നിസ്സഹായൻ 2 329

നിസ്സഹായൻ 2

NISSAHAYAN 2 KAMBIKATHAKAL AUTHOR : KAMADASAN

PREVIOUS PART CLICK HERE

ഉള്ളിലെ ഭയം ഒന്ന് അടങ്ങിയപ്പോൾ ഉണ്ണി ചുറ്റിലും നോക്കി. മുകളില വെളിച്ചം കണ്ട മുറിയിൽ നിന്നും ആണ് കരച്ചിൽ കേട്ടത്. ഇവിടെ ഈ സമയത്ത് ഏത് സ്ത്രീ.

ഉണ്ണി അമ്പരന്നു.

ഉള്ളിൽ പേടി തോന്നിയെങ്കിലും അകത്തു കയറി നോക്കാൻ തന്നെ അവൻ തീരുമാനിച്ചു. സകല ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് തപ്പിത്തടഞ്ഞു പടികെട്ടു കയറി വരാന്തയിൽ എത്തി. വാതിൽ പതുക്കെ അകത്തേക്ക് തള്ളി നോകിയപ്പോൾ അകത്തു നിന്നും പൂട്ടിയിരിക്കുകയാണെന്നു മനസ്സിലായി. ഇനി എങ്ങനെ അകത്തു കടക്കും എന്ന് ആലോചിച്ചപ്പോഴാണ് താഴത്തെ വരാന്തയുടെ വടെക്കെ അറ്റത്തുള്ള കോണി പടിയുടെ കാര്യം ഓർമ വന്നത്. ആ കോണിപ്പടി കയറിയാൽ മുകളിലെ നിലയിലെ വരാന്തയിൽ എത്തും. വരാന്തയുടെ അങ്ങേത്തലക്കലാണ് വെളിച്ചം കണ്ട മുറി. മുറിയിൽനിന്നും വരാന്തയിലേക്ക്‌ തുറക്കുന്ന ജനാലയിലൂടെ നോക്കിയാൽ അകത്തു ആരാണെന്നു മനസിലാക്കാം. ഉണ്ണി മെല്ലെ കോണിപ്പടി ലക്ഷ്യമാക്കി നടന്നു. ഇളകിയ പലകകളിൽ ചവുട്ടി ശബ്ദം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു, അവൻ മെല്ലെ മുകളിലേക്കു കയറി. ഇരുട്ടത്ത് ഒന്നും ശെരിക്കു കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. വല്ലവിധേനയും തപ്പി പിടിച്ചു അവൻ മുകളിൽ എത്തി. വരാന്തയിൽ നിലാവെളിച്ചം വീഴുന്നതിനാൽ കുറച്ചൊക്കെ കാണാൻ കഴിയുന്നുണ്ട്. വരാന്തയുടെ അറ്റത്തുള്ള മുറിയിൽനിന്നും വെളിച്ചം ജനാലയിലൂടെ പുറത്തേക്ക് പാളി വീഴുന്നുണ്ട്‌. ഉണ്ണി പതുക്കെ ജനാലക്കരികിലേക്ക് നടന്നു. അവിടേക്ക് എത്താൻ കാതങ്ങളുടെ ദൂരം ഉള്ളത് പോലെ അവനു തോന്നി. ജനാലക്കൽ എത്തിയ രാമനുണ്ണി ചുവരിനോട് ചേർന്ന് നിഴൽ പറ്റി അനങ്ങാതെ നിന്നു. അകത്തു നിന്നും ഒരു സ്ത്രീയുടെ നേരിയ ഞരക്കം അവൻറെ കാതിലേക്ക് എത്തി. ചുമന്ന ജനാലവിരിയുടെ വിടവിലൂടെ, ശ്വാസം അടക്കിപ്പിടിച്ചു അവൻ അകത്തേക്ക് പാളി നോക്കി.

ഒരു നിമിഷം!!! അകത്തെ കാഴ്ച കണ്ടു അവൻ സ്തബ്ദനായി പോയി. സർവ നാടി ഞരമ്പുകളും തളർന്നു പോകുമ്പോലെ തോന്നി.

The Author

kaamadaasan

33 Comments

Add a Comment
  1. അല്ലെങ്കിലും പെണ്ണ് മുള്ളാൻ മുട്ടി ഉള്ള വെപ്രാളം കാണാൻ മൂഡ് ആണ്

  2. പ്രസവിച്ചു കഴിഞ്ഞ സ്ത്രീകളിൽ പൊതുവെ ബന്ധപ്പെടുമ്പോൾ മൂത്രം നിറഞ്ഞാൽ തുള്ളി ആയി ചോർന്നു പോകും നളിനിക്ക് അങ്ങനെ ചോർന്നിട്ടും ഒത്തിരി നേരം പിടിച്ചു നിർത്താൻ ആയി . ഒരുപാട് ബലപ്രയോഗം നടന്നാൽ അറിയാതെ മൂത്രോഴിച്ചു പോകുകയല്ലാത്ത വേറെ വഴി ഇല്ല. അതിൽ നാണക്കേട് വിചാരിക്കരുത്.

