നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 417

മോസ്റ്റ് റെപ്യൂട്ടഡ് സ്റ്റുഡന്റ്!

ജെന്നിഫർ മനസ്സിൽ കലിപ്പോടെ പറഞ്ഞു. ഏത് കാര്യത്തിലാ റെപ്യൂട്ടേഷൻ? പെണ്ണുങ്ങളെ കയറിപ്പിടിക്കുന്ന കാര്യത്തിലോ? അതോ സ്വന്തം അദ്ധ്യാപികമാരെ ബലാത്സംഗം ചെയ്യുന്ന കാര്യത്തിലോ?

“വന്നു ..ലേറ്റായാ വന്നേ. അതുകൊണ്ടാ ചോദിച്ചേ,”

അവൾ നളിനി ടീച്ചറോട് പറഞ്ഞു.
“ആ കുട്ടിയ്ക്ക് കരാട്ടെ പ്രാക്ടീസ് ഒക്കെയുണ്ട് ..കൂട്ടത്തിൽ മ്യൂസിക് ക്ലാസ്സും…അതുകൊണ്ടാവും താമസിച്ചേ,”

നളിനി പറഞ്ഞു.

ഓഹോ, അപ്പോൾ ആള് സകലകലാവല്ലഭനാണ്! വെറുതെയല്ല! കലാകാരന്മാർ പെൺവിഷയത്തിൽ ബലഹീനരാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാലും ഇത്ര ചെറുപ്പത്തിലേ! മാത്രമല്ല സ്വന്തം അധ്യാപികയെ!

പക്ഷെ അവൻ തന്നെ തൊട്ടത് അധ്യാപികയാണ് എന്ന് അറിഞ്ഞുകൊണ്ടല്ലല്ലോ.

അറിഞ്ഞുകൊണ്ടായാലും അല്ലെങ്കിലും ബസ്സിൽ വെച്ച്, ഏറ്റവും നിസ്സഹായമായ ഒരു ചുറ്റുപാടിൽ, അതിന്റെ സമ്മർദ്ദവുമൊക്കെ മുതലെടുത്ത് ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിക്കണമെങ്കിൽ എന്ത് നീച സ്വഭാവമുള്ള മനുഷ്യനാവണം അവൻ!
“കാര്യം കരാട്ടെ അഭ്യാസിയൊക്കെയാണെങ്കിലും പാട്ടുകാരനും ഡാൻസറും ഒക്കെയാണെങ്കിലും ആളൊരു വലിയ നാണം കുണുങ്ങിയാ..ഒറ്റപ്പെമ്പിള്ളേരുടെ മുഖത്ത് നോക്കില്ല…”

നളിനി തുടർന്ന് പറഞ്ഞു. ജെന്നിഫർ പ്രത്യേകിച്ച് ഭാവപ്രകടനമൊന്നും നടത്തിയില്ല.

മുഖത്ത് നോക്കില്ല പോലും! അവൾ മനസ്സിൽ പറഞ്ഞു. മുഖത്ത് നോക്കാൻ എവിടെയാ സമയം. മൊലേന്നും കുണ്ടിയെന്നും നോട്ടം മാറ്റിയിട്ട് വേണ്ടേ മുഖത്ത് നോക്കാൻ!

“കൊറേ ഗേൾസ് പിന്നാലെയുണ്ട് ശരത്തിന്റെ..പക്ഷെ ആ കുട്ടി ആരുടേം പ്രൊപ്പോസൽ ആക്സെപ്റ്റ് ചെയ്തിട്ടില്ല…”

നളിനി പറഞ്ഞു. ജെന്നിഫറിന് ഇത്തവണ ശരിക്കും ദേഷ്യം വന്നു. അത് പുറത്ത് കാണിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. ആദ്യ ദിവസമാണ്. എല്ലാവരോടും സൗഹൃദത്തോടെയും സഹകരണത്തോടെയും മാത്രമേ പെരുമാറാവൂ. പക്ഷെ നളിനി എന്ന അധ്യാപിക എന്തിനാണ് നീച സ്വഭാവമുള്ള ഒരു വിദ്യാർത്ഥിയെക്കുറിച്ച് ഇത്ര പ്രശംസയോടെ സംസാരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല.
“ഇങ്ഹാ…അപ്പോഴേക്കും ആൾ ഇങ്ങോട്ട് വന്നോ?”

വാതിൽക്കലേക്ക് നോക്കി നളിനി പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. അപരൻ

    ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.