Past days
2 മാസത്തെ ബാംഗ്ലൂർ പ്രൊജക്റ്റ് കഴിഞ്ഞു നാട്ടിൽ നിന്ന് മോനെ കൂട്ടി ദീപക് വന്നു ….
അന്ന് രാവിലെ 11മണിയോടെ ദീപക് വീട്ടിൽ എത്തി.
ഒരു സ്ലീവെലെസ്സ് nighty ആയിരുന്നു സൗമ്യ യുടെ വേഷം …
വാതിൽ തുറന്നതും ദീപക് മനസ്സിൽ 100 ലഡ്ഡു പൊട്ടി ….
സൗമ്യ ആ വേഷത്തിൽ വളരെ ഹോട്ട് ആയിരുന്നു ….
അവന്റെ ആ നോട്ടം കണ്ടു സൗമ്യക്ക് ചിരി വന്നു … അമ്മയെ കണ്ടതും കണ്ണൻ ഓടി വന്നു കെട്ടിപിടിച്ചു ….
“അമ്മയുടെ nightyude കൈ ആരാ വെട്ടിക്കളഞ്ഞത് ‘അമ്മ …
“ആരും വെട്ടിക്കളഞ്ഞത് അല്ല മോനെ …. ഈ ഡ്രെസ്സിനു കൈ ഇല്ലാത്ത ആണ്
“നീ സാധാരണ ഇങ്ങനത്തെ ഡ്രസ്സ് ഇടില്ലാലോ , പിന്നെ എന്ത് പറ്റി ?
“ആർക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്ത …. എന്താ കൊള്ളിലെ ?
“ഹ്മ്മ് ചേരുന്നുണ്ട് … ഈ ഡ്രെസ്സിൽ കണ്ടിട്ട് കണ്ട്രോൾ പോകുന്നു ….
സൗമ്യ കണ്ണ് കാണിച്ചു മോൻ അടുത്ത നില്കുന്നത് …
“ഹ്മ്മ് 2 പേരും പോയി കുളിച്ചിട്ട് വാ …. ഞാൻ നിങ്ങൾക്കു ഇഷ്ടപെട്ട നല്ല മീൻകറി ഉണ്ടാകുന്നുണ്ട് …
“നീ ഇന്ന് ഓഫീസിൽ പോയില്ല …
“ഇന്ന് ലീവ് എടുത്തു …. 2 മാസം കഴിഞ്ഞു നീ വരുന്നത് അല്ലെ ഇഷ്ടപെട്ട ഫുഡ് വെച്ച് തരാം എന്ന് വെച്ച് …
ദീപക് കിസ് അടിക്കാൻ വന്നു ….
“പോയി കുളിച്ചിട്ട് വാ ദീപു …
കുളി കഴിഞ്ഞു അലമാര തുറന്നതും സൗമ്യ കുറെ പുതിയ ഡ്രസ്സ് വാങ്ങി വെച്ചേക്കുന്നു ….
ദീപക് അത് ഒന്നും മൈൻഡ് ചെയ്യാത്ത laundary റൂമിൽ അഴുക്ക് ആയ ഡ്രസ്സ് ഇടാൻ ചെന്നപ്പോൾ അവിടെ കിടക്കുന്ന ഡ്രസ്സ് കണ്ടു ദീപു എടുത്തു നോക്കി