  3. സുജിത നായർ

    പരമാവധി മുത്രം പോകാതെ നളിനി ശ്രമിച്ചു എന്നുള്ളതാണ്

  4. അടിപൊളി

  5. post cheyyado mashe

  6. അടുത്ത ഭാഗം പകുതിയേ എഴുതിയുള്ളു. അപ്പോഴാണ് ദിവ്യയുടെ കമന്റ് വായിച്ചത്. അതിനു ശേഷമാണ് ശ്രീലക്ഷ്മിയുടെ കളിത്തോഴി ഞാൻ വായിക്കുന്നത്. അത് വായിച്ചു കഴിഞ്ഞപ്പോൾ അസ്തപ്രജ്ഞനായി എന്ന് പറഞ്ഞാൽ മതിയല്ലോ. കളിത്തോഴിയുമായുള്ള എന്റെ കഥയുടെ സാദൃശ്യം അമ്പരപ്പിക്കുന്നതു തന്നെ. കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും തമ്മിലുള്ള സാദൃശ്യം അസാമാന്യം. ഇനിയിപ്പോൾ എന്റെ കഥ തുടരണോ എന്നുമുള്ള സംശയത്തിൽ ആണ്. ആദ്യ സംരംഭം തന്നെ മാസം തികയാതെ പ്രസവിച്ച മാംസ പിണ്ഡം പോലെ ആയി. കഴിയുന്നതും എഴുതി പൂർത്തിയാകാൻ ആത്മാർത്ഥമായി ശ്രമിക്കുമെന്ന് എന്റെ കഥ വായിച്ച എല്ലാവരും അറിയുക. പക്ഷെ അതിൽ വിജയിക്കുമോ എന്നുള്ളതിൽ എനിക്ക് ഉറപ്പില്ല. എന്റെ കഥ വായിക്കുയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി.

  7. Next part ille????

  8. അടുത്ത ഭാഗം എവിടെ?

  9. paavam nalini ammayi

  10. Superb .. adipoli .. keep it up and continur bro..

  11. പാപ്പൻ

    ആ മൈരൻ മത്തായി ആ പെണ്ണിനെ കൊന്നലോ……..നല്ല കമ്പി….. അവതരണവും കലക്കി

  12. അഞ്ജാതവേലായുധൻ

    അടിപൊളി.നല്ല രസമുണ്ട് വായിക്കാൻ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  13. NIce അവതരണം . കഥ നന്നായിട്ടുണ്ട് . അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.

  14. കളിത്തോഴിയല്ലെങ്കിൽ എനിക്ക് സമ്മാനം വേണ്ട…

  15. നല്ല അവതരണം… ഭാഷ.. കമ്പിയാണെങ്കിലോ അപാരം…

  16. Waaaaw… Suuuuuuuuuuuuuuuper…. നല്ല കഥ… നല്ല അവതരണം…. അടുത്ത ഭാഗം വേഗം അയക്കണം ട്ടൊ.

  17. വളരെ നന്നായി

  18. സൂപ്പർ ആയിട്ടുണ്ട്.

  19. കൊള്ളാം. നന്നായിട്ടുണ്ട്.

  20. ഒരു മുഴുനീള വീഡിയോ കണ്ടത്‌ പോലെയുണ്ട്‌.
    ഒരു തുടം പാൽ സമർപ്പിച്ചു

  21. Nalini ammayi eni oru vedi akumo

  22. അടുത്തകാലത്ത് വന്ന ഒരു കഥയുടെ പുതിയ അദ്ധ്യായവും നിസ്സഹായന്റ് ഈ അദ്ധ്യായവും തമ്മിൽ വളരെ സാമ്യമുണ്ട്

    കഥ എതാണെന്ന് പറഞ്ഞാൽ സമ്മാനം !!

    ക്ലൂവേണൊ?

      1. മീനത്തിൽ താലികെട്ടിൻ്റെ കവർ പേജിലെ സുന്ദരിയാണ് സാമ്യമുള്ള കഥയുടെ ഓതറിൻ്റെ ഡിപി, കഥയുടെ പേര് “ക” യിൽ തുടങ്ങുന്നു ………

        1. കളിത്തോഴി എന്ന് പറയല്ലേ…!!

          കഥ വായിച്ചിട്ടില്ല…

          1. “ചേട്ടൻ സൂപ്പറാണ്”

          1. ഡോക്ടർ എനിക്ക് എത്ര കമന്റ് ആയി?

          2. ഇതു വല്ല്യ ക്ലൂവായിപ്പോയല്ലൊ കുട്ടൻ സാറെ

  23. Super.

  24. അടിപൊളി … തുടരുക … കാമദാസാ വായിക്കാൻ നല്ല രസമുണ്ട് .ഇന്നലെകളിലെ കാര്യങ്ങൾ പെട്ടെന്ന് തീർത്ത് ഇന്നത്തെക്ക് വരൂ… കാത്തിരിക്കുന്നു ….

  25. Sreekutten

    Kidilam

Leave a Reply

Your email address will not be published. Required fields are marked *