മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക] 26

ആകെ മൊത്തത്തിൽ ഒരു ശോകം ദിവസം ആയി ….

ഉച്ചക്ക് ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ദീപക് വെറുതെ ഓരോന്ന് ആലോചിച്ചു ..

“ഓ … ഇന്നലെ രാത്രി ഞാൻ എന്താ ചെയ്തത് ദൈവമേ …. എന്റെ സൗമ്യ മനസ്സിൽ വിചാരിച്ചു … ചെയ് മോശം …. ഈ കള്ളു കുടി ആണ് പ്രെശ്നം …. ഇല്ല ഇനി പാടില്ല ….

ഉച്ചക്ക് അവൻ സൗമ്യ വിളിച്ചു കുറച്ച നേരം സംസാരിച്ചു ….

രാത്രി 8മണി ….

ഋഷി വിളിച്ചു എങ്കിലും …. അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു അവൻ വീട്ടിലേക്ക് പോയി

വീട്ടിൽ ചെന്നതും .. സൗമ്യ കിച്ചണിൽ ഫുഡ് ഉണ്ടാക്കുവാണ്

ഞാൻ പിന്നിൽ ചെന്ന് കെട്ടിപിടിച്ചു …

അവൾ കൈ തട്ടി മാറ്റി

“എന്താ മാഡം …. ഒരു പിണക്കം

അവൾ എന്റെ കയ്യിൽ നല്ലൊരു പിച്ച് തന്നു ….

“ആഹ്ഹ വേദനിക്കുന്നു …

“എന്താടാ നാറി നീ ആ റൂമിൽ കാണിച്ചു വെച്ചേക്കുന്നതു …. എന്ത് വിർത്തിക് ഉപയോഗിച്ച മുറി ആണ് …. ഉള്ളത് എല്ലാം വലിച്ചു കേറ്റി … ആകെ നാറ്റം ആക്കി വെച്ചിട്ടു ഉണ്ട് പോയി … നോക്ക്

ദീപക് റൂമിന്റെ മുന്നിൽ ചെന്നതും കുമ്മിച്ച മദ്യത്തിന്റെ വാടാ …. ഇന്നലത്തെ മദ്യ കോശത്തിന്റെ ബാക്കി പത്രം ആയി കിടക്കുന്നു ….

ദീപക് മൂക്കു പൊതി … അകത്തു കയറി …. പുതച്ച പുതപ് എടുത്തതും ഇന്നലത്തെ വാണം അടിയുടെ അടയാളം അവിടെ കാണാം ….

റൂമിന്റെ പുറത്തു : സൗമ്യ

“എല്ലാം ക്ലീൻ ചെയ്തിട്ട് നിനക്കു ഇന്ന് ഡിന്നർ തരു …. വന്നു വന്നു നിനക്കു കുറച്ചു കൂടുന്നുണ്ട് …..

മദ്യപിച്ചു വണ്ടി ഓടിക്കേണ്ട എന്ന കരുതി ആണ് വീട്ടിൽ ഇരുന്ന് മദ്യപിക്കാൻ ഞാൻ സമ്മതിച്ചത് …. എന്നിട്ടു എനിക്കു തന്നെ നീ പണി ഉണ്ടാക്കി തരുന്നു …. മര്യാദക് അതെല്ലാം ക്ലീൻ ചെയ്തോണം

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

4 Comments

Add a Comment
  1. ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത്…

    ആദ്യം പറഞ്ഞ കൊലപാതകം

    അവസാനം കേട്ട ചിലങ്കയും കിതപ്പിൻ്റെ ശബ്ദവും…

    അതിനിടയിൽ വന്ന naughty Santa…

    ഇതെവിടേക്ക ഈ കഥ പോകുന്നത് രേണുക…

  2. waiting for next part udane varoo soumyayude kamukan oru ikka avate 😜

  3. nice writing

  4. ഒറ്റപ്പെട്ടവൻ

    എല്ലാവരും രേവതിയുടെ fan ആണെന്ന് തോന്നുന്നു… എവിടെ നോക്കിയാലും രേവതി…. ഈ ഭാഗവും അടിപൊളി ആയിരുന്നു… കാമുകനെ കൊന്ന് പെട്ടിയിൽ ആക്കിയോ… ദീപക് വീട്ടിൽ നിന്ന് മാറിയപ്പോൾ സൗമ്യ കാമുകനെ കൊണ്ട് വന്നോ… എങ്ങനെ ആണ് കഥ പോകുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ… ഫോണിലൂടെ ഒള്ള കൊല്ലുസിന്റെ സൗണ്ട് ഒക്കെ എന്തോ എവിടെയോ ഒരു ദൂരത ഒള്ളത് പോലെ.. കഥയിൽ എവിടെയും സൗമ്യ കൊലുസ് ഇടും എന്ന് പറഞ്ഞത് ഓർക്കുന്നില്ല… എന്നാലും ആരാവും അത്… അടുത്ത ഭാഗം വരുന്നത് വരെ നോക്കി ഇരിക്കണമല്ലോ…. പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ പറ്റട്ടെ…

Leave a Reply

Your email address will not be published. Required fields are marked *