നന്ദലീല
Nandaleela | Author : Madanamohan
കുളിരുള്ള പ്രഭാതം, കാലത്തെ തൊട്ടടുത്തുള്ള ദേവീക്ഷേത്രത്തിൽ നിന്നുള്ള ഉച്ചഭാഷിണിയിൽ സുപ്രഭാതവും കേട്ടു പാതി മയക്കത്തിൽ മടിപിടിച്ചു കിടന്ന നന്ദുവിന്റെ ചെവിയിൽ ആരോ പിടുത്തമിട്ടു.
“ടാ ചേട്ടാ എണീക്ക് . നിനക്കിന്നു പോകണ്ടേ ചെറിയച്ഛന്റെ വീട്ടിലേക്ക് ?”.
പെങ്ങളാണ്, അമ്മൂന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന നന്ദന. ഇപ്പൊ Degree പഠിക്കുന്നു . പെങ്ങളെന്നതിനു ഉപരി നന്ദുവിന് അവൾ ഒരു കൂട്ടുകാരിയെ പോലെ ആണ്. അതിന്റെ സ്വാതന്ത്ര്യം മുഴുവൻ അവൾ നല്ലപോലെ മുതലാക്കുന്നുമുണ്ട്.
“കുറച്ചു കൂടി കിടക്കട്ടെ എന്റമ്മു, രാത്രി ലേറ്റ് ആയാ വന്നു കിടന്നേ “, നന്ദു പുതപ്പു ഒന്നുടെ തലയിലേക്ക് വലിച്ചിട്ടു കിടന്നു.
“അയ്യടാ മതി ഉറങ്ങിയേ, ദേ സഖിമാരിപ്പോൾ കണ്ണിലെണ്ണയും ഒഴിച്ചു കാത്തിരിപ്പുണ്ടാവും, കാർമുകിൽവർണന്റെ വരവും നോക്കി “. അല്പം കളിയാക്കലോടെ അവൾ നന്ദുവിന്റെ പുതപ്പു വലിച്ചു തറയിലേക്ക് എറിഞ്ഞു.
ചെറിയമ്മയുടെ അനിയത്തിമാരായ സജിതയുടെയും രജിതയുടെയും കാര്യമാണ് അവൾ പറഞ്ഞത്. നന്ദുവിനോട് അവർക്കുള്ള അടുപ്പം അല്പം കൂടുതലാണെന്നുള്ളത് ബന്ധുക്കളിൽ എല്ലാവരുടെയും ഇടയിൽ ഒരു സംസാര വിഷയം തന്നെയാണ്.
“ദേ പെണ്ണേ, നീ എന്റെ കയ്യിന്നു ഇന്ന് മേടിക്കും കേട്ടോ “. ഒരു ചെറു ചിരിയോടെ നന്ദു അമ്മുവിന്റെ നേരെ കൈ പൊക്കി.
“അയ്യടാ, ചെക്കന്റെ ഒരു നാണം കണ്ടില്ലേ, പോയി കുളിച്ചു റെഡിയാകാൻ നോക്ക്, അമ്മ ബ്രേക്ഫാസ്റ് റെഡി ആക്കിട്ടുണ്ട്. പിന്നെ അച്ഛൻ ആക്ടിവയും കൊണ്ടു ഓഫീസിൽ പോകാമെന്നു പറഞ്ഞു, ചേട്ടൻ കാറെടുത്തു പോവാനെന്നാ അച്ഛൻ പറയുന്നേ. ഇത്രേം ദൂരം പോകണ്ടേ ”
“ഹാ ഓക്കേ, എന്നാൽ ഞാൻ കുളിച്ചിട്ടു വരാം, നീ എന്റെ ഡ്രെസ്സൊക്കെ ഒന്ന് എടുത്തു വച്ചേ ” അമ്മുവിന് പണിയും കൊടുത്തു നന്ദു ഹാങ്ങ്റിൽ കിടന്ന ടവലും എടുത്തു കുളിമുറിയിൽ കയറി.
നന്ദുവിന്റെ മനസ്സിൽ സജിതയുടെയും രജിതയുടെയും മുഖങ്ങൾ മാറി മാറി തെളിഞ്ഞു വന്നു. സജിത നന്ദുവിനെക്കാളും ഒരു വയസ്സ് മൂത്തതാണ്, രജിത ഒരു വയസ്സ് ഇളയതും. രണ്ടാളും നേരെ വിപരിത സ്വഭാവമുള്ള ക്യാരക്ടർ. സജിത പഠിച്ച കള്ളിയാണ്. ഒരു സ്ലിം ബ്യൂട്ടി. അല്പം നല്ല ചുറ്റിക്കളിയൊക്കെ ഉണ്ട് അവളുടെ കൈയിൽ. ആരെ കണ്ടാലും ചാടി കയറി വീഴുന്ന സ്വഭാവം. ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത പെണ്ണ്.
❤️♥️♥️
സൂപ്പർ ???
കൊള്ളാം തുടക്കം കൊള്ളാം. ?
നല്ല അടുക്കും ചിട്ടയുമുള്ള എഴുത്ത്… അടുത്തതിൽ കമ്പിയും പേജുമെല്ലാം കൂടുതൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു… കളികൾ പെട്ടന്ന് പറഞ്ഞ് പോവാതെ സംഭാഷണത്തിൽ കൂടി പൊലിപ്പിക്കണേ..all the best??
ഒരാൾ കാണുന്ന കാഴ്ച വിവരിച്ചത്കൊണ്ടാണ് കൂടുതൽ ഡയലോഗ് ഉൾപെടുത്താഞ്ഞത്. അടുത്തതിൽ താങ്കളുടെ അഭിപ്രായം തീർച്ചയായും കണക്കിലെടുക്കും. Thank you for your valuable suggestion.
നന്നായിട്ടുണ്ട്. ഈ ഫ്ലോ പോകാതെ തുടരുക.
അടുത്ത പാർട്ടിൽ കൂടുതൽ പേജ് ഉൾപ്പെടുത്തണം. All the best.
Thank you for your evaluable comment. Sure will add more pages next time
Adipoli aayittund.. please continue ????❣️❣️❣️❣️❣️❣️
നന്നായി എഴുതി. തുടരുക.
Thank you dear friend
എഴുതാനറിയാവുന്നൊരാൾ ഈ ഉദ്യമത്തിലേക്ക് കടന്നു വന്നതിൽ വളരെ സന്തോഷം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പ്രോത്സാഹനത്തിന് വളരെ നന്ദി സുഹൃത്തേ. നിങ്ങളുടെ ഓരോരുത്തരുടെയും comments ആണ് അടുത്തത് എഴുതാനുള്ള ഊർജം ??
കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി ഉഷാറാക്കി എഴുതണം
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി. കൂടുതൽ നന്നായി അടുത്ത പാർട്ടിൽ ഉണ്ടാവും
അത് സജിതയും രജിതയും ആകാതിരിക്കട്ടെ. അവരുടെ രണ്ടു പേരുടെയും സീൽ പൊട്ടിക്കുന്നത് നന്ദു തന്നെ ആവട്ടെ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
vere new character aakkane aa new girl. Sajita aavalle.
തീർച്ചയായിട്ടും, ഇനിയും ഒരുപാടു new character വരും നാളുകളിൽ പ്രതീക്ഷിക്കാം
Adipolli
Bakki pettanu tharannam
തീർച്ചയായിട്ടും, കൂടുതൽ രസം പകരുന്ന സംഭവങ്ങൾ അടുത്ത പാർട്ടിൽ പ്രതീക്ഷിക്കാം