“husband ഉണ്ട് …. ..
“കാമുകൻ ഉണ്ടോ ?
“ഹേ ഇല്ല … ഞാൻ നല്ല ഒരു ഭാര്യ ആണ് ഭർത്താവിനെ ചതിക്കില്ല ….
“ഓ … എങ്കിൽ ശരി …
“കഥ നെക്സ്റ്റ് പാർട്ട് എപ്പോൾ കിട്ടും ?
“ഉടനെ തരാം …
ദീപക്കിനും … naughty സാന്റാ എന്ന പെണ്ണും ആയി അടിപൊളി ചാറ്റിങ് ആയി പിന്നെ …. ദീപകിന്റെ മനസ്സിൽ ഉറങ്ങി കിടന്ന ആ പഴയ കാമുകൻ വീണ്ടും വന്നു ….
ഡെയിലി ചാറ്റിങ് ഉണ്ടേലും അവർ ഇത് വരെ അവളുടെ ഫോൺ നമ്പർ മാറി ഇല്ല … ദീപക് പല തവണ ചോദിച്ചു എങ്കിലും അവൾ അത് കൊടുത്തില്ല …
“അങ്ങനെ ഒരു രാത്രി ദീപക് ആഗ്രഹം പറഞ്ഞു … നേരിൽ കാണാൻ …
ആദ്യം സമ്മതിച്ചില്ല … പിന്നെ അവൾ ഓക്കേ പറഞ്ഞു ഫ്രൈഡേ evening കാണാം എന്ന് …. മാളിൽ വെച്ച് …
ദീപക് അന്ന് നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങി …. വൈകിട് 5മണിയോടെ മാളിൽ എത്തി …. വളരെ casual ആയ ഒരു ഡ്രസ്സ് ഇട്ടാണ് ദീപക് ചെന്നത് … ഓഫീസിൽ പോകുന്ന വേഷം മാറി ഒരു കോളേജ് ലുക്കിൽ …
അവൻ ഫുഡ് കോർട്ടിൽ ചെന്ന് ഇരുന്നു ഒരു ജ്യൂസ് ഒക്കെ ഓർഡർ ചെയ്തു …. സാന്റാ ആയി ചാറ്റിങ് തുടങ്ങി …. ഒരു 10 min ഉള്ളിൽ എത്താം എന്ന മെസ്സേജ് ആയിരുന്നു …. അവളുടെ ഭഗത് നിന്ന്
അവൻ ജ്യൂസ് കുടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ, സൗമ്യ ദൂരെ നിന്ന് ഒരു കയ്യിൽ കവറുമായി ഫുഡ് കോർട്ടിലേക് വരുന്നു കൂടെ ജോലി ചെയുന്ന മറ്റൊരു കുട്ടിയും ഉണ്ട് ,,,,,, ഹൈപ്പർമാർകെറ്റിൽ നിന്ന് സാധനം മേടിച്ചിട്ടു ഉള്ള വരവ് ആണെന്ന് ദീപക്കിന് മനസ്സിൽ ആയി … തന്നെ ഈ കൊല്ലത്തിൽ കണ്ടാൽ പണി ആകും എന്ന്

ഈ ഭാഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് പറയാം.
♥️♥️💙💙
സൂപ്പർ ആയിരുന്നു ഈ പാർട്ടും എന്തൊക്കെയോ നടക്കുന്നുണ്ട് അത് അറിയാൻ അടുത്ത പാർട്ട് വരെ കാത്തിരിക്കണം അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
അടിപൊളിയായിരുന്നു ഈ പാർട്ട് എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും ഇല്ല കൊലപാതകത്തെ പറ്റി പറയുന്നോ ഫോൺ കോൾ വിളിച്ചപ്പോൾ കുലുസിന്റെ സൗണ്ട് കിതപ്പിന്റെ സൗണ്ട് ഭർത്താവും മകനും ഇല്ലാത്ത സമയത്ത് കള്ളൻ കയറിയതാണോ എന്ത് തന്നെയായാലും അടുത്ത പാർട്ട് വരുന്നതെന്ന് നോക്കി ഇരിക്കണം
ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത്…
ആദ്യം പറഞ്ഞ കൊലപാതകം
അവസാനം കേട്ട ചിലങ്കയും കിതപ്പിൻ്റെ ശബ്ദവും…
അതിനിടയിൽ വന്ന naughty Santa…
ഇതെവിടേക്ക ഈ കഥ പോകുന്നത് രേണുക…
waiting for next part udane varoo soumyayude kamukan oru ikka avate 😜
nice writing
എല്ലാവരും രേവതിയുടെ fan ആണെന്ന് തോന്നുന്നു… എവിടെ നോക്കിയാലും രേവതി…. ഈ ഭാഗവും അടിപൊളി ആയിരുന്നു… കാമുകനെ കൊന്ന് പെട്ടിയിൽ ആക്കിയോ… ദീപക് വീട്ടിൽ നിന്ന് മാറിയപ്പോൾ സൗമ്യ കാമുകനെ കൊണ്ട് വന്നോ… എങ്ങനെ ആണ് കഥ പോകുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ… ഫോണിലൂടെ ഒള്ള കൊല്ലുസിന്റെ സൗണ്ട് ഒക്കെ എന്തോ എവിടെയോ ഒരു ദൂരത ഒള്ളത് പോലെ.. കഥയിൽ എവിടെയും സൗമ്യ കൊലുസ് ഇടും എന്ന് പറഞ്ഞത് ഓർക്കുന്നില്ല… എന്നാലും ആരാവും അത്… അടുത്ത ഭാഗം വരുന്നത് വരെ നോക്കി ഇരിക്കണമല്ലോ…. പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ പറ്റട്ടെ…