“നീ അല്ലെ പിണങ്ങി പോയത് ….
“ഓഹ് അപ്പൊ പോയാൽ ആ വഴി പോട്ടെ എന്നാണോ ?
“അങ്ങനെ ആണേൽ എനിക്കു ഇപ്പൊ മെസ്സേജ് അയക്കേണ്ടല്ലോ
“എന്തിനാ മെസ്സേജ് അയച്ചത് ?
“ഓ സർ കലിപ് ആണെല്ലോ , സാരമില്ല രാത്രി ഞാൻ മാറ്റി തരാം …
തിരിച്ചു 3 ലവ് ചിഹ്നം
സൗമ്യ നേരെ ടെലിഗ്രാം മെസ്സേജ് ക്ലിയർ ചെയ്തു …
ദീപകിന്റെ നെഞ്ചിൽ ഇടി വെട്ടി
“ഓഹ് അപ്പൊ അതാണ് കഴിഞ്ഞ ഡേ ഒന്നും നോക്കിയിട്ട് കാണാഞ്ഞത് ,എന്തായാലും കൂടെ ജോലി ചെയ്യുന്നവൻ ആണെന്ന് മനസ്സിൽ ആയി ….
ദീപക് അന്ന് രാത്രി വർക്ക് ഉണ്ടെന്ന് പറഞ്ഞു …
സൗമ്യ : എങ്കിൽ ഞാൻ മോന്റെ കൂടെ കിടന്നോളാം
ദീപക് നേരെ റൂമിൽ പോയി കതക്ക് അടച്ചു
12 മണി ആയതും
സൗമ്യ എഴുനേറ്റു മൊബൈൽ എടുത്തു …
ടെലിഗ്രാം എടുത്തു നേരെ അതിൽ നിന്ന് കാൾ ചെയ്തു …
ആദ്യ ബെല്ലിൽ തന്നെ കാൾ എടുത്തു
husky വോയിസ് ൽ ആയിരുന്നു സംസാരം തിരിച്ചും അങ്ങനെ തന്നെ ….
“ഹലോ …. ഒറ്റ ബെല്ലിൽ തന്നെ കാൾ എടുത്താലോ
“മ്മ്മ്മ്
“എന്താ സർ ജാഡ ആണോ ? ഒന്ന് muscle വിടു
“നിനക്കു ഇപ്പൊ കെട്ടിയോൻ കിട്ടിയപ്പോൾ നമ്മളെ വേണ്ടല്ലോ
“ഓ അത്കൊണ്ട് ആണെല്ലോ … ഇത്ര റിസ്ക് എടുത്തു വിളിക്കുന്നത് …. 2 ദിവസം അവിടെ ആയിരുന്നു ഒരു മെസ്സേജ് പോലും കണ്ടില്ല
“എന്തിനാ മെസ്സേജ് അയച്ചിട്ട് നിനക്കു നമ്മളെ വേണ്ടല്ലോ
“നീ വെറുതെ വഴക്ക് ഉണ്ടാകുന്ന അല്ലെ ?
“ഓഹ് എന്റെ കൂടെ ഒന്ന് കറങ്ങാൻ വരാൻ പറഞ്ഞത് ആണോ … ഇത്ര വലിയ കൊഴപ്പം
“അഹ് അതെ … എനിക്കു പേടിയാ
“എന്നെയോ ?
“അല്ല നാട്ടുകാരെ …. വെറുതെ എന്റെ കെട്ടിയോൻ എങ്ങാണം അറിഞ്ഞാൽ കൊല്ലും എന്നെ
