“എടി പെണ്ണെ … എന്താ … ഈ പൂക്കാവനം എല്ലാം കാട് പിടിക്കാൻ തുടങ്ങിയല്ലോ
“പോ മനിഷ്യ …ഈ രാത്രി ഇനി അത് നോക്കാൻ ആണോ നീ ഡ്രസ്സ് അഴിക്കാൻ പറഞ്ഞത് ….
“ഹേ അത് അല്ല നിന്നെ ഒന്ന് ചേർത്ത് പിടിച്ചു കിടക്കാൻ വേണ്ടി ആണ് …
“നോക്കാനും കാണാനും ആരും ഇല്ലേൽ ചിലപ്പോൾ കാട് പിടിക്കും … ഇപ്പൊ നീ കിടന്നു ഉറങ്ങാൻ നോക്ക് ….
അന്നത്തെ രാത്രി … സുഖം ആയി കിടന്നു ഉറങ്ങി … 2 പേർക്കും ഒരു സമാധനം ആയി ….
ബാംഗ്ലൂർ ആയ ദീപക് രാവിലെയും രാത്രിയും സമയം പോലെ വിളിക്കും … ജോലി തിരക്ക് ഉള്ളത്കൊണ്ട് ചിലപ്പോൾ whatsapp മെസ്സേജ് മാത്രം ആകും
ഒരു ദിവസം രാത്രി …
ദിവാലി വെക്കേഷന് തുടങ്ങി …. കണ്ണൻ നാട്ടിൽ അമ്മുമ്മയുടെ അപ്പൂപ്പന്റെ അടുത്ത പോകാൻ വാശി പിടിക്കുന്നു
“ദീപു ഇവൻ ഫുഡ് കഴിക്കുന്നില്ല …. വഴക്ക് പറഞ്ഞെ …
“എന്തിനാ അവൻ ഫുഡ് കഴിക്കാത്ത
“അവനു നാട്ടിൽ പോകണം എന്ന് ….
“നീ പോകുന്നില്ലേ …
“അത് അംഗം ദീപു 2 ആഴ്ച അല്ലെ ആയുള്ളൂ ഞാൻ പുതിയ കമ്പനി ജോയിൻ ചെയ്തിട്ട് ഉടനെ അങ്ങനെ ലോങ്ങ് ലീവ് ചോദിക്കുന്നത്
” ഓ … എങ്കിൽ പിന്നെ എന്ത് ചെയ്യും
“അച്ഛാ … പ്ളീസ് അച്ഛാ … ഞാൻ നാട്ടിൽ പോകോട്ടെ ,,,, ഇവിടെ ‘അമ്മ ജോലിക്കു പോയാൽ ഞാൻ ബോർ അടിക്കും …
“നിനക്കു കളിക്കാൻ അവിടെ ഫ്രണ്ട്സ് ഉണ്ടാലോ പിന്നെ എന്തിനാ ബോർ അടി
“എനിക്കു നാട്ടിൽ പോകണം … അപ്പുപ്പനെയും അമ്മുമ്മയെ കണ്ടിട്ട് എത്ര നാൾ ആയി ….
“അടുത്ത വെക്കേഷന് പോകാല്ലോ ഈ തവണ ലീവ് ഇല്ലാത്തത്കൊണ്ട് അല്ലെ …

ഈ ഭാഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് പറയാം.
♥️♥️💙💙
സൂപ്പർ ആയിരുന്നു ഈ പാർട്ടും എന്തൊക്കെയോ നടക്കുന്നുണ്ട് അത് അറിയാൻ അടുത്ത പാർട്ട് വരെ കാത്തിരിക്കണം അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
അടിപൊളിയായിരുന്നു ഈ പാർട്ട് എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും ഇല്ല കൊലപാതകത്തെ പറ്റി പറയുന്നോ ഫോൺ കോൾ വിളിച്ചപ്പോൾ കുലുസിന്റെ സൗണ്ട് കിതപ്പിന്റെ സൗണ്ട് ഭർത്താവും മകനും ഇല്ലാത്ത സമയത്ത് കള്ളൻ കയറിയതാണോ എന്ത് തന്നെയായാലും അടുത്ത പാർട്ട് വരുന്നതെന്ന് നോക്കി ഇരിക്കണം
ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത്…
ആദ്യം പറഞ്ഞ കൊലപാതകം
അവസാനം കേട്ട ചിലങ്കയും കിതപ്പിൻ്റെ ശബ്ദവും…
അതിനിടയിൽ വന്ന naughty Santa…
ഇതെവിടേക്ക ഈ കഥ പോകുന്നത് രേണുക…
waiting for next part udane varoo soumyayude kamukan oru ikka avate 😜
nice writing
എല്ലാവരും രേവതിയുടെ fan ആണെന്ന് തോന്നുന്നു… എവിടെ നോക്കിയാലും രേവതി…. ഈ ഭാഗവും അടിപൊളി ആയിരുന്നു… കാമുകനെ കൊന്ന് പെട്ടിയിൽ ആക്കിയോ… ദീപക് വീട്ടിൽ നിന്ന് മാറിയപ്പോൾ സൗമ്യ കാമുകനെ കൊണ്ട് വന്നോ… എങ്ങനെ ആണ് കഥ പോകുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ… ഫോണിലൂടെ ഒള്ള കൊല്ലുസിന്റെ സൗണ്ട് ഒക്കെ എന്തോ എവിടെയോ ഒരു ദൂരത ഒള്ളത് പോലെ.. കഥയിൽ എവിടെയും സൗമ്യ കൊലുസ് ഇടും എന്ന് പറഞ്ഞത് ഓർക്കുന്നില്ല… എന്നാലും ആരാവും അത്… അടുത്ത ഭാഗം വരുന്നത് വരെ നോക്കി ഇരിക്കണമല്ലോ…. പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ പറ്റട്ടെ…