“ഞാൻ പൊക്കോളാം … എനിക്കു ട്രെയിൻ ടിക്കറ്റ് എടുത്തു താ …
“ഓ പിന്നെ … നിന്നെ ഒറ്റക് വിടാൻ പോകുവാലെ
“അച്ഛാ പ്ളീസ് …. എനിക്കു പോകണം …
“ശരി ശരി ഞാൻ നോക്കട്ടെ കുട്ടുകാർ ആരേലും നാട്ടിൽ പോകുവാണേൽ അവരുടെ കൂടെ അയക്കാം
“തങ്ക യൂ അച്ഛാ …
“ദീപു … അവന്റെ തുളത്തിനു നില്കുവാണോ ?
“പോട്ടെടി … അച്ഛനും അമ്മക്കും നമ്മൾ ചെല്ലത്തിനു തന്നെ വിഷമം ആണ് അത് പിന്നെ ഇവൻ ഇങ്ങനെ വാശി പിടിക്കുന്നു എന്ന് അറിഞ്ഞാൽ അവർക്കും വിഷമം ആകും
“അപ്പൊ ഞാൻ ഇവിടെ ഒറ്റക് ആകില്ലേ …
“പിന്നെ നീ ഒറ്റക് നിന്ന എന്താ ഇപ്പൊ കുഴപ്പം,നിന്നെ ആരും തട്ടികൊണ്ട് പോകില്ലലോ അവിടെ അപ്പുറത്തും ഇപ്പറത്തും ആള് ഇല്ലേ … പിന്നെ രാവിലെ ഓഫീസിൽ പോയി വൈകിട് വീട്ടിൽ വന്ന കുറച്ചു സമയം ഉറങ്ങുന്ന അല്ലെ ഒള്ളു
“ഓ … എങ്കിൽ പിന്നെ അച്ഛനും മോനും കൂടെ എന്താ എന്ന് വെച്ചാൽ ആയിക്കോ ….
കണ്ണൻ 25 ഡേയ്സ് വെക്കേഷന് അയ്യിട് നാട്ടിൽ പോയി … ദീപക് വരാനും 1 മാസം എടുക്കും … തിരിച്ചു ദീപക് നാട്ടിൽ പോയി കണ്ണനെ കുട്ടി തിരിച്ചു വരാം എന്ന ദാരണയിൽ ആയിരുന്നു
2 ആഴ്ച കഴിഞ്ഞു ഒരു രാത്രി ദീപക് നല്ല ഉറക്കത്തിൽ ആണ് …
പെട്ടന്നു ദുസ്വപ്നം കണ്ടു ദീപക് ഞെട്ടി എഴുന്നേറ്റു സൗമ്യ ആരോ കൊല്ലാൻ നോക്കുന്നു എന്നാണ് കണ്ടത് … സമയം 1മണി
അവൻ ഫോൺ എടുത്തു വിളിച്ചു …
2 തവണ വിളിച്ചു എങ്കിലും കാൾ എടുത്തില്ല .. അവൾ ഉറക്കത്തിൽ ആകും എന്ന് വിചാരിച്ചു ,,,, പക്ഷെ ഫോൺ സൈലന്റ് ആകില്ലലോ … അവൾ ബെൽ കേട്ടാൽ എഴുനെൽകണ്ടേ

ഈ ഭാഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് പറയാം.
♥️♥️💙💙
സൂപ്പർ ആയിരുന്നു ഈ പാർട്ടും എന്തൊക്കെയോ നടക്കുന്നുണ്ട് അത് അറിയാൻ അടുത്ത പാർട്ട് വരെ കാത്തിരിക്കണം അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
അടിപൊളിയായിരുന്നു ഈ പാർട്ട് എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും ഇല്ല കൊലപാതകത്തെ പറ്റി പറയുന്നോ ഫോൺ കോൾ വിളിച്ചപ്പോൾ കുലുസിന്റെ സൗണ്ട് കിതപ്പിന്റെ സൗണ്ട് ഭർത്താവും മകനും ഇല്ലാത്ത സമയത്ത് കള്ളൻ കയറിയതാണോ എന്ത് തന്നെയായാലും അടുത്ത പാർട്ട് വരുന്നതെന്ന് നോക്കി ഇരിക്കണം
ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത്…
ആദ്യം പറഞ്ഞ കൊലപാതകം
അവസാനം കേട്ട ചിലങ്കയും കിതപ്പിൻ്റെ ശബ്ദവും…
അതിനിടയിൽ വന്ന naughty Santa…
ഇതെവിടേക്ക ഈ കഥ പോകുന്നത് രേണുക…
waiting for next part udane varoo soumyayude kamukan oru ikka avate 😜
nice writing
എല്ലാവരും രേവതിയുടെ fan ആണെന്ന് തോന്നുന്നു… എവിടെ നോക്കിയാലും രേവതി…. ഈ ഭാഗവും അടിപൊളി ആയിരുന്നു… കാമുകനെ കൊന്ന് പെട്ടിയിൽ ആക്കിയോ… ദീപക് വീട്ടിൽ നിന്ന് മാറിയപ്പോൾ സൗമ്യ കാമുകനെ കൊണ്ട് വന്നോ… എങ്ങനെ ആണ് കഥ പോകുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ… ഫോണിലൂടെ ഒള്ള കൊല്ലുസിന്റെ സൗണ്ട് ഒക്കെ എന്തോ എവിടെയോ ഒരു ദൂരത ഒള്ളത് പോലെ.. കഥയിൽ എവിടെയും സൗമ്യ കൊലുസ് ഇടും എന്ന് പറഞ്ഞത് ഓർക്കുന്നില്ല… എന്നാലും ആരാവും അത്… അടുത്ത ഭാഗം വരുന്നത് വരെ നോക്കി ഇരിക്കണമല്ലോ…. പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ പറ്റട്ടെ…