നന്ദലീല [Madanamohan] 198

“ഞാനെന്നാ വീട്ടിലേക്കു പോകുവാ നന്ദുവേട്ടാ, എപ്പോളാ അങ്ങോട്ടിറങ്ങുന്നത്.” രജിത നന്ദുവിനെ നോക്കി ചോദിച്ചു

“ഞാൻ വൈകിട്ട് ഇറങ്ങാമെടി, അച്ഛനും അമ്മയും എത്തില്ലേ “.

“ഹാ അവര് കുറച്ചു കഴിഞ്ഞു വരും. പശുവിനെ കറക്കാൻ ആള് വരും ഇപ്പൊ. ഞാനെന്നാൽ അങ്ങോട്ട്‌ ചെല്ലട്ടെ “.

രജിത പോയി കഴിഞ്ഞു കുറേ കഴിഞ്ഞപ്പോ ചെറിയമ്മയും കുട്ടികളുടെ കൂടെ പോയി കിടന്നു. വെറുതെ ഇരുന്നപ്പോ നന്ദുവിന് ബോറായി തുടങ്ങി.

ചെറിയച്ഛന്റെ കൃഷികൾ ഒക്കെ ഒന്ന് നോക്കി കാണാം എന്ന് നന്ദു മനസ്സിൽ വിചാരിച്ചു. എലവും കാപ്പിയും കുരുമുളകും എല്ലാമായി ആറ് ഏക്കറിൽ കൃഷിയുണ്ട് ചെറിയച്ഛന്. അത് കഴിഞ്ഞാണ് ചെറിയമ്മയുടെ തറവാട്. അവർക്കും ഉണ്ട് ഏകദേശം അത്രതന്നെ സ്‌ഥലത്തു കൃഷി.

ചെരുപ്പും ഇട്ടു നന്ദു ഇടവഴിയിലൂടെ നടന്നു. ഇവിടെ വന്നാ പിന്നെ ചെറിയച്ഛന്റെ കൂടെ അവനും കൂടും ഓരോ പണിക്ക്. അവിടെ സിറ്റിയിൽ പത്തു സെന്റിൽ ഒരു വലിയ വീടും വച്ചു വീർപ്പുമുട്ടി കഴിയുമ്പോ ഇങ്ങനെ ഇറങ്ങി നടക്കാൻ കിട്ടുന്നത് തന്നെ ഒരു സുഖമാണ്.

എലത്തോട്ടത്തിന് ഉള്ളിലൂടെ നന്ദു ഓരോന്നും നോക്കി പതിയെ നടന്നു.

പെട്ടന്നാണ് എന്തോ ഒരു ശബ്ദം അവന്റെ ശ്രദ്ധയിൽ പെട്ടത്. വഴിയിൽ നിന്നു ഉള്ളിലേക്ക് മാറി എന്തോ ഒരു അനക്കം, വല്ല കാട്ടുപന്നിയും ആണോ ഈശ്വരാ. അവൻ മനസ്സിൽ ഓർത്തു. ശബ്ദം വന്ന സ്‌ഥലംനോക്കി അവൻ പതിയെ ഉള്ളിലേക്ക് ചെന്നു.

എലച്ചെടിയുടെ മറവിലിരുന്നു അവൻ പതിയെ ശബ്ദം കേട്ട സ്ഥലത്തേക്ക് എത്തി നോക്കി. ഓഹ് ഇത് പന്നിയല്ലല്ലോ ഒരു മനുഷ്യനാണ്. ആരോ ഒരാൾ പുറം തിരിഞ്ഞു ഇരിക്കുന്നുണ്ട് അവിടെ. എന്താണെന്നു വ്യക്തമായി കാണാൻ പറ്റുന്നില്ല. അയാൾ കുനിഞ്ഞു താഴേക്കു കിടന്നു. നന്ദു കുറച്ചുകൂടി മുന്നിലേക്ക്‌ നിരങ്ങി നീങ്ങി വന്നിട്ട് ഒന്നുകൂടി നോക്കി.

