മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക] 8

മൈ ഡിയർ കുക്കി ഹബ്ബി 4

My deear Cucki Hubby Part 4 | Author : Renuka

[ Previous Part ] [ www.kkstories.com ]


 

“ഇല്ലടാ….. ശരിക്കും പറഞ്ഞ ഇപ്പോൾ ഓർക്കുമ്പോൾ അതിൽ ചെറിയ രസം ഒക്കെ ഉണ്ടായിരുന്നു …. പക്ഷെ

സൗമ്യ ഒന്ന് നിർത്തി

“എന്താ ഒരു പക്ഷെ ?

“അവസാനം വന്നു നീ കാണിച്ചത് ഒട്ടും ശരി ആയില്ല …എല്ലാം തുടങ്ങിയത് നീ ആണ്

“ശരിയാ എന്റെ ഭാഗത്തു ആണ് തെറ്റ് പക്ഷെ നിന്നെ നഷ്ടപ്പെടും എന്ന് തോന്നിയപ്പോൾ എനിക്കു ആ സമയം ….. പക്ഷെ ഒരിക്കലും ഞാൻ അവനെ കൊല്ലണം എന്ന് വിചാരിച്ചിട്ട്

“ശരി അത് വിടു , വെറുതെ അതൊക്കെ ഓർത്തു മനസ് വിഷമിപ്പിക്കേണ്ട …. കഴിഞ്ഞത് കഴിഞ്ഞു

“അവൻ മരിച്ചതിൽ നിനക്കു വിഷമം ഉണ്ടോ ….

“ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആയി പോകില്ലേ ….. ? അത് ഇരിക്കട്ടെ … നീ കഥ എഴുതി തുടങ്ങി …. പക്ഷെ ഈ കഥയുടെ അവസാനം നീ എന്ത് ക്ലൈമാക്സ് കൊടുക്കാന് ആണ് ഉദ്ദേശിക്കുന്നത് ?

“എന്തായാലും നമ്മുടെ റിയൽ ലൈഫ് നടന്നത് ഒന്നും എഴുതുന്നില്ല … ഒരു ഹാപ്പി എൻഡിങ് കഥ ആയി close ചെയ്യാം

“ജോലിയുടെ കാര്യം അങ്ങനെ …. ഉടനെ വല്ലോം ഈ ശോകം അവസ്ഥ മാറുമോ ?

“മാറും ഡാ … നീ ടെൻഷൻ അടിക്കേണ്ട

“കുട്ടികളെ പ്ലേയ് സ്കൂളിൽ ആക്കാൻ തുടങ്ങിയ ഞാനും ജോലിക്കു പോയി തുടങ്ങിയെന്നേ

“ഓക്കേ … അത് എന്തയാലും പോകണമല്ലോ

അന്നത്തെ ആ രാത്രി അവർ 2 പേരും അധികം വയ്ക്കാത്ത ഉറക്കത്തിലേക്ക് വീണു

—————————————————————————————————————————————

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *