നിഷയുടെ സ്വപ്നവും എന്റെ 2 [idev] 251

നിഷ അവിടുന്ന് വിളിച്ച് ചോദിച്ചു.

“വേണ്ട  ഞാൻ ഇതാ വരുന്നു..”

ഞാൻ മറുപടി കൊടുത്തു. എന്നിട്ട് കോള ഒഴിച്ച ഗ്ലാസ്സുമായി അവരുടെ അടുത്തേക്ക് പോയി..

” സോറി രവി.. എന്താ അറിയില്ല രണ്ട് ദിവസമായി ഒരു തുമ്മൽ വന്ന് പെട്ടിട്ടുണ്ട്, നാളെ ഒന്ന് ഡോക്ടറെ കാണണം.. അപ്പൊ വീണ്ടും ഒരു ചിയേർസ്”

എന്ന് പറഞ്ഞ് ആ ഗ്ലാസിലെ കോള ഒറ്റ വലിക്ക് അകത്താക്കി.

അടുത്ത ഒരു പെഗിന് ഞാൻ ഗ്ളാസ് നീട്ടിയപ്പോൾ അവൾ പെട്ടെന്ന് ഒഴിച്ചു തന്നു. ഞാൻ അത് കഴിക്കുന്നതിനിടെ അവർ രണ്ട് പേരും പരസ്പരം നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു.

” നിങ്ങൾ എന്താ രണ്ടാളും കഴിക്കാത്തെ .. ”

ഞാൻ  അവരോട് ചോദിച്ചു. അവർ ഞാൻ അത് പറഞ്ഞപ്പോൾ വേഗം എടുത്ത് കുടിക്കാൻ തുടങ്ങി. ഞാൻ ഒരു മുക്കാൽ ഭാഗം കുടിച്ച് പിന്നെ കുടിക്കാൻ വായിൽ വെച്ച് അത് കുടിക്കാതെ താഴേക്ക് തന്നെ വച്ചു.

എന്നിട്ട് പതിയെ ഉറക്കം തൂങ്ങുന്ന പോലെ അഭിനയിച്ചു.

” എന്ത് ..പറ്റി..അജിത്ത് കുടിക്കുന്നില്ലേ.. ? ”

” വേണ്ടടാ എന്തോ ഒരു വയ്യായ്ക, തലയൊക്കെ ആകെ ചുറ്റുന്ന പോലെ എന്നെ ഒന്ന് റൂമിലേക്ക് കിടത്തുമോ നിഷാ ..”

അവൾ വേഗം വന്ന് എന്റെ ഒരു തോളിൽ പിടിച്ച് താങ്ങി. രവി ഇപ്പുറത്തും വന്ന് പിടിച്ചു..

എന്നെ റൂമിൽ എത്തിച്ച ശേഷം രവി എന്നോട് പറഞ്ഞു.

” അജിത്ത് , നീ വിശ്രമിക്ക്.. ഞാൻ പിന്നെ വരാം.. ബൈ..”

ഞാൻ ഉറക്കത്തിലെന്നപോലെ ” ആ ”

എന്ന് പറഞ്ഞു.

അവർ രണ്ട് പേരും മുറിയിൽ നിന്ന് ഇറങ്ങിയ ശേഷം കുറച്ച് നേരം ഞാൻ കാത്തിരുന്നു. എന്നിട്ട് പതിയെ ബെഡിൽ നിന്ന് എഴുന്നേറ്റു ചാർജിങ് കാമറ പ്ളഗ് പോയിന്റിൽ വെച്ച് സ്വിച്ച് ഇട്ട് വെച്ചു.

കട്ടിലിന്ന് അടിയിലെ നോക്കിയ ഫോണിന്റെ വോയിസ് റെക്കോർഡും ഓൺ ചെയ്ത് പഴയ പോലെ ബെഡിൽ വന്ന് കിടന്നു.

ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞാണ് നിഷ റൂമിൽ വന്നത്. അത്രേം താമസിച്ചപ്പോൾ ഞാൻ കരുതി ഇനി ഇവർ അമ്മയുടെ റൂമിലെങ്ങാനും പോയോ എന്ന്.

