നന്ദലീല [Madanamohan] 198

ഏകദേശം 2 മണിയോടെ അടുത്ത് അവൻ ചെറിയച്ഛന്റെ വീട്ടിലെത്തി. കാറിന്റെ ശബ്ദം കേട്ടതെ കുട്ടികൾ ഓടിയെത്തി. പുറകെ ചെറിയച്ഛനും ചെറിയമ്മയും.

“ഞാൻ കരുതിയല്ലോ നന്ദുട്ടാ നീ രാവിലെ ഇങ്ങെത്തുമെന്നു, ചെറുക്കൻ അങ്ങ് ആളായി അല്ലേടി സിന്ധു “. ചെറിയച്ഛൻ വന്നു നന്ദുവിന്റെ തോളിൽ കയ്യിട്ടു ഏടത്തിയമ്മയോടായി പറഞ്ഞു.

“ചെറുക്കനെ തൊട്ടു നിന്ന് കണ്ണ് വക്കാതെ മനുഷ്യാ, കേറി വാടാ നന്ദു. വന്നകാലിൽ നിക്കാതെ “. നന്ദു ബാഗ് എല്ലാം എടുത്തു വീട്ടിലേക്കു കയറി. കുട്ടികൾ അല്പം നാണത്തോടെ ചുറ്റി കറങ്ങി നിൽപ്പുണ്ട്. അവർക്കുള്ള ചോക്ലേറ്റ് എല്ലാം കൊടുത്തിട്ടു നന്ദു ഡ്രസ്സ് മാറി വന്നു.

“എന്നാ പിന്നെ ഊണ് കഴിക്കാം മോനെ, ചെറിയമ്മേടെ കൊഞ്ചു തീയലുണ്ട് ഇന്ന് സ്പെഷ്യൽ നിനക്കായിട്ട് “. നന്ദുനെ കണ്ടാ പിന്നെ സുരേഷ് അങ്ങനാണ്. ചെറിയച്ഛൻ എന്നതിലുപരി വലിയ പ്രയാവത്യാസം ഇല്ലാത്തതുകൊണ്ട് ഒരു കൂട്ടുകാരൻ എന്ന പോലെ ആണ് നന്ദുവിനെ ഒപ്പം കൊണ്ടു നടക്കുന്നത്.

“ആഹാ എന്നാ പിന്നെ ഇന്നൊരു പിടി പിടിച്ചിട്ടു തന്നെ കാര്യം “. നന്ദു കൈ കഴുകി സുരേഷിനൊപ്പം ഊണ് കഴിക്കാൻ ഇരുന്നു.

“ഹലോ സാറേ “. പുറകിന്നൊരു വിളി വന്നപ്പോ നന്ദു തിരിഞ്ഞു നോക്കി. കാഴചകണ്ടു അവൻ വാ പൊളിച്ചു നോക്കി ഇരുന്നു പോയി. കയ്യിൽ പ്ലേറ്റും എടുത്തു കൊണ്ടു രജിത നില്കുന്നു. കഴിഞ്ഞ തവണ കണ്ടതിൽ നിന്നും ഒരുപാടു മാറി പോയിരിക്കുന്നു പെണ്ണ്. ഒരു പ്രായമെത്തിയാൽ പെണ്ണിന്റെ രൂപഭംഗി എങ്ങനെ മാറുമെന്ന് പടച്ചവന് പോലും പറയാൻ പറ്റില്ല.

“ആഹാ നീയുണ്ടാരുന്നോ ഇവിടെ”. നന്ദു ആശ്ചര്യത്തോടെ അവളെ നോക്കി.

“വണ്ടി വരുന്നത് കണ്ടാരുന്നു. ഞാനപ്പോ ഇങ്ങോട്ട് വന്നതാ “. അവന്റെ തുറിച്ചുള്ള നോട്ടത്തിൽ അവൾക്കും അല്പം നാണം തോന്നി.

