നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ] 426

വിശ്വന്റെ വാക്കുകൾ കേട്ടതും…

വിപിൻ : ” വിശ്വേട്ടാ…!!!! സത്യമാണോ…?

ഗ്ലാസ്സിൽ മദ്യം പകർന്നു കൊണ്ടിരുന്ന രാഘവൻ സത്യത്തിൽ ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച് വായും പൊളിച്ച് ഇരിക്കുകയായിരുന്നു. ….തലയുയർത്തി വിശ്വന്റെ മുഖത്തേക്ക് നോക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരി പടരുന്നത് രാഘവൻ കണ്ടു…അവൻ അത്ഭുതത്തോടെ അവരെ രണ്ടുപേരെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു …. ”

വിശ്വൻ :” എന്താടാ രാഘവാ… നീ ഞെട്ടിയോ…?

രാഘവൻ: “മ്മ് “സത്യം….വിശ്വൻസാറെ..അഞ്ജലി മോളേം നന്ദൻകുഞ്ഞിനേം കുറിച്ച് തന്നെയാണോ നിങ്ങൾ ഈ പറയുന്നത്…. കള്ളു കുടിച്ചപ്പോൾ രണ്ടുപേർക്കും വെളിവില്ലാതെ ആയോ സാറമാരെ….?”

വിശ്വൻ : “നീ ഞെട്ടണ്ട രാഘവാ….കള്ളു കുടിച്ച് വെളിവില്ലാതെ പറഞ്ഞതുമല്ല….”എന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പാണത് …” അഞ്ജലി അടക്കം ഈ തറവാട്ടിലെ സകല പെണ്ണിനേയും ഈ വിശ്വനാഥൻ പിഴപ്പിച്ചിരിയ്ക്കും… എന്നിട്ട് ഈ ഇല്ലിയ്ക്കൽ തറവാട് ഒരു വേശ്യാലയമാക്കി മാറ്റും.. ഈ തറവാട് കുളംതോണ്ടി ഇതിന്റെ അസ്ഥിവാരം ഞാൻ പുറത്തെടുക്കും … അവസാനം ഇത് മുഴുവൻ ചുട്ടു ചാമ്പലാക്കും… എന്നാലേ എന്റെ മനസ്സിലെ എരിയുന്ന പകയുടെ തീ കെട്ടടങ്ങു…ഇന്ന് ജീവച്ഛവം പോലെ ജീവിച്ചിരിക്കുന്ന പല ജന്മങ്ങൾക്കും…. മൺ മറഞ്ഞു പോയ ആ ആത്മാവിനും ശാന്തി ലഭിയ്ക്കു ….”

ഇത്രെയും പറഞ്ഞവൻ വെള്ളമൊഴിയ്ക്കാതെ…. ഗ്ലാസ്സിലെ മദ്യം ഒറ്റവലിയ്ക്കു കുടിച്ച് ഗ്ലാസ്‌ ടേബിളിലേക്ക് വലിച്ചെറിഞ്ഞ് കസേരയിലേക്ക് ചാരിക്കിടന്നു …. “വിശ്വൻ സാറെ.. “ന്ന് വിളിച്ച് രാഘവൻ ഇടത് കയ്യിൽ തട്ടി വിളിച്ചു… ഓർമകളുടെ മയക്കത്തിൽ കിടന്ന വിശ്വൻ പതിയെ കണ്ണു തുറന്നു…രാഘവൻ നീട്ടിയ മദ്യം വാങ്ങി ടേബിളിൽ വച്ചു…..”

The Author

40 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *