അപ്പോഴാണ് അങ്ങോട്ടേക്ക് കല്യാണ ചെക്കൻ രാഹുൽ കയറി വന്നത്..
രാഹുൽ : എന്താ എന്താണാപ്പ ഇവിടെ ഒച്ചപ്പാട് അടുക്കളയിൽ ഉണ്ടാക്കുന്ന ഒച്ച അങ്ങ് അങ്ങാടിയിൽ കേക്കലോ..
കൂടെ മാമനും വന്ന്
അമ്മായി : അല്ലെ.. ദീപു ആ സാരീ ഇടുത്തു വന്നത് മോശം അല്ലെ ഇത് പോലെ ഒക്കെ നടക്കുവോ എന്നൊക്കെ…
രാഹുൽ : എന്റെ ചേച്ചിമാരെ ഇതൊക്കെ ഒരു രസം അല്ലെ ഞങ്ങൾ കോളേജിൽ ഒക്കെ പഠിക്കുമ്പോൾ ഡാൻസ് പരിപാടിക്കു ഒക്കെ ഇത് പോലെ സർപ്രൈസ് ആയി ഒക്കെ പോവണത അത് പോലെ ഒക്കെ കാണാന്നെ എന്താ ഇത്…
മാമ്മൻ : ഇതൊക്ക ഇത്ര വിഷയം ആക്കണോ..
അമ്മായി : നല്ല മര്യാദക്ക് ഞാൻ പറഞ്ഞതാ..
സ്ത്രീ : എന്തേലും ആവട്ടെ…
അതും പറഞ്ഞു അവർ പോയി…
രാഹുൽ : ദീപു ഏട്ടാ പഴഞ്ചൻ ചിന്തകൾ ആണ് നിങ്ങൾ ചിൽ ആയി ഇരിക്ക്…
ദീപു : ഒരു ചെവിയിൽ കേട്ടു മറ്റേതിൽ കൂടെ അത് വിട്ടു…
രാഹുൽ : ഇങ്ങനെ ഇരുന്ന മതിയോ ചെറുത് ഒക്കെ അടിക്കണ്ടേ…
അമ്മായി : അതെ അതൊക്കെ ആണുങ്ങൾ പോയി അടിച്ചോ എന്റെ കൊച്ചിനെ ഞാൻ വിടില്ല.. ദ വേണെഗിൽ രാധയെ കൂട്ടിക്കോ.
രാഹുൽ : രാധ ചേച്ചി പിന്നെ ആനാണല്ലോ…
അമ്മായി : ആ ഇപ്പോ അവൾ ആണ് ആണ്…
അത് കേട്ടതും രാഹുൽ ഒരു മൂളി പാട്ടും പാടി പോയി..
മാമൻ : മോളു എന്റെ റൂമിൽ തുണി കൊണ്ട് വച്ചല്ലേ…
രാധ : നല്ല ആളാ ഒരേ ടീം എന്നൊക്കെ പറഞ്ഞു ഒറ്റയ്ക്ക് ആക്കി മുങ്ങി അല്ലെ…
മാമ്മൻ : അതോ അത് ആ മാലയും ബൊക്കയും കൊണ്ട് വരുന്ന ചെക്കനെ ഡീൽ ആക്കാൻ പോയത് ആണ്…
അമ്മായി : എന്നാ പിന്നെ അടുക്കള സെക്ഷൻ ഞാനും ദീപുവും ഏറ്റു നിങ്ങൾ രണ്ടാളും ബാക്കി നോക്കിക്കോ…
