നെയ് കുംഭം [Master] 1057

“എന്നതാടി നീ പറേന്നത്? അവളെന്നാ ചെയ്തെന്നാ?” അവറാന്‍ താല്‍പര്യത്തോടെ ചോദിച്ചു.

“അച്ചായാ കൊച്ചമ്മ കേള്‍ക്കും..എങ്ങനാ ഞാനിതൊക്കെ പറേന്നത്”

തന്റെ പൂതന ഭാര്യ വരുന്നുണ്ടോ എന്ന് നോക്കി പതിഞ്ഞ ശബ്ദത്തില്‍ മോളി പറഞ്ഞത് കേട്ടപ്പോള്‍ അവറാന്റെ സിരകള്‍ക്ക് ചൂടുപിടിച്ചു.

“ഞാന്‍ ഇപ്പം വരാം..അവള്‍ എവിടാന്ന് നോക്കട്ടെ..”

അങ്ങനെ പറഞ്ഞിട്ട് അവറാന്‍ നേരെ മുറിയില്‍ കയറി ഊരി ഇട്ടിരുന്ന ഷഡ്ഡി വലിച്ചു കയറ്റി. കാരണം ജൂലിയുടെ കാര്യം കേട്ടു തുടങ്ങിയതോടെ അയാളുടെ കരിമൂര്‍ഖന്‍ പത്തി വിടര്‍ത്താന്‍ തുടങ്ങിയിരുന്നു. അവനെ തടഞ്ഞു നിര്‍ത്തിയില്ലെങ്കില്‍ അവന്റെ ഫണം വിടര്‍ത്തിയാടല്‍ മോളി കാണും എന്ന് അവറാന് അറിയാമായിരുന്നു. മഹാ മാന്യനാണ് അവളുടെ കണ്ണില്‍ അവറാന്‍. എന്നാല്‍ അയാള്‍ വെറും എമ്പോക്കി ആണെന്ന് ഭാര്യ അമ്മിണിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.

“ങാ..ഇനി പറയടി..എന്നതാ അവളു ചെയ്തത്?” അവറാന്‍ തിരികെയെത്തി രഹസ്യമായി ചോദിച്ചു.

“എന്റച്ചായാ..പഠിപ്പിക്കുന്ന ഒരു സാറിന്റെ കൂടെ അവള് സിനിമ കാണാന്‍ പോയെന്നാ ഞാനറിഞ്ഞത്..അയാള്‍ പെണ്ണ് കെട്ടിയവന്‍ ആണത്രേ..ഈ പെണ്ണ് ഇങ്ങനെ ബോധമില്ലാതെ ഓരോന്ന് ചെയ്‌താല്‍ നാളെ അവള്‍ക്കൊരു ചെറുക്കനെ കിട്ടുമോ…ഇന്ന് അവളോട്‌ ഞാന്‍ അതാ സ്കൂളീ പോണ്ടാണ് പറഞ്ഞത്..അതിന്റെ കെറുവിലാ അവള്…എന്നാത്തിനാ അവള് പഠിക്കാന്‍ ആണെന്നും പറഞ്ഞു കെട്ടിയൊരുങ്ങി പോകുന്നത്? ഇനി അവളെ വല്ലോടത്തും കെട്ടിച്ചു വിടാനാ എന്റെ ആഗ്രഹം..”

The Author

Kambi Master

Stories by Master

53 Comments

Add a Comment
  1. പൊന്നു.?

    KM’s Classic story……

    ????

  2. കിടു സ്റ്റോറി മാസ്റ്ററെ അങ്ങയുടെ തൂലികയിൽ നിന്ന് വരുന്നതൊന്നും മോശം ആകില്ലല്ലോ.. കിടു എന്ന് പറഞ്ഞാലും കുറവായി പോകും .. വാസുട്ടൻ എവിടെ രണ്ടാഴ്ച ആയല്ലോ

  3. Kollam continue molly kalikku

  4. മൃഗം ini ille

  5. എന്റെ മാസ്റ്ററേ ആ മൃഗത്തിന്റെ ബാക്കി വേഗം അപ്‌ലോഡ് ചെയ്യുവോ…. ANYWAY കൊള്ളാം…

  6. ഒക്ടേവിയൻ

    ഗുളിഗയുടെ ആവിശ്യം വേണ്ടാർന്നു

  7. Hi മാഷേ, മോളിയെ കളിച്ചത് കൂടെ ചേർക്കമായിരുന്നു

  8. അടിപൊളി… മാസ്റ്ററെ…
    ഇനീം കൊറേ കഥകൾ വായിക്കാനുണ്ട്…

    സ്നേഹത്തോടെ
    കുഞ്ഞൻ

  9. Mastare pole thanne super.

  10. മുൻപ് പല തവണ വായിച്ചിട്ടും മടുക്കാത്ത മാസ്റ്ററുടെ മറ്റൊരു ക്ലാസിക്ക്…

  11. കട്ട കലിപ്പൻ

    ഇതെന്താ വ്യൂസ് താഴേയ്ക്ക് പോവുന്നത്.!

    1. Ente ponno onnu aa kadhede bhaaki idavo. Kaale pidikkam enthina verupikkane

    2. കട്ട കലിപ്പാ
      നായിന്റെ മോനെ എവിടെ ടാ മീനത്തിൽ തലികെട്ടിന്റെ ബാക്കി
      നിന്നെ കമന്റ് ബോക്സിൽ കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ കഴുവേറി

      നിന്നെ ഇത്രയെങ്കിലും തെറി വിളിച്ചിലെങ്കിൽ

    3. Oru kadha ezhuthi pakuthikku nirthiyittum poyaaa ………..mon

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law