മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക] 25

ദീപക് പോകുന്നതിനു തയാർ എടുത്തു ,…..

പോകുന്നതിനു തലേ ദിവസം … ദീപക്കിന് ഉറക്കം വന്നില്ല ….

സൗമ്യ ആയി പഴയത് പോലെ അല്ല നല്ല അകൽച്ച ഉണ്ട് …. ഇനി 2മാസം ഇവിടെ ഇല്ലാതെ കൂടെ ഇരികുമ്പോൾ …. എന്തോ പോലെ ….

അവൻ ഫോൺ എടുത്തു സൗമ്യക്ക് മെസ്സേജ് അയച്ചു …. സൗമ്യ മോന്റെ ഒപ്പം ആണ് ഉറങ്ങുന്നത് ….

“എടാ … മോൻ ഉറങ്ങി എങ്കിൽ റൂമിലേക്കു വാ … എനിക്കു ഇന്ന് നിന്റെ കൂടെ കിടക്കണം …

10min കഴിഞ്ഞു സൗമ്യ റൂമിലേക്കു വന്നു

“എന്ത് പറ്റി , ഇന്ന് എന്റെ കൂടെ കിടക്കാൻ

“ഇനി 2 മാസം നിന്നെ കാണാൻ പറ്റില്ലാലോ … അത്കൊണ്ട്

“ഓ …

സൗമ്യ ബെഡിൽ കിടന്നു ….

“സൗമ്യ ., നിനക്കു എന്നോട് ദേഷ്യം ഉണ്ടോ ?

“എന്തിനു …. ?

“ഞാൻ നിന്നെ അവോയ്ഡ് ചെയ്യുന്നതിൽ ….

“പിന്നെ വിഷമം ഇല്ലാതെ ഇരിക്കുമോ ?

“അറിയില്ല ഡാ … ഇപ്പൊ നമ്മുടെ ഇടയിൽ ഒരുപാട് അകൽച്ച വന്നത് പോലെ ഒരു ഫീൽ …

സൗമ്യ ഒന്നും മിണ്ടി ഇല്ല

“നീ എന്താ ഒന്നും മിണ്ടാതെ

“ഞാൻ എന്ത് മിണ്ടാനാ , നീ അല്ലെ ജോലി ബിസിനസ് എന്നൊക്കെ പറഞ്ഞു തിരക്കിൽ ആയതു ഞാൻ അല്ലല്ലോ

“ഹ്മ്മ് എന്തായാലും പോയിട്ട് വരട്ടെ …. എല്ലാം നമ്മുക്ക് ശരി ആക്കാം

ദീപക് അവളെ ചേർത്ത് പിടിച്ചു ….

അവളും അവനെ കെട്ടിപിടിച്ചു ….

എടി …. ഡ്രസ്സ് അഴിച്ചെ

“എന്തിനാ മനുഷ്യ ….

“അയ്യോ നീ പേടിക്കേണ്ട അന്നത്തെ പോലെ ഒന്നും ചെയ്യാൻ അല്ല …. നമ്മുക് ഈ പുതപ്പിൽ നക്നർ ആയി കെട്ടിപിടിച്ചു കിടക്കാം ….

അവർ 2 പേരും പിറന്നപടി പുതപ്പിൽ കെട്ടിപിടിച്ചു കിടന്നു ….

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

2 Comments

Add a Comment
  1. nice writing

  2. ഒറ്റപ്പെട്ടവൻ

    എല്ലാവരും രേവതിയുടെ fan ആണെന്ന് തോന്നുന്നു… എവിടെ നോക്കിയാലും രേവതി…. ഈ ഭാഗവും അടിപൊളി ആയിരുന്നു… കാമുകനെ കൊന്ന് പെട്ടിയിൽ ആക്കിയോ… ദീപക് വീട്ടിൽ നിന്ന് മാറിയപ്പോൾ സൗമ്യ കാമുകനെ കൊണ്ട് വന്നോ… എങ്ങനെ ആണ് കഥ പോകുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ… ഫോണിലൂടെ ഒള്ള കൊല്ലുസിന്റെ സൗണ്ട് ഒക്കെ എന്തോ എവിടെയോ ഒരു ദൂരത ഒള്ളത് പോലെ.. കഥയിൽ എവിടെയും സൗമ്യ കൊലുസ് ഇടും എന്ന് പറഞ്ഞത് ഓർക്കുന്നില്ല… എന്നാലും ആരാവും അത്… അടുത്ത ഭാഗം വരുന്നത് വരെ നോക്കി ഇരിക്കണമല്ലോ…. പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ പറ്റട്ടെ…

Leave a Reply

Your email address will not be published. Required fields are marked *