Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിഷയുടെ സ്വപ്നവും എന്റെ 2 [idev] 251

Kambi Views 272585

ഏകദേശം രാത്രി 9.30 മണിയായപ്പോൾ സനോജ് എനിക്ക് വിളിച്ചു. അവൻ ഗേറ്റിന്റെ പുറത്തുണ്ട് എന്ന് പറഞ്ഞു.

ഞാൻ പുറത്ത് ഗേറ്റിന് അടുത്തേക്ക് ചെന്നു. അവൻ ഇരു ബോക്സ് എടുത്ത് അതിൽ നിന്നും ഒരു രണ്ട് പിന്നുള്ള ചാർജർ തന്നു.

അതിന്റെ യു. എസ്. ബി കണക്ട് ചെയ്യുന്ന ഭാഗത്ത് ഒരു കറുത്ത ഗ്ലാസ് പോലെ ഒരു  അടപ്പ് കണ്ടു. അവൻ പ്രെസ്സ്  ചെയ്ത് തുറന്ന് കാണിച്ച് തന്നു. എന്നിട്ട് എന്നോട് പറഞ്ഞു

” അജി.. ഈ അടപ്പ് തുറന്ന ശേഷം മെമ്മറി ഇതിലേക്ക് ഇട്ട് കൊടുക്കക. എന്നിട്ട് അടപ്പ് അടച്ച് വെച്ചാൽ ഇതിലെ കാമറ തനിയെ പ്രവർത്തിക്കും. ഒരു 8 മണിക്കൂർ ലെങ്ത്. വിഡിയോ കിട്ടും.”

ഞാൻ അവന് നന്ദി പറഞ്ഞ് വീട്ടിലേക്ക് നടന്നു. അവൻ ബൈക്കുമെടുത്ത് അവന്റെ വീട്ടിലേക്കും പോയി.

തിരിച്ച് വീട്ടിലെത്തിയപ്പോൾ നിഷ അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിലാണെന്ന് തോന്നുന്നു.

ഞാൻ ഞങ്ങളുടെ ബെഡ്‌റൂമിൽ കയറി. ചാർജർ ക്യാമറയിൽ മെമ്മറി ഇട്ട് ബെഡ് സ്വിച്ചിന്റെ പ്ളഗ് പോയിന്റിൽ ചാർജർ വെച്ചു. 5 മിനിറ്റു കഴിഞ് അത് എടുത്ത് മെമ്മറി ഊരി മൊബൈലിൽ ഇട്ടു.

വിഡിയോ നല്ല ക്ലിയർ ഉണ്ടായിരുന്നു. മുറിയുടെ എല്ലാ ഭാഗവും കൃത്യമായി കിട്ടുന്നുണ്ട് .പക്ഷെ സൗണ്ട് ഇല്ല. സാരമില്ല അതിന് വേറെ വഴി നോക്കാം എന്ന് ചിന്ദിച്ചിരിക്കുമ്പോഴാണ് നിഷ മുറിയിലേക്ക് കടന്ന് വന്നത്.

“അല്ല.. ഏട്ടൻ ഇത് വരെ കിടന്നില്ലേ.. ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് ലോക്ക് ആണ് കേട്ടോ..”

” എന്ത് പറ്റി നിനക്ക് ഡേറ്റ് ആയോ…?”

” ആ.. ഏട്ടാ.. സോറി.. ”

” ഏയ് അത് സാരമില്ല”

” നാളെ എപ്പഴാ രവി സാർ വരുന്നത്.. ?”

ഇനിയെന്തിനാ നിന്റെ രവിസാർ വരുന്നത്. നിന്നെ കണ്ടിരിക്കാനോ.. എന്റെ പ്രയത്നങ്ങളെല്ലാം ഫലമില്ലാതെ ആവുകയാണല്ലോ ദൈവമേ..

” ഏട്ടാ..”

ഞാൻ പെട്ടെന്ന് ചിന്തകൾ വിട്ട് അവളെ നോക്കി..

“എന്താ… ? ”

“എപ്പഴാ രവിയേട്ടൻ വരുന്നേ…!”

