നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 423

“ദ് ഞാൻ മോന് വേണ്ടി കൊണ്ടുവന്നതാ,”

“എന്താ…എന്താ മാം ഇത്?”

“തുറന്നുനോക്കൂ,”

അവൻ പാത്രം തുറന്നു.

“വൗ!!”

പാത്രത്തിലേക്ക് മൂക്ക് അടുപ്പിച്ച് മണത്തുകൊണ്ട് അവൻ പറഞ്ഞു.

പെട്ടെന്നവന്റെ മുഖം മങ്ങി.

“എന്താ മോനെ?”

അവന്റെ ഭാവമാറ്റം കണ്ടിട്ട് അവൾ ചോദിച്ചു.

“ഞാൻ ..ഞാൻ ..എന്റെ അമ്മയെ ..അമ്മയെ ഓർത്തു…”

“മോന്റെ ‘അമ്മ…?”

അവൾ നിറകണ്ണുകളോടെ ചോദിച്ചു.

“പോയി …കഴിഞ്ഞ വർഷം…”

അവനെ ഒന്ന് ചേർത്ത് പിടിക്കണമെന്ന് അവൾ ആഗ്രഹിച്ചു. പക്ഷെ അപ്പോഴേക്കും നളിനിയടക്കമുള്ളവർ വന്നതിനാൽ അതുണ്ടായില്ല.

മൂന്നാമത്തെ പീരിയഡ് ലിഷർ ആയതിനാൽ പ്രിൻസിപ്പൽ ജെന്നിഫർ ഓഫീസിലേക്ക്‌വിളിപ്പിച്ചു.

“ടീച്ചറെ, ജില്ലാ കലോത്സവം അടുത്തയാഴ്ച ഇരുപത് മുതലാണ്. ടീച്ചറും ടീമിലുണ്ട്. വിരോധം ഒന്നും ഇല്ലല്ലോ. ഉണ്ടായിട്ടും കാര്യമില്ല..സ്റ്റാഫ് കമ്മിറ്റി എടുത്ത തീരുമാനമാ,”

ആദ്യം വേണ്ട എന്ന് പറയാൻ തുടങ്ങിയെങ്കിലും ടീമിൽ ശരത്ത് ഉള്ളതിനാൽ അവൾ സമ്മതമാണ് എന്ന അർത്ഥത്തിൽ തലകുലുക്കി.

വീട്ടിൽ അന്ന് രാത്രി ജോസഫിനോട് കാര്യം പറയുമ്പോൾ കടുത്ത പ്രതിഷേധമാണ് അവൾ പ്രതീക്ഷിച്ചത്.

“ആണോ?”

അയാൾ പെട്ടെന്ന് ചോദിച്ചു.

“അതേതായാലും നന്നായി..എടീ ഞങ്ങടെ ടൂറും ബോഡ് മീറ്റിങ്ങും ഒക്കെ ആ ദിവസത്തിനടുത്താ തുടങ്ങുന്നേ…ഏതായാലും അടുത്തടുത്ത ദിവസങ്ങളിൽ വന്നത് ഭാഗ്യമായി,”

പാണ്ടിക്കടവിൽ നിന്ന് കോഴിക്കോട്ടേക്ക് മൂന്ന് മണിക്കൂർ യാത്രയുണ്ട്. കേരളാ എക്സ്പ്രസ്സിനായിരുന്നു യാത്ര. അതിരാവിലെ ആയിരുന്നു യാത്ര എന്നതിനാൽ ജനറൽ കമ്പാർട്ട്മെൻറ്റ് മിക്കതും ആളൊഴിഞ്ഞു കിടന്നിരുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. അപരൻ

    ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.