നിരഞ്ജനയും അനന്യയും ഞാനും 2 [സിദ്ധു] 305

“ചുമ്മാ ഇങ്ങനെ കറങ്ങാന്നെ..”

അതും പറഞ്ഞ് ഞാൻ പിന്നെയും ഓടിച്ചുകൊണ്ടിരുന്നു. ഏതാണ്ട് ഒരു 50 കിലോമീറ്റർ പോയിക്കാണണം. ഞങ്ങൾ ഒരു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. അത് കണ്ടതും അവള് ‘ഹായ്’ എന്നും പറഞ്ഞ് ചാടിയിറങ്ങി.

വെള്ളച്ചാട്ടത്തിന്റെ താഴേക്ക് പോവാൻ കൽപ്പടികൾ ഉണ്ടായിരുന്നു. അനന്യ അത് ചാടി ഇറങ്ങാൻ തുടങ്ങുമ്പഴേക്കും ഞാൻ അവളെ വിലക്കി.

“ഡ്രസ്സ് നനഞ്ഞാൽ ആകെ പാടാവും. ഇങ്ങ് കേറി വാ.”

“എന്റെ കയ്യീ വേറെയുണ്ട്. ഇങ്ങ് ഇറങ്ങി വാ സിദ്ദൂ.”

“ഞാനില്ല. മോള് ഒറ്റയ്ക്ക് പോയാ മതി. ഇത് നനഞ്ഞാൽ മാറാൻ എന്റെ കയ്യിൽ ഒന്നുല്യ.”

“ഇവിടെ ആരും ഇല്ലല്ലോ. ഷർട്ടും പാന്റും ഊരി ഇട്ടിട്ട് വാ. അടിയിൽ ബോക്‌സർ ഇല്ലേ? വാ സിദ്ധു.”

നിർബന്ധിച്ചപ്പോ ഞാൻ ഡ്രസ്സ് അഴിച്ചിട്ട്‌ അവളുടെ കൂടെ ഇറങ്ങി. തുള്ളി തെറിക്കുന്ന വെള്ളത്തിൽ ഞങ്ങൾ രണ്ടും മതിമറന്ന് നനഞ്ഞു. അനിയുടെ സാരി മുഴുവൻ നനഞ്ഞ് മേലൊട്ടിയിരുന്നു. അത് അവളുടെ അഴക് പിന്നെയും കൂട്ടി.

എല്ലാം മറന്ന് ആ നനവിൽ ഞാൻ അവളെ വാരി പുണർന്നു. അവള് തിരിച്ചും. ഞങ്ങൾ പരസ്പരം ചുണ്ടുകൾ കൈമാറി. തണുത്ത വെള്ളവും ഉമിനീരും കലർത്തി ഞങ്ങൾ ആർത്തിയോടെ കുടിച്ചു. ആളുകൾ വന്നാലോ എന്ന ഭയത്തിൽ ഞങ്ങൾ കൂടുതൽ ഒന്നിനും നിന്നില്ല.

തിരിച്ച് കയറി ഞങ്ങൾ ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ ഉള്ള മാർഗം നോക്കി. ഞാൻ വേഗം ബോക്സർ ഊരി കളഞ്ഞ് നേരേ പാന്റും ഷർട്ടും എടുത്തിട്ടു. തുറന്ന സ്ഥലത്ത് നിന്ന് മാറാൻ അനിയ്ക്ക്‌ ലേശം പേടി ഉണ്ടായിരുന്നു. ഞാൻ അവളെയും ബൈക്കിൽ കേറ്റി കുറച്ച് കൂടി മുന്നോട്ട് പോയി. കുറച്ച് പോയപ്പോ തന്നെ അവിടെ ഒരു ചെറിയ റിസോർട്ട് കണ്ടു. ഞാൻ അവിടേക്ക് ബൈക്ക് കയറ്റി. റിസപ്ഷനിൽ ഒരു മുപ്പതിൽ താഴെ മാത്രം പ്രായം ഉള്ള ഒരു പെണ്ണാണ് ഉണ്ടായിരുന്നത്.

അല്പ സമയം മതിയെന്നും ഡ്രസ്സ് മാറാൻ ആണെന്നും പറഞ്ഞപ്പോൾ അവർ ചെറിയ പൈസയ്ക്ക്‌ 2 മണിക്കൂർ നേരത്തേയ്ക്ക് ഒരു കോട്ടേജ് തന്നു. ഞാൻ വേഗം തന്നെ അവളെയും കൂട്ടി കോട്ടേജിലെത്തി.

ഡോർ അടച്ചതും അവള് സാരി അഴിച്ചു കളഞ്ഞു. പെട്ടെന്ന് ഞാൻ പിന്നിൽ നിന്നും അവളെ ചുറ്റി പിടിച്ചു. ആകെ നനഞ്ഞ അവളെ കണ്ട് ഞാൻ ആകെ നിയന്ത്രണം വിട്ടിരുന്നു.

ഞാൻ ആവേശത്തോടെ അവളുടെ കഴുത്തിൽ നിർത്താതെ ചുംബിച്ചുകൊണ്ടിരുന്നു. അവള് ആകെ നിലവിട്ട്‌ തിരിഞ്ഞു നിന്ന് എന്നെ മുഖം മുഴുവൻ ചുംബിച്ചു. അവളുടെ ചുണ്ടുകൾ പതിയാത്ത ഒരു സ്ഥലവും അവള് ബാക്കി വെച്ചില്ല.

The Author

6 Comments

Add a Comment
  1. അടിപൊളി, സൂപ്പർ. തുടരുക.

  2. സിദ്ധു

    സമയം ഉണ്ടാക്കി എഴുതുന്നതാണ്. പേജ് കൂട്ടിയില്ലെങ്കിലും പെട്ടെന്ന് പെട്ടെന്ന് പുതിയ പാർട്സ് ഇടാം. പോരേ?

    എന്തായാലും നല്ല റിവ്യൂസിന് ഒരുപാട് നന്ദി! സ്നേഹം! ❤️

  3. പൊന്നു.?

    നന്നായിട്ടുണ്ട്….. പേജുക്കൾ കൂട്ടണം…. കുറഞ്ഞത് 15+ എങ്കിലും വേണം.

    ????

  4. അടിപൊളി, പേജ് കൂട്ടി എഴുത് ബ്രോ

  5. മുത്തേ നീ ഒരുസംഭവം ആണ് 2 ദിവസത്തിനുള്ളിൽ അടുത്ത പാർട്ടും. കഥ നന്നായി തന്നെ അവതരിപ്പിച്ചു വേഗം തരുന്നുണ്ടെകിലും 10 പേജ് എങ്കിലും എഴുതിക്കൂടെ plzz
    എന്ന് സ്നേഹത്തോടെ
    Shazz

Leave a Reply

Your email address will not be published. Required fields are marked *