” അവനോട് ഉച്ചയ്ക്ക് വരാനാ പറഞ്ഞെ.. ”

” ശോ.. വൈകീട്ട് വരാൻ പറഞ്ഞാൽ മതിയാർന്നു, ഏട്ടൻ രവിയേട്ടന്റെ നമ്പർ താ ഞാൻ വിളിച്ചോളാം..”

“പിന്നെ നിന്റെ കയ്യിലുള്ളത് ഓന്റെ അപ്പന്റെ നമ്പറായിരിക്കും” ഞാൻ മനസ്സിൽ പറഞ്ഞു.

The Author

18 Comments

Add a Comment
  1. പൊന്നു.🔥

    Kollaam…… Nannayitund

    😍😍😍😍

  2. ജോബിന്‍

    ദയവായി തുടരണം..നിര്‍ത്തരുത് പ്ലീസ്‌….

  3. bro this is nice story i realy enjoyed it dontstop please continue

  4. സോറി,ഫ്രെണ്ട്സ്… ഈ കഥ ഒരുപാട് പേർക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് മനസിലാക്കുന്നു. ഡിസ്‌ലൈക് ബട്ടൺ ഇല്ലാത്തത് കൊണ്ട് നിങ്ങളുടെ എല്ലാവരുടേം എതിർപ്പ് അറിയാൻ കഴിയുന്നില്ല.എന്നെ സപ്പോർട് ചെയ്തവർക്ക് ഒരുപാട് നന്ദി.നല്ല നല്ല രചനകൾ വായിച്ചും സപ്പോർട് ചെയ്തും ഞാൻ നിങ്ങളുടെ കൂടെ കാണും. Sorry for the bad story…

    1. എഴുത നിർത്തല്ലേ

    2. pls ee katha thudaranne

  5. എല്ലാം മനസ്സിൽ പറഞ്ഞു ….കഷ്ട്ടം …

    1. മനസ്സിൽ പറയുകയല്ലാതെ ചേട്ടന് വിളിച്ച് പറയാൻ പറ്റോ..😏

  6. എന്നാലും ഒരു ഭർത്താവിനെ എങ്ങനെ ഇങ്ങനെ വഞ്ചിക്കാൻ കഴിയുന്നു

  7. കഥ നല്ല രീതിയിൽ തന്നെയാണ് പോകുന്നത് ഭർത്താവിനെ വഞ്ചിക്കുന്നവൾക്ക് ഉഗ്രൻ മറുപടി കൊടുക്കണം .തുടര് ബ്രോ

  8. അടിപൊളി… ആദ്യ part വായിച്ചപ്പോ ഇത് ഒരു normal കഥ ആയിരിക്കും എന്ന് കരുതി….
    ഇനി revenge തുടങ്ങുക അല്ലെ…. കലക്കും…

  9. Ella കഥകളും (സൈറ്റിൽ varunnath)ഒരേ പോലെയാണല്ലോ ഇതിലും ഭർത്താവ് പൊങ്ങാൻ 😂😂😂
    ശശി സോമനാവാൻ കാത്തിരിക്കുന്നു 🤭🤭🤭😂😂😂
    അല്ലേലും പഞ്ഞി ഏതാ pooretha എന്നറിയാത്തവന് ഇതല്ല ethinapparam പണി കിട്ടിയില്ലെങ്കെലെ അതിശയമുള്ളൂ 🤭🤭☺️☺️
    കഥ നല്ല രീതിയിൽ പോകുന്നു..

  10. ജോബിന്‍

    കഥ നല്ല രീതിയില്‍ തന്നയാണ്‌ പോകുന്നത്. നല്ല interesting ആണ്…പെട്ടന്ന് തന്ന് രണ്ടാം ഭാഗം തന്നതിനു വളരെ നന്ദി….

  11. Dear Bro, കാമുകന് വേണ്ടി ഭർത്താവിനെ വഞ്ചിച്ചു കന്യകാത്വം വരെ നൽകിയ നിഷക്കും കൂട്ടുകാരനെ വഞ്ചിച്ച രവിക്കും നല്ലൊരു പണി കൊടുക്കുമല്ലോ. കാത്തിരിക്കുന്നു.

  12. Tudaranam broo
    Nice story

  13. 🌹🌹🌹🌹✍️👍vagam tudaru

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: