ജോൺ പറഞ്ഞു നിർത്തിയതും ഞാൻ ബോസ്സിനെ നോക്കി. അയാൾ ചളിപ്പ് മറക്കാനായി ജ്യൂസ് കുടിക്കുകയാണ്.
അപ്പോൾ എനിക്ക് കുറച്ചു കാര്യങ്ങൾ മനസിലായി. ബോസ്സ് വായിലെടുപ്പിച്ചതും മറ്റവന്മാർ പണ്ണിയതും ഒന്നും ഇയാളുടെ അറിവോടെയല്ല.
(ഇനീപ്പോ ഇതെല്ലാം കൂടെ ചേട്ടനും അനിയനും കാണിക്കുന്ന നാടകം ആണോ എന്തോ… തമ്പുരാനറിയാം.)
എന്തായാലും തിരിച്ചുള്ള പോക്ക് വ്യത്യസ്തമായിരുന്നു. ബോസ്സും ആലീസും എന്നോട് അകലം പാലിച്ചു. ഞാനും അങ്ങോട്ട് മിണ്ടിയൊന്നുമില്ല. അടുത്തിരിക്കുന്ന ജോണിനോടും ഞാൻ മിണ്ടിയില്ല.
എന്നാലും എയർപോർട്ടിൽ നിന്നു വണ്ടിയിൽ കയറിയപ്പോൾ അയാളെനിക്കൊരു box തന്നു. കമ്മൽ ആയിരുന്നു. പ്ലാറ്റിനം ആണെന്ന് തോന്നുന്നു. Ocean blue കല്ല് പതിപ്പിച്ച ചെറിയ കമ്മൽ .
ഞാനത് തുറന്നു നോക്കിയെങ്കിലും ഒരു thanks പോലും പറയാതെ എടുത്തു ബാഗിൽ വെക്കാൻ നോക്കി.
അന്നേരം തന്നെ അയാളെന്റെ കൈ ഞെരിച്ചു കൊണ്ട് ആ box തിരികെ വാങ്ങി കമ്മൽ പുറത്തെടുത്തു. രണ്ടു കാതിലും ബലമായി തന്നെ കമ്മൽ ഇട്ടു തന്നു. പിന്നെ കവിളിൽ പിടിച്ചു രണ്ടു കാതും നോക്കി.
“കൊള്ളാം.”
കൂടുതൽ ഒന്നും പറയാതെ നേരെയിരുന്നു. വണ്ടി നേരെ പോയത് ഫ്ലാറ്റിലേക്കായിരുന്നു.
എന്റെ സാധനങ്ങളുമായി ആലീസ് പിന്നാലെ വന്നു. എല്ലാം എനിക്ക് കൈമാറി അവൾ പിരിയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കാര്യം എന്തൊക്കെ ആണെങ്കിലും എനിക്കവളെ പിരിയണം എന്നില്ലായിരുന്നു. പക്ഷേ, അവളെന്റെ മുഖത്തേക്കൊന്ന് നോക്കിയത് പോലുമില്ല. അവൾ തന്ന ബുക്‌സും പിടിച്ചു ഞാൻ കുറേ നേരം ആ നിൽപ് നിന്നു.

ഇത് ഇപ്പോൾ കലിപ്പൻ കാന്താരി ടൈപ്പ് ആയല്ലോ
ജോൺ വേണ്ട
അലിസും ബോസും നേഹനയും മതി
🫠🫠