ജെന്നിഫറും മുഖമുയർത്തി അങ്ങോട്ട് നോക്കി. അവൾ അദ്‌ഭുതപ്പെട്ടു.
വാതിൽക്കൽ തങ്ങളെ നോക്കി ശരത്ത്!
“എന്താ ശരത്ത്?”
മഹേഷ് ചന്ദ്രൻ ചോദിച്ചു.
“എനിക്ക്…”
ജീവനില്ലാത്ത സ്വരത്തിൽ ശരത്ത് പറഞ്ഞു.
“എനിക്ക് ജെന്നിഫർ മാഡത്തിനോട്…”
നളിനി പുഞ്ചിരിയോടെ ജെന്നിഫറെ നോക്കി.
“പേഴ്‌സണലായി സംസാരിക്കാനാണോ?”
നളിനി ശരത്തിനോട് ചോദിച്ചു.
അവൻ തലകുലുക്കി.
“ഇവിടെ വെച്ച് പറഞ്ഞോളൂ…”
ശബ്ദത്തിൽ ഒട്ടും സൗമ്യത വരുത്താതെ ജെന്നിഫർ അവനോട് പറഞ്ഞു.
“അത്…”
അവൻ നിസ്സഹായതയോടെ ജെന്നിഫറെ നോക്കി.
“ഒന്ന് ചെല്ല് മാഡം …ആ കുട്ടിക്ക് എല്ലാവരുടെയും പ്രസൻസിൽ പറയാനാവാത്തത് വല്ലതുമാണെങ്കിൽ…”
“അതിന് ഇതെന്റെ ഫസ്റ്റ് ഡേയലല്ലേ മാഡം?”
ജെന്നിഫർ നളിനിയെ നോക്കി.
ഇനി ഇവിടെ വെച്ച് പറയാനനുവദിച്ചാൽ എന്താവും ഇവന് പറയാനുണ്ടാവുക? നളിനി ടീച്ചറും മഹേഷ് സാറും ഒക്കെക്കേട്ടാൽ പ്രശ്നമായെങ്കിലോ..?
ജെന്നിഫർ എഴുന്നേറ്റു.
വാതിൽക്കലേക്ക്‌ചെന്നു.
“എന്താ?”
സ്വരം പരമാവധി പാരുഷ്യമാക്കി അവൾ ചോദിച്ചു.
“മാഡം..ഒന്നങ്ങോട്ട്…”
അവൻ ഒരു മൂലയിലേക്ക് നോക്കി.
അവൾ ഒന്ന് സംശയിച്ചു. പിന്നെ രഞ്ജിത്തിനെ നോക്കി.
“ഉം!…വാ!”
അവൾ അങ്ങോട്ട് നടന്നു.
സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.
‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’
ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
എന്നെ തന്നേ ഉദ്ദേശിച്ചാണ്…
എന്നെ മാത്രം ഉദ്ദേശിച്ചാണ്…
അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…
ഹഹഹ ….
അയ്യോ …അല്ല …!! അല്ലേ അല്ല…!!!
രണ്ടുപക്ഷങ്ങളെയും നോക്കണം.
രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
അതൊരു പ്രതിസന്ധിയല്ലെ?
അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.
പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.
സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!