എന്റമ്മോ, അവൻ ഉള്ളാലെ ഒന്ന് വിളിച്ചു പോയി. അയാളുടെ മുൻപിലായി ഒരു പെണ്ണ് അർദ്ധ നഗ്ധയായി കിടക്കുന്നു. ഓഹോ അപ്പൊ പരുപാടിയാണല്ലേ. അവൻ മനസ്സിലോർത്തു.

പെണ്ണിന്റെ ചുരിദാറിന്റെ ടോപ് ഒഴികെ ബാക്കി എല്ലാം അഴിച്ചിട്ടുണ്ട്. രണ്ടു കാലുകളും അകത്തി അയാൾക്കു അഭിമുകമായി അവൾ തറയിൽ കിടക്കുന്നു. നല്ല വെളുത്ത കാലിൽ അയാൾ തലോടുകയാണ്. തലോടലിൽ സുഖം പിടിച്ചു അവൾ അരക്കെട്ട് പൊക്കുകയും താക്കുകയും ചെയ്യുന്നുണ്ട്. ഈശ്വരാ കുത്തുപടം ഒക്കെ ഇടക്ക് കണ്ടിട്ടുണ്ടെന്നല്ലാതെ നേരിട്ട് ഒരു കാഴ്ച ആദ്യമായി ആണ്. എന്നാൽ ഈ കാഴ്ച കണ്ടോന്നു ആസ്വദിക്കാൻ അവനും തീരുമാനിച്ചു.

The Author

19 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️♥️

  2. സൂപ്പർ ???

  3. കൊള്ളാം തുടക്കം കൊള്ളാം. ?

  4. നല്ല അടുക്കും ചിട്ടയുമുള്ള എഴുത്ത്… അടുത്തതിൽ കമ്പിയും പേജുമെല്ലാം കൂടുതൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു… കളികൾ പെട്ടന്ന് പറഞ്ഞ് പോവാതെ സംഭാഷണത്തിൽ കൂടി പൊലിപ്പിക്കണേ..all the best??

    1. ഒരാൾ കാണുന്ന കാഴ്ച വിവരിച്ചത്കൊണ്ടാണ് കൂടുതൽ ഡയലോഗ് ഉൾപെടുത്താഞ്ഞത്. അടുത്തതിൽ താങ്കളുടെ അഭിപ്രായം തീർച്ചയായും കണക്കിലെടുക്കും. Thank you for your valuable suggestion.

  5. നന്നായിട്ടുണ്ട്. ഈ ഫ്ലോ പോകാതെ തുടരുക.
    അടുത്ത പാർട്ടിൽ കൂടുതൽ പേജ് ഉൾപ്പെടുത്തണം. All the best.

    1. Thank you for your evaluable comment. Sure will add more pages next time

  6. Adipoli aayittund.. please continue ????❣️❣️❣️❣️❣️❣️

  7. നന്നായി എഴുതി. തുടരുക.

    1. Thank you dear friend

  8. എഴുതാനറിയാവുന്നൊരാൾ ഈ ഉദ്യമത്തിലേക്ക് കടന്നു വന്നതിൽ വളരെ സന്തോഷം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. പ്രോത്സാഹനത്തിന് വളരെ നന്ദി സുഹൃത്തേ. നിങ്ങളുടെ ഓരോരുത്തരുടെയും comments ആണ് അടുത്തത് എഴുതാനുള്ള ഊർജം ??

  9. കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി ഉഷാറാക്കി എഴുതണം

    1. നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി. കൂടുതൽ നന്നായി അടുത്ത പാർട്ടിൽ ഉണ്ടാവും

  10. അത് സജിതയും രജിതയും ആകാതിരിക്കട്ടെ. അവരുടെ രണ്ടു പേരുടെയും സീൽ പൊട്ടിക്കുന്നത് നന്ദു തന്നെ ആവട്ടെ!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  11. vere new character aakkane aa new girl. Sajita aavalle.

    1. തീർച്ചയായിട്ടും, ഇനിയും ഒരുപാടു new character വരും നാളുകളിൽ പ്രതീക്ഷിക്കാം

  12. Adipolli

    Bakki pettanu tharannam

    1. തീർച്ചയായിട്ടും, കൂടുതൽ രസം പകരുന്ന സംഭവങ്ങൾ അടുത്ത പാർട്ടിൽ പ്രതീക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *