നോക്കുകുത്തി 8 [അമവാസി] 80

രാധ : ആ അമ്മായിയും മോളും കൂടെ പരദൂഷണം തുടങ്ങി അല്ലെ…

ദീപു : ooo അല്ല ഈ പെങ്ങൾ ഉള്ള അടുത്ത് എന്താണോ ചേട്ടന് പണി…

രാധ : ചുമ്മ വന്ന് പഞ്ചാര അടിക്കലോ…

അമ്മായി : മോളെ അതാ ചായ അവിടെ വച്ചിട്ട് കുടിച്ചോ.. പിന്നെ കുളിക്കുവാണെഗിൽ വേഗം പോയി കുളിച്ചോ പിന്നെ തിരയ്ക്ക് ആവും…

അത് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ കൊറച്ചു സ്ത്രീകൾ അങ്ങോട്ട്‌ വന്ന്…

അതിൽ കുടുംബക്കാരും അടുത്തുള്ള ആളും ഉഇണ്ട്…

അമ്മായി : എല്ലാരും വാ ചായ കുടിക്ക്…

അപ്പൊ അവർ അങ്ങോട്ടും ഇങ്ങോട്ടും എന്തെക്കെയോ പതിയെ പറയുന്നു..

അമ്മായി : എന്താ ഒരു രഹസ്യം…

അതിൽ ഒരു സ്ത്രീ :അല്ലാ ഓരോ പുതിയ പുതിയ പഠിപ്പേ..

അമ്മായി : mm എന്തെ…

: അല്ലാ ഒരു ആണൊരുത്തൻ സാരീ ഉടുത്തു വരുന്നു ദ ഇപ്പൊ നൈറ്റി ഇട്ടു പെണിനെ പോലെ അടുക്കളയിൽ ചുറ്റി തിരിയുന്നു… എന്താ ഇതിന്റെ ഒക്കെ അർഥം…

അത് കേട്ടതും ദീപുവിനും രാധക്കും എന്തോ പോലെ ആയി.. അമ്മായി അവരോടു കണ്ണ് കൊണ്ട് ചുമ്മ എന്ന് ഉള്ള ആംഗ്യഗിൽ…

അമ്മായി :ഇവൻ പണ്ടേ ഇത് പോലെ എന്തേലും ഒരു കുസൃതി ഒപ്പിക്കും അത് പോലെ ഇന്നും ചെയിതു കല്യാണത്തിന് വരില്ല എന്നാ ആദ്യം പറഞ്ഞെ പിന്നെ സർപ്രൈസ് ആയി വന്ന കൊണ്ട് വെറുതെ ഒന്ന് വേഷം മാറ്റി വന്ന് അത് ഒരു തമാശ ആയി കണ്ടു ഞാൻ ആണ് അവനോടു അങ്ങനെ പറഞ്ഞെ.. ഇതൊക്ക ഒരു രസം അല്ലെ ആ ഒരു തരത്തിൽ എടുതുടെ..

സ്ത്രീ : എല്ലാത്തിനും ഒരു അതിരു ഒക്കെ ഇല്ലേ ദേവു 4 ആള് കൂടുന്ന സ്ഥലം അല്ലെ

അമ്മായി : അയിന്.. നിങ്ങൾ ഏതു കാലത്തിൽ ആണ് ഇപ്പോഴും ജീവിക്കുന്നെ.. പിന്നെ അവൻ ഇങ്ങനെ നിക്കുന്നത് കണ്ടു പറ്റാത്തവർക്ക് സഹിച്ചു നിക്കണം എന്നില്ല

The Author

അമവാസി

www.kkstories.com

5 Comments

Add a Comment
  1. bro കിടിലൻ.. ലോഹിതന്റെ കഥകൾക്ക് ശേഷം ഇത്രയും wait ചെയ്ത് ഇരിക്കുന്നു വേറെ കഥ ഇല്ല….. നല്ല humiliation പരിപാടികൾ ഒക്കെ പോന്നോട്ടെ.. അത് pole നല്ല fetish പരിപാടികളും

    1. അമവാസി

      rahila ❤️

  2. അമവാസി

    ശക്തൻ ❤️

  3. സൂപ്പർ ഇതിലും കുടുതൽ പ്രതീക്ഷിക്കുന്നു ആ മാമ്മനെ രാധയുടെ ഭാര്യ ആകണം uff പൊളിച്ചു പെട്ടന്ന് എഴുതാണേ

    1. അമവാസി

      ശക്തൻ

Leave a Reply

Your email address will not be published. Required fields are marked *