നന്ദലീല [Madanamohan] 198

അവന്റെ നോട്ടത്തിൽ ആകെ ചൂളി പോയി അവൾ. പെട്ടന്ന് പ്ലേറ്റ് ടേബിളിൽ വച്ചിട്ട് അവൾ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നപ്പോൾ മിഡിക്കുള്ളിൽ തുള്ളിക്കളിക്കുന്ന അവളുടെ നിതംബം നന്ദുവിന്റെ ഹൃദയമിടിപ്പ് കൂട്ടി. ഹോ എന്തൊരു ഷേപ്പ് എന്റമ്മച്ചി. നന്ദു മനസ്സിൽ പറഞ്ഞു.

“ചോറിടട്ടെ മോനെ “, ചെറിയച്ഛന്റെ ചോദ്യം അവനെ ഉണർത്തി. ദൈവമേ ഞാനിങ്ങനെ വാ പൊളിച്ചു നോക്കിയിരുന്നത് ചെറിയച്ഛൻ ശ്രദ്ധിച്ചോ?

“ഹാ ഞാൻ എടുക്കാം”, അവൻ പ്ലേറ്റ് നീക്കി വച്ചു ചോറിടുമ്പോ ഇടം കണ്ണുകൊണ്ടു ചെറിയച്ഛനെ ഒന്ന് നോക്കി. ഭാഗ്യം ചെറിയച്ഛൻ ഊണ് കഴിക്കുന്ന തിരക്കിലാ. ഒന്നും ശ്രദ്ധിച്ചിട്ടില്ല.

ചെറിയമ്മയും രജിതയും കൂടി കൂട്ടാനുകൾ ഒക്കെ എടുത്തു വിളമ്പാൻ തുടങ്ങി. രജിത അടുത്ത് വന്നു നിന്നപ്പോൾ അവളുടെ ഗന്ധം നന്ദുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി. പൌഡറും വിയർപ്പും എല്ലാം ചേർന്നു മനം മയക്കുന്ന ഒരു ഗന്ധം.

“വീട്ടിൽ എല്ലാവരും എവിടെ “. നന്ദു രജിതയോടു തിരക്കി.

“അച്ഛനും അമ്മയും ഒരു കല്യാണത്തിന് പോയേക്കുവാ, സജിത ഇപ്പൊ ബ്യൂട്ടീഷ്യൻ കോഴ്സിനു പോകുന്നുണ്ട്. കുറച്ചു കഴിഞ്ഞു വരും ” രജിത ഒരു ചെറു ചിരിയോടെ മറുപടി പറഞ്ഞു.

തൊട്ടടുത്തു തന്നെയാണ് ചെറിയമ്മയുടെ കുടുംബം. ചെറിയമ്മക്ക് കിട്ടിയ വീതത്തിൽ വീട് വച്ചു ചെറിയച്ഛൻ ഇവിടേയ്ക്ക് മാറുകയായിരുന്നു.

“നിങ്ങളും ഇരിക്ക്, കുട്ടികൾ കഴിച്ചോ ചെറിയമ്മേ “.

“ഹാ അവര് നേരത്തെ കഴിച്ചു. ഇനി ഉറങ്ങാൻ കയറും. എന്നാ ഞാനും ഇരിക്കാം, നീ ആ പ്ലേറ്റ് ഇങ്ങു എടുത്തേ രജിതേ.”

രജിത ചെറിയമ്മക്കുള്ള പ്ലേറ്റ് എടുത്തു വിളമ്പി കൊടുത്തു

“നീ കഴിക്കുന്നില്ലേ?”. ചെറിയച്ഛൻ രജിതയെ നോക്കി ചോദിച്ചു.

“ഇല്ല ചേട്ടാ ഞാൻ രാവിലത്തെ ലേറ്റ് ആയാ കഴിച്ചേ, ഇപ്പൊ വിശപ്പില്ല “.

അവൾ മാറി നിന്നു ഇടയ്ക്കിടെ നന്ദുവിനെ നോക്കുന്നത് അവനു മനസ്സിലാകുന്നുണ്ടായിരുന്നു. ഇവളിത്ര മാറിയപ്പോ സജിത ഇതിലും അടിപൊളിയായിട്ടുണ്ടാവും എന്ന് അവൻ മനസ്സിൽ കരുതി.

ഊണ് കഴിഞ്ഞു ചെറിയച്ഛൻ ഒന്ന് മയങ്ങി. ചെറിയമ്മയും രജിതയും കൂടി അടുക്കളയിൽ പണിയെല്ലാം തീർത്തു നന്ദുവിന്റെ അടുത്തേക്ക് വന്നു.

The Author

19 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️♥️

  2. സൂപ്പർ ???

  3. കൊള്ളാം തുടക്കം കൊള്ളാം. ?

  4. നല്ല അടുക്കും ചിട്ടയുമുള്ള എഴുത്ത്… അടുത്തതിൽ കമ്പിയും പേജുമെല്ലാം കൂടുതൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു… കളികൾ പെട്ടന്ന് പറഞ്ഞ് പോവാതെ സംഭാഷണത്തിൽ കൂടി പൊലിപ്പിക്കണേ..all the best??

    1. ഒരാൾ കാണുന്ന കാഴ്ച വിവരിച്ചത്കൊണ്ടാണ് കൂടുതൽ ഡയലോഗ് ഉൾപെടുത്താഞ്ഞത്. അടുത്തതിൽ താങ്കളുടെ അഭിപ്രായം തീർച്ചയായും കണക്കിലെടുക്കും. Thank you for your valuable suggestion.

  5. നന്നായിട്ടുണ്ട്. ഈ ഫ്ലോ പോകാതെ തുടരുക.
    അടുത്ത പാർട്ടിൽ കൂടുതൽ പേജ് ഉൾപ്പെടുത്തണം. All the best.

    1. Thank you for your evaluable comment. Sure will add more pages next time

  6. Adipoli aayittund.. please continue ????❣️❣️❣️❣️❣️❣️

  7. നന്നായി എഴുതി. തുടരുക.

    1. Thank you dear friend

  8. എഴുതാനറിയാവുന്നൊരാൾ ഈ ഉദ്യമത്തിലേക്ക് കടന്നു വന്നതിൽ വളരെ സന്തോഷം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. പ്രോത്സാഹനത്തിന് വളരെ നന്ദി സുഹൃത്തേ. നിങ്ങളുടെ ഓരോരുത്തരുടെയും comments ആണ് അടുത്തത് എഴുതാനുള്ള ഊർജം ??

  9. കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി ഉഷാറാക്കി എഴുതണം

    1. നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി. കൂടുതൽ നന്നായി അടുത്ത പാർട്ടിൽ ഉണ്ടാവും

  10. അത് സജിതയും രജിതയും ആകാതിരിക്കട്ടെ. അവരുടെ രണ്ടു പേരുടെയും സീൽ പൊട്ടിക്കുന്നത് നന്ദു തന്നെ ആവട്ടെ!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  11. vere new character aakkane aa new girl. Sajita aavalle.

    1. തീർച്ചയായിട്ടും, ഇനിയും ഒരുപാടു new character വരും നാളുകളിൽ പ്രതീക്ഷിക്കാം

  12. Adipolli

    Bakki pettanu tharannam

    1. തീർച്ചയായിട്ടും, കൂടുതൽ രസം പകരുന്ന സംഭവങ്ങൾ അടുത്ത പാർട്ടിൽ പ്രതീക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *