ഒറ്റ വലിക്കു കുടിച്ചു…
വീടിന്റെ പിന്നാമ്പുറത്തു ചെയ്പ്പിൽ ആണ് ചെന്ന് കുടിക്കുന്നത്..
മാമ്മൻ ഒരു പെഗ്ഗ് അടിച്ച ശേഷം ഒരു സിഗരറ്റ് എടുത്തു കത്തിച്ചു… ഒരു പഫ് എടുത്തു അത് രാധക്കു നീട്ടി..
രാധ : ഇതും പടുത്തതിന്റെ ഭാഗം ആന്നോ…
മാമ്മൻ ആണെന്ന് വച്ചോ…
രാധ അത് വാങ്ങി ഒരു പഫ് എടുത്തു.. ആദ്യം ഒരു ചുമ ഒക്കെ ആയിരുന്നു പോകെ പോകെ ആഞ്ഞു വലിക്കാൻ തുടങ്ങി…
മാമ്മൻ റൂമിൽ പോയാലോ…
രാധ : പോവാം…
രണ്ടാളും മെല്ലെ മെല്ലെ നടന്നു ഉമ്മറത്ത് എത്തി..
അപ്പോ കുളി kazhinju നൈറ്റി ഒക്കെ ഇട്ടു മുടിയിലെ നനവ് തോർത്കുവായിരുന്നു ദീപു…
അവരുടെ വരവ് കണ്ടാൽ അറിയാം കുടിച്ചെന്നു…
ദീപു : രണ്ടാളും നല്ല ഫോമിൽ ആണല്ലോ…
മാമ്മൻ : ഹേയ് ചെറുത് അടിച്ചോട്ടെ ഉള്ളൂ…
രാധ പതിയെ നാക്കു കുഴഞ്ഞു കൊണ്ട്
രാധ : നിങ്ങൾ കുളിച്ചോ..
ദീപു : ഉവ്വല്ലോ…dhe മാമ്മ ഇങ്ങനെ കുടിപ്പിച്ചു കുടിപ്പിച്ചു എനിക്ക് കെട്ടിയോൻ ഇല്ലാതെ ആക്കുവോ…
മാമ്മൻ : ഇല്ല പെണ്ണെ… ഓ അവളുടെ ഒരു ഭർതൃ സ്നേഹം…
അതും പറഞ്ഞു.. അവർ കേറി പോയി…
ദീപു ആ തോർത്ത് തലയിൽ ചുറ്റി നേരെ ഹാളിൽ പോയി..
അപ്പൊ അപ്പു ഫോണിൽ കളിച്ചു കൊണ്ടിരിക്കാ ആണ്…
ദീപു : ചെക്കാ പോയി കിടക്കാൻ നോക്ക്.. നേരം എത്ര ആയെന്ന…
അപ്പു : ഓ ആയിക്കോട്ടെ ചേച്ചി…
അത് പറഞ്ഞു അപ്പു റൂമിൽ പോയി…
ഓരോ വട്ടം ഓരോരുത്തരും ചേച്ചി… പെണ്ണെ.. സുന്ദരി എന്നൊക്കെ വിളിക്കുമ്പോൾ ദീപു ആത്മാ സംതൃപ്തിയുടെ പരമൊന്നാധയിൽ എത്തുന്ന പോലെ…
എന്നാൽ ആ ട്രാഫിക് ഒന്നും വക വെക്കാതെ വണ്ടി ചവിട്ടി വിടുന്ന അർജുന്നും ഡ്രൈവിങ് സീറ്റ് തൊട്ടു അപ്പുറത്ത് ഇരുന്നു കൊണ്ട് അർജുന്റെ അമ്മയുടെ കാര്യം ഫോണിൽ വിളിച്ചു ചോയിച്ചു കൊണ്ടിരിക്കുന്ന അച്ഛനും… മറു ഭാഗത്തു…
