Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിഷയുടെ സ്വപ്നവും എന്റെ 2 [idev] 251

Kambi Views 272585

ഞാൻ വേഗം കാറിൽ കയറി. കാർ ഹൈവേയിലൂടെ കുതിച്ചു. കുറച്ച് ദൂരം പോയി ഒരു വലിയ ബംഗ്ലാവിന്റെ മുൻപിൽ നിർത്തി. ഞാൻ അവിടെയുള്ള ഗേറ്റ് തുറന്ന് വീടിന്റെ കാളിങ് ബെൽ അമർത്തി.

വാതിൽ തുറന്നത് ഞാൻ പ്രതീക്ഷിച്ച പോലെ അനു തന്നെ ആയിരുന്നു.

” അജിത്.. നീയോ എന്താ ഇത്ര രാവിലെ .. ? ”

“എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് ”

” അന്ന്  പറഞ്ഞതാണെങ്കിൽ എനിക്ക് കേൾക്കാൻ താല്പര്യമില്ല”

” വേണ്ട നീ കേൾക്കണ്ട.. ഈ മെമ്മറി കാർഡിൽ ഉള്ളത് കണ്ട് അഭിപ്രായം പറഞ്ഞാൽ മതി ”

എന്ന് പറഞ് ആ മെമ്മറി അവളെ ഏല്പിച്ച് തിരിച്ച് നടന്നു..

ഇനി അങ്ങോട്ടുള്ള കളികൾ മനസ്സിൽ പ്ലാൻ ചെയ്ത് ഞാൻ കാറിനടുത്തേക്ക് നടന്നു…

(തുടരുമായിരിക്കും..)

The Author

18 Comments

Add a Comment
  1. പൊന്നു.🔥

    Kollaam…… Nannayitund

    😍😍😍😍

  2. ജോബിന്‍

    ദയവായി തുടരണം..നിര്‍ത്തരുത് പ്ലീസ്‌….

  3. bro this is nice story i realy enjoyed it dontstop please continue

  4. സോറി,ഫ്രെണ്ട്സ്… ഈ കഥ ഒരുപാട് പേർക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് മനസിലാക്കുന്നു. ഡിസ്‌ലൈക് ബട്ടൺ ഇല്ലാത്തത് കൊണ്ട് നിങ്ങളുടെ എല്ലാവരുടേം എതിർപ്പ് അറിയാൻ കഴിയുന്നില്ല.എന്നെ സപ്പോർട് ചെയ്തവർക്ക് ഒരുപാട് നന്ദി.നല്ല നല്ല രചനകൾ വായിച്ചും സപ്പോർട് ചെയ്തും ഞാൻ നിങ്ങളുടെ കൂടെ കാണും. Sorry for the bad story…

    1. എഴുത നിർത്തല്ലേ

    2. pls ee katha thudaranne

  5. എല്ലാം മനസ്സിൽ പറഞ്ഞു ….കഷ്ട്ടം …

    1. മനസ്സിൽ പറയുകയല്ലാതെ ചേട്ടന് വിളിച്ച് പറയാൻ പറ്റോ..😏

  6. എന്നാലും ഒരു ഭർത്താവിനെ എങ്ങനെ ഇങ്ങനെ വഞ്ചിക്കാൻ കഴിയുന്നു

  7. കഥ നല്ല രീതിയിൽ തന്നെയാണ് പോകുന്നത് ഭർത്താവിനെ വഞ്ചിക്കുന്നവൾക്ക് ഉഗ്രൻ മറുപടി കൊടുക്കണം .തുടര് ബ്രോ

  8. അടിപൊളി… ആദ്യ part വായിച്ചപ്പോ ഇത് ഒരു normal കഥ ആയിരിക്കും എന്ന് കരുതി….
    ഇനി revenge തുടങ്ങുക അല്ലെ…. കലക്കും…

  9. Ella കഥകളും (സൈറ്റിൽ varunnath)ഒരേ പോലെയാണല്ലോ ഇതിലും ഭർത്താവ് പൊങ്ങാൻ 😂😂😂
    ശശി സോമനാവാൻ കാത്തിരിക്കുന്നു 🤭🤭🤭😂😂😂
    അല്ലേലും പഞ്ഞി ഏതാ pooretha എന്നറിയാത്തവന് ഇതല്ല ethinapparam പണി കിട്ടിയില്ലെങ്കെലെ അതിശയമുള്ളൂ 🤭🤭☺️☺️
    കഥ നല്ല രീതിയിൽ പോകുന്നു..

  10. ജോബിന്‍

    കഥ നല്ല രീതിയില്‍ തന്നയാണ്‌ പോകുന്നത്. നല്ല interesting ആണ്…പെട്ടന്ന് തന്ന് രണ്ടാം ഭാഗം തന്നതിനു വളരെ നന്ദി….

  11. Dear Bro, കാമുകന് വേണ്ടി ഭർത്താവിനെ വഞ്ചിച്ചു കന്യകാത്വം വരെ നൽകിയ നിഷക്കും കൂട്ടുകാരനെ വഞ്ചിച്ച രവിക്കും നല്ലൊരു പണി കൊടുക്കുമല്ലോ. കാത്തിരിക്കുന്നു.

  12. Tudaranam broo
    Nice story

  13. 🌹🌹🌹🌹✍️👍vagam tudaru

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: