നീ മുട്ടുകുത്തി ഇഴഞ്ഞു വേണം അവളുടെ അടുത്തു ചെല്ലാൻ. ഓർമ്മയുണ്ടല്ലോ… ‘യെസ് മിസ്ട്രസ്’!”
ചായയുമായി ഞാൻ സ്നേഹയുടെയും രാഹുലിന്റെയും മുറിയിലേക്ക് നടന്നു
വാതിലിന് മുന്നിൽ എത്തിയപ്പോൾ ഞാൻ മുട്ടുകുത്തി ഇഴയാൻ തുടങ്ങി.
ഒരു കയ്യിൽ ചായ ട്രേയും ബാലൻസ് ചെയ്ത് നാലുകാലിൽ ഇഴയുന്നത് എത്രത്തോളം നാണംകെട്ട കാര്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ കഴുത്തിലെ മണി ഓരോ ചുവടിലും കിലുങ്ങിക്കൊണ്ടിരുന്നു.
മുറിക്കുള്ളിൽ സ്നേഹയും രാഹുലും എഴുന്നേറ്റിരുന്നു സംസാരിക്കുകയായിരുന്നു. ഞാൻ അവരുടെ പാദങ്ങൾക്ക് മുന്നിൽ ട്രേയുമായി തല താഴ്ത്തി നിന്നു.
”കുറച്ചു വൈകിപ്പോയല്ലോ നന്ദിതാ…” സ്നേഹ പരിഹാസത്തോടെ പറഞ്ഞു
അവൾ തന്റെ നഗ്നമായ പാദം എന്റെ ചുമലിൽ വെച്ചു. “ഈ ചായ എനിക്ക് കുടിക്കാൻ തോന്നുന്നില്ല.
ഇത് നീ തന്നെ കുടിക്കണം… പക്ഷേ ഒരു പട്ടിയെപൊല്ലേ തറയിൽ വെച്ച്!”എന്ന് പറഞ്ഞു ചായ അവൾ തറയിൽ ഒഴിച്ചു
ഞാൻ അത് തറയിൽ നിന്നു പറ്റിയെ പോലെ നക്കി കുടിച്ചു
രാഹുൽ പൊട്ടിച്ചിരിച്ചു കൊണ്ട് ഫോണെടുത്തു.
“നന്ദാ… പണ്ട് നീ കോളേജിൽ സ്നേഹയെ അപമാനിച്ചപ്പോൾ അവൾ കരഞ്ഞത് നീ ഓർക്കുന്നുണ്ടോ?
ഇന്ന് നീ ഈ പിങ്ക് ഡ്രസ്സിൽ ഒരു പട്ടിയെപ്പോലെ ചായ കുടിക്കുന്നത് കാണാൻ എന്ത് രസമാണ്!”
അമ്മയും വർമ്മ സാറും വാതിൽക്കൽ നിന്ന് ഈ കാഴ്ചകൾ ആസ്വദിക്കുന്നുണ്ടായിരുന്നു.
“നന്ദിതാ… മിസ്ട്രസ് പറഞ്ഞത് കേട്ടില്ലേ? വേഗം!”

ഇവനു സുസൈഡ് ചെയ്യാൻ പറ്റില്ലേ.ഇത്രയും കുരുട്ട് ബുദ്ധി ഉള്ള ഇവന് തിരിച്ചു ഒന്നും ചെയ്യാൻ പറ്റില്ലേ. കഥ വല്ലാതെ വഴിമാറി പോന്നു.
super
❤️❤️