അവൾ വന്ന് എന്നെ വിളിച്ചു, ഞാൻ മിണ്ടാതെ ഉറങ്ങുന്ന പോലെ കിടന്നു. പിന്നീട് അവളെന്നെ കുലുക്കി വിളിച്ചു. അതും പോരാഞ് എന്നെ ബെഡിൽ നിന്നും ചവിട്ടി നിലത്തിട്ടു.

എനിക്ക് ചെറുതായി നൊന്തെങ്കിലും ഞാൻ ഉറക്കം നടിച്ച് തന്നെ കിടന്നു. അവൾ മുറിക്ക് പുറത്ത് പോയി. തിരിച്ച് വരുമ്പോൾ രവിയും അവളും കൈ കോർത്ത് പിടിച്ചാണ്  റൂമിലേക്ക് വന്നത്.

18 Comments

Add a Comment
  1. പൊന്നു.?

    Kollaam…… Nannayitund

    ????

  2. ജോബിന്‍

    ദയവായി തുടരണം..നിര്‍ത്തരുത് പ്ലീസ്‌….

  3. bro this is nice story i realy enjoyed it dontstop please continue

  4. സോറി,ഫ്രെണ്ട്സ്… ഈ കഥ ഒരുപാട് പേർക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് മനസിലാക്കുന്നു. ഡിസ്‌ലൈക് ബട്ടൺ ഇല്ലാത്തത് കൊണ്ട് നിങ്ങളുടെ എല്ലാവരുടേം എതിർപ്പ് അറിയാൻ കഴിയുന്നില്ല.എന്നെ സപ്പോർട് ചെയ്തവർക്ക് ഒരുപാട് നന്ദി.നല്ല നല്ല രചനകൾ വായിച്ചും സപ്പോർട് ചെയ്തും ഞാൻ നിങ്ങളുടെ കൂടെ കാണും. Sorry for the bad story…

    1. എഴുത നിർത്തല്ലേ

    2. pls ee katha thudaranne

  5. എല്ലാം മനസ്സിൽ പറഞ്ഞു ….കഷ്ട്ടം …

    1. മനസ്സിൽ പറയുകയല്ലാതെ ചേട്ടന് വിളിച്ച് പറയാൻ പറ്റോ..?

  6. എന്നാലും ഒരു ഭർത്താവിനെ എങ്ങനെ ഇങ്ങനെ വഞ്ചിക്കാൻ കഴിയുന്നു

  7. കഥ നല്ല രീതിയിൽ തന്നെയാണ് പോകുന്നത് ഭർത്താവിനെ വഞ്ചിക്കുന്നവൾക്ക് ഉഗ്രൻ മറുപടി കൊടുക്കണം .തുടര് ബ്രോ

  8. അടിപൊളി… ആദ്യ part വായിച്ചപ്പോ ഇത് ഒരു normal കഥ ആയിരിക്കും എന്ന് കരുതി….
    ഇനി revenge തുടങ്ങുക അല്ലെ…. കലക്കും…

  9. Ella കഥകളും (സൈറ്റിൽ varunnath)ഒരേ പോലെയാണല്ലോ ഇതിലും ഭർത്താവ് പൊങ്ങാൻ ???
    ശശി സോമനാവാൻ കാത്തിരിക്കുന്നു ??????
    അല്ലേലും പഞ്ഞി ഏതാ pooretha എന്നറിയാത്തവന് ഇതല്ല ethinapparam പണി കിട്ടിയില്ലെങ്കെലെ അതിശയമുള്ളൂ ??☺️☺️
    കഥ നല്ല രീതിയിൽ പോകുന്നു..

  10. ജോബിന്‍

    കഥ നല്ല രീതിയില്‍ തന്നയാണ്‌ പോകുന്നത്. നല്ല interesting ആണ്…പെട്ടന്ന് തന്ന് രണ്ടാം ഭാഗം തന്നതിനു വളരെ നന്ദി….

  11. Dear Bro, കാമുകന് വേണ്ടി ഭർത്താവിനെ വഞ്ചിച്ചു കന്യകാത്വം വരെ നൽകിയ നിഷക്കും കൂട്ടുകാരനെ വഞ്ചിച്ച രവിക്കും നല്ലൊരു പണി കൊടുക്കുമല്ലോ. കാത്തിരിക്കുന്നു.

  12. Tudaranam broo
    Nice story

  13. ????✍️?vagam tudaru

Leave a Reply

Your email address will not be published. Required fields are marked *