ഋഷിയോട് കാര്യം പറഞ്ഞു 2 മാസം ജോലി ആവിശ്യം ആയി ഇവിടെ ഉണ്ടാകില്ല അത്കൊണ്ട് തന്നെ വെബ്സൈറ്റ് പയ്മെന്റ്റ് കാര്യം ചെയ്യുന്നതിൽ ഭുധിമുട് ഉണ്ടാകും എന്ന് …..
“അയ്യോ ദീപു , അങ്ങനെ പറയൽ …. ഞാൻ പറഞ്ഞില്ലേ 2 ആഴ്ച കഴിഞ്ഞ ഒരു ടീമിന്റെ കുറച്ചു ഫണ്ട് മറിച്ചു കൊടുക്കേണ്ടത് ഉണ്ടെന്ന് … അത് വലിയ ഒരു ഡീൽ ആണ് … അത് നടന്നാൽ ആണ് നമ്മുടെ കാർ ഷോർറൂം ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ ഉള്ള ഫണ്ട് അകത്തൊള്ളൂ….
“എടാ ഞാൻ മാക്സിമം നോക്കിയതാണ് ഒഴിയാൻ പക്ഷെ പറ്റുന്നില്ല … അത് മാത്രം അല്ല ഞാൻ ഒഴിഞ്ഞാൽ അത് എന്റെ ടീം മെമ്പേഴ്സിനെ കൂടി ബാധിക്കും … വെറുതെ അവരുടെ വെറുപ്പ് സമ്പാദിച്ചു അവിടെ നിൽക്കാൻ പറ്റില്ല …
“ജോലി എങ്കിൽ വേണ്ടെന്ന് വെക്ക് ….
“ഹേ അത് നടക്കില്ല ഇപ്പോളത്തെ കണ്ടിഷനിൽ ഞാൻ ജോലി രാജി വെച്ചാൽ എന്റെ ടീം മെമ്പേഴ്സിനെ മുഴുവൻ അത് ബാധിക്കും ….
“എടാ ഇത് കോടികളുടെ ഡീൽ ആണ് …. ഇത് നീട്ടികൊണ്ട് പോകാൻ പറ്റില്ല
“ശരി ഒരു കാര്യം ചെയ്യൂ …. നിനക്കു ഞാൻ പയ്മെന്റ്റ് ട്രാന്സാക്ഷനും … ഫണ്ടിംഗ് കാര്യവും പറഞ്ഞു തരാം എന്നിട്ടു വെബ്സൈറ്റ് പാസ്സ്‌വേർഡ് വെച്ച് നീ അത് otp വരുന്നത് അനുസരിച്ചു ട്രാൻസ്ഫർ ചെയ്ത മതി …
“അപ്പൊ സെക്യൂരിറ്റി അപ്ഡേറ്റ് കാര്യങ്ങളോ ….
“അത് സാരമില്ല 2 മാസം സെക്യൂരിറ്റി അപ്ഡേറ്റ് ചെയ്തില്ല എങ്കിലും മാനേജ് ചെയ്യാൻ ഉള്ള കാര്യം സെറ്റ് ആക്കി വെച്ചേക്കാം പോരെ …. സിറ്റുവേഷൻ അങ്ങനെ ആയത്കൊണ്ട് ആണ് ….
“ഹ്മ്മ് ശരി … 2 മാസം കഴിഞ്ഞ ഇങ്ങു വന്നേക്കണം …. എന്നിട്ടു വേണം നമ്മുടെ ഷോറൂം സെറ്റ് ആക്കാൻ

ഈ ഭാഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് പറയാം.
♥️♥️💙💙
സൂപ്പർ ആയിരുന്നു ഈ പാർട്ടും എന്തൊക്കെയോ നടക്കുന്നുണ്ട് അത് അറിയാൻ അടുത്ത പാർട്ട് വരെ കാത്തിരിക്കണം അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
അടിപൊളിയായിരുന്നു ഈ പാർട്ട് എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും ഇല്ല കൊലപാതകത്തെ പറ്റി പറയുന്നോ ഫോൺ കോൾ വിളിച്ചപ്പോൾ കുലുസിന്റെ സൗണ്ട് കിതപ്പിന്റെ സൗണ്ട് ഭർത്താവും മകനും ഇല്ലാത്ത സമയത്ത് കള്ളൻ കയറിയതാണോ എന്ത് തന്നെയായാലും അടുത്ത പാർട്ട് വരുന്നതെന്ന് നോക്കി ഇരിക്കണം
ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത്…
ആദ്യം പറഞ്ഞ കൊലപാതകം
അവസാനം കേട്ട ചിലങ്കയും കിതപ്പിൻ്റെ ശബ്ദവും…
അതിനിടയിൽ വന്ന naughty Santa…
ഇതെവിടേക്ക ഈ കഥ പോകുന്നത് രേണുക…
waiting for next part udane varoo soumyayude kamukan oru ikka avate 😜
nice writing
എല്ലാവരും രേവതിയുടെ fan ആണെന്ന് തോന്നുന്നു… എവിടെ നോക്കിയാലും രേവതി…. ഈ ഭാഗവും അടിപൊളി ആയിരുന്നു… കാമുകനെ കൊന്ന് പെട്ടിയിൽ ആക്കിയോ… ദീപക് വീട്ടിൽ നിന്ന് മാറിയപ്പോൾ സൗമ്യ കാമുകനെ കൊണ്ട് വന്നോ… എങ്ങനെ ആണ് കഥ പോകുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ… ഫോണിലൂടെ ഒള്ള കൊല്ലുസിന്റെ സൗണ്ട് ഒക്കെ എന്തോ എവിടെയോ ഒരു ദൂരത ഒള്ളത് പോലെ.. കഥയിൽ എവിടെയും സൗമ്യ കൊലുസ് ഇടും എന്ന് പറഞ്ഞത് ഓർക്കുന്നില്ല… എന്നാലും ആരാവും അത്… അടുത്ത ഭാഗം വരുന്നത് വരെ നോക്കി ഇരിക്കണമല്ലോ…. പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ പറ്റട്ടെ…