നോക്കുകുത്തി 8 [അമവാസി] 80

ദീപു : അതെ ആണുങ്ങൾ ആണുങ്ങളുടെ പണിയും പെണ്ണുങ്ങൾ പെണ്ണുങ്ങളുടെ പണിയും…

മാമ്മൻ : ooo വലിയ ഒരു പെണ്ണൊരുത്തി.. പണി എന്ന് പറയുന്നത് അല്ലാതെ ഒന്നും എടുക്കുന്നത് കാണുന്നില്ലല്ലോ…

അമ്മായി : അതൊക്ക ഞങ്ങൾ നോക്കി കോളം..

മാമ്മൻ : അതെ ദീപ മോളെ ഒന്ന് തൊട്ടാൽ പ്രശ്നം ഇണ്ടോ ഒന്നും അവനെ പറയാൻ പറ്റില്ലല്ലോ…

അമ്മായി : ആ വേണ്ട പറയണ്ട.. ആ മോളെ ഇങ്ങേരെ ഇടാം വലം തിരിയാൻ വിടണ്ട കൂടെ കൂടിക്കോ…

മാമ്മൻ : അതെ ഇടക്ക് ഒന്ന് മുള്ളാൻ വിടുവോ… അല്ലാ അതും രാധ കൊച്ചിനോട് ചോദിച്ചിട്ട് പോണോ…

അമ്മായി :ചിലപ്പോ വേണ്ടി വരൂ…

മാമൻ : നീ വാ മോളെ നമ്മക്ക് ഇവരെ അടുത്ത് നിന്നു രക്ഷ പെടാം…

രാധ : അമ്മായി ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ…

അമ്മായി : ചെല്ല് മോളെ…

അങ്ങനെ അവർ അങ്ങോട്ട്‌ പോയി അടുക്കളയിൽ അമ്മായിയും ദീപുവും മാത്രം ആയി…

അമ്മായി : എന്റെ കൊച്ചേ ആ നൈറ്റി ഒന്ന് എടുത്തു കുത്തു അത് താഴെ ഇങ്ങനെ കിടന്ന പണി എടുക്കുന്ന കൂട്ടത്തിൽ ശ്രദ്ധിക്കില്ല തടഞ്ഞു വീഴും…

അത് കേട്ടതും ദീപു അത് എടുത്തു കുത്തി..

ആ വെളുത്ത കാലിൽ വെള്ളി പാദസരം ഇങ്ങനെ തിളങ്ങി കിടക്കുന്നു…

കാൽ നഗതിനെ ക്യുടെക്സ്റ്റ്‌ ഇട്ടു ചുവപ്പിച്ചിട്ടുണ്ട്…

അമ്മായി : നീ ആ തോരൻ ഒന്ന് ഇളക്കി വെച്ചേ…

നേരം കൊറച്ചു കഴിഞ്ഞാൽ അവരൊക്കെ ഉണ്ണാൻ വന്നിരിക്കുബോൾ ഭക്ഷണം എത്ച്ചില്ലെങ്കിൽ അതിന്റെ കുറച്ചിൽ നമ്മൾ പെണ്ണുങ്ങൾക്ക്‌ ആണ്…

അത് കേട്ടതും ദീപുവിന് ഉള്ളിൽ എന്തോ കുളിരു കോരുന്ന പോലെ തോന്നി.. പിന്നെ ആ അരക്കെട്ടും ആട്ടി ഒരു കൂസലും ഇല്ലാതെ ഒരു പെണ്ണിനെ പോലെ ഓരോ പണി എടുത്തും മറ്റു പെങ്ങൾക്ക് മുമ്പിലും ആണുങ്ങൾക്ക് മുമ്പിലും കുട്ടികൾക്ക് മുമ്പിലും നടക്കുമ്പോൾ ഇണ്ടല്ലോ ദീപുവിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു…

The Author

അമവാസി

www.kkstories.com

5 Comments

Add a Comment
  1. bro കിടിലൻ.. ലോഹിതന്റെ കഥകൾക്ക് ശേഷം ഇത്രയും wait ചെയ്ത് ഇരിക്കുന്നു വേറെ കഥ ഇല്ല….. നല്ല humiliation പരിപാടികൾ ഒക്കെ പോന്നോട്ടെ.. അത് pole നല്ല fetish പരിപാടികളും

    1. അമവാസി

      rahila ❤️

  2. അമവാസി

    ശക്തൻ ❤️

  3. സൂപ്പർ ഇതിലും കുടുതൽ പ്രതീക്ഷിക്കുന്നു ആ മാമ്മനെ രാധയുടെ ഭാര്യ ആകണം uff പൊളിച്ചു പെട്ടന്ന് എഴുതാണേ

    1. അമവാസി

      ശക്തൻ

Leave a Reply

Your email address will not be published. Required fields are marked *