അവൻ അറിയാതെ അവളെ അടിമുടി നോക്കി, പെണ്ണിന്റെ കവിളുകൾ ഒക്കെ തുടുത്തിരിക്കുന്നു . മുടിയൊക്കെ ഷേപ്പ് ആക്കിയിട്ടുണ്ട്, ഐബ്രോ ഒക്കെ ചെയ്തു ഒരു മോഡേൺ ലുക്ക് എത്തിയിട്ടുണ്ട്. മൊത്തത്തിൽ ഒന്ന് മിനുങ്ങിയിട്ടുണ്ട് അവൾ .

മിഡിയും ടോപ്പും ഇട്ട് നിക്കുമ്പോ ആരെയും മയക്കുന്ന ഒരു ആകാര ഭംഗി വന്നിരിക്കുന്നു പെണ്ണിന്. അറിയാതെ അവന്റെ കണ്ണുകൾ അവളുടെ നെഞ്ചിലേക്ക് ഇറങ്ങി ചെന്നു. ഹോ തുടിച്ചു നിൽക്കുന്ന മുലകൾ ബ്രാക്കുള്ളിൽ പൊട്ടാറായി നിൽക്കുന്നു. ദൈവമേ ഇതിപ്പോ ചേട്ടത്തിയെ കടത്തി വെട്ടിയല്ലോ ഈ പെണ്ണ്.

The Author

19 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️♥️

  2. സൂപ്പർ ???

  3. കൊള്ളാം തുടക്കം കൊള്ളാം. ?

  4. നല്ല അടുക്കും ചിട്ടയുമുള്ള എഴുത്ത്… അടുത്തതിൽ കമ്പിയും പേജുമെല്ലാം കൂടുതൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു… കളികൾ പെട്ടന്ന് പറഞ്ഞ് പോവാതെ സംഭാഷണത്തിൽ കൂടി പൊലിപ്പിക്കണേ..all the best??

    1. ഒരാൾ കാണുന്ന കാഴ്ച വിവരിച്ചത്കൊണ്ടാണ് കൂടുതൽ ഡയലോഗ് ഉൾപെടുത്താഞ്ഞത്. അടുത്തതിൽ താങ്കളുടെ അഭിപ്രായം തീർച്ചയായും കണക്കിലെടുക്കും. Thank you for your valuable suggestion.

  5. നന്നായിട്ടുണ്ട്. ഈ ഫ്ലോ പോകാതെ തുടരുക.
    അടുത്ത പാർട്ടിൽ കൂടുതൽ പേജ് ഉൾപ്പെടുത്തണം. All the best.

    1. Thank you for your evaluable comment. Sure will add more pages next time

  6. Adipoli aayittund.. please continue ????❣️❣️❣️❣️❣️❣️

  7. നന്നായി എഴുതി. തുടരുക.

    1. Thank you dear friend

  8. എഴുതാനറിയാവുന്നൊരാൾ ഈ ഉദ്യമത്തിലേക്ക് കടന്നു വന്നതിൽ വളരെ സന്തോഷം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. പ്രോത്സാഹനത്തിന് വളരെ നന്ദി സുഹൃത്തേ. നിങ്ങളുടെ ഓരോരുത്തരുടെയും comments ആണ് അടുത്തത് എഴുതാനുള്ള ഊർജം ??

  9. കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി ഉഷാറാക്കി എഴുതണം

    1. നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി. കൂടുതൽ നന്നായി അടുത്ത പാർട്ടിൽ ഉണ്ടാവും

  10. അത് സജിതയും രജിതയും ആകാതിരിക്കട്ടെ. അവരുടെ രണ്ടു പേരുടെയും സീൽ പൊട്ടിക്കുന്നത് നന്ദു തന്നെ ആവട്ടെ!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  11. vere new character aakkane aa new girl. Sajita aavalle.

    1. തീർച്ചയായിട്ടും, ഇനിയും ഒരുപാടു new character വരും നാളുകളിൽ പ്രതീക്ഷിക്കാം

  12. Adipolli

    Bakki pettanu tharannam

    1. തീർച്ചയായിട്ടും, കൂടുതൽ രസം പകരുന്ന സംഭവങ്ങൾ അടുത്ത പാർട്ടിൽ പ്രതീക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *