      Katta waiting bro problems എല്ലാം Solve ആയി പെട്ടന്ന് വരട്ടെയെന്ന് ആശംസിക്കുന്നു

  8. Bro last vannallo athu mathi. Oru accident indayi ennu arro paranju pinne oru vivaravum illayirunnu ippozhannu ashwasam ayye.

    Pinne eee kadha vayichu ishtayi. Pakshe bro nte masterpiece oru mathiri shtalathu nirthi manushyanne akamshayude mull munayil nirthiyittu annu bro poyathu. Eee kadha vayikumbozhum aaa kadha annu manasil.

    Pinne bro nte ippozhathe situation ariyavunnathu kondu nirbanthikunnilla. Njngal wait cheythollam. Pettannu thanne Ellam ready avatte ennu prarthikunnu.

    With love ❤️
    Anonymous

  9. Kollam bro, vere oralude love story okke kekkunnath enikk valya interest olla karyam aanu ??❤️❤️

    Ee partil prathekich valya abhiprayam olla sambavangal onnum illathakond next partil enthelum nadakatte appo parayam.

    Enthayalum broyude typical simple story telling thanne indallo athu thanne oru ashvasam aanu..

    Pinne Love or Hate payye itta mathi, health okke ready ayattu mathi, we will wait ❤️❤️❤️

    Ithu bro nerathe ezhuthiya story ayathukond, next parts okke daily allel 1 day edavitt kittum ennu karuthunnu..❤️❤️❤️??

    With love,
    Rahul

  10. Dear Rahul, wish you a speedy recovery
    പിന്നെ കഥ തുടക്കം തന്നെ നന്നായിട്ടുണ്ട്. നേരത്തെ ചാറ്റ് ചെയ്തു ശീലമില്ലാത്തത് പ്രശ്നമാണ്. ഫോൺകാൾ പ്രിയയുടേതാണോ waiting for the next part.
    Regards.

  11. എന്തായാലും മുഴുവനും എഴുതി കഴിഞ്ഞതല്ലേ അപ്പൊ പിന്നെ മുഴുവനായി തന്നെ പോസ്റ്റ്‌ ചെയ്തുകൂടായിരുന്നോ .കഥ അടിപൊളിയാട്ട .അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു .????

  12. ബ്രോ ആരോഗ്യം ഒക്കെ വേഗം ശരി ആവട്ടെ..love or hate എന്നിട്ട് കിടിലം ആയിട്ട് എഴുതണം..my dear wrong number പേര് കൊള്ളാം, ബ്രോണ്ടേ കഥകളുടെ പേരു തന്നെ വളരെ attractive ആണ്, കണ്ടാൽ തന്നെ വായിച്ചു പോവും.

    കാത്തിരിക്കുന്നു???

  13. Bro luv or hate ezhuthathirikale
    Pettan akan nokk

    Get well soon bro

  14. Machaane vegam sugavatte enn prarthikkunnu miss you and love or hate?

    Kathayude thudakkam adipoli
    Aduthath machante love story pratheekshikkunnu?

  15. Rahule vegam sugam aakatte enn prarthikkunnu….
    But Luv or hate adhikam thamassikkathe post cheyyan pattumenkil atrem nallath. Karanam ni niruthiya stalam kurachu peshakaanu….
    Adutath ent ennariyan eagerly waiting….

  16. Rahule vegam sugam aakatte enn prarthikkunnu….
    But Luv or hate adhikam thamassikkathe post cheyyan pattumenkil atrem nallath. Karanam ni niruthiya stalam kurachu peshakaanu

  17. Muthe love or hate next part pettennu varuo
    Pinne ee story adhum adipoli aayittund
    Katta waiting LOVE OR HATE

  18. Kayikke ippo engane inde kooduthal prasnam onnum illalo lle
    Nalla starting ane nalla rasamunde
    Bakki bakathinayi kathirikum
    Love or hate adutha part varathathil vishamam unde but sarilla arogyam bedhamavatte

  19. Mone athule preshnam onnum illalo

    .?? Kadha okke pathukke mathi. REST edukktoo… pinne ee kadhayum kidukki?

  20. ???? ?? ???? ?????? ?????? ??? ?????. ??? ????? ??????????????? ???? ?????? ??. ????? ???? ?
    ???? ?? ???? ?

  21. Ni kanichathu thire Sheri avilla balane evide ?????????? Luv or hate

    1. Rahule vegam sugam aakatte enn prarthikkunnu….
      But Luv or hate adhikam thamassikkathe post cheyyan pattumenkil atrem nallath. Karanam ni niruthiya stalam kurachu peshakaanu

  22. Mwthee avida aayirunn..
    Orupaad miss chyth… love or hate baaki apoo varum?..
    Avida vann nthenkilum onnu comment chy..
    Plz.

  23. Love or hate kazhijitt mathiyaayirunnu

  24. Love or hate തീര്‍ന്നിട്ടു പോരായിരുന്നോ ഇത്?

  25. എന്റെ പൊന്നു സഹോ….. missed you so much

  26. രാജാവിന്റെ മകൻ

    ആഹഹ പുതിയ കഥയുമായി വന്നല്ലോ love or hate wait cheyyam but nxt part idumpole page kootti idanam♥️♥️

  27. Amboo puthiya saadanam erakkiyallo..

    Hff inni kadha vayich marikkum, fav kadhakalude puthiya parts erangi, athum moon ennathinte, dee ippo puthiya sadanam ayitt ningalum ❤️❤️

    Ella kadhayilum birthday gift anennu parayandirikkanum pattanilla ????

    Vayichitt abhiprayam parayam bro ??❤️❤️

    1. വീണ്ടും വീണ്ടും???

      By the by…സന്തോഷയീലെ

      1. @Rambo Pinnalah ??❤️❤️

    2. വിഷ്ണു?

      Durantha divasam?

  28. ,♥️♥️♥️

    1. Sorry saho love and hate bakky edathe njan e kadha vayikkilla e kadha ishtamallathukondalla pakshe love or hate anu manasu muzhavanum athinte adutha part pettannu thanne predishikkunnu nee nammude muthanu bro njangalude vishamam nee manasilakkumennu vicharikkunnu

Leave a Reply

Your email address will not be published. Required fields are marked *