നോക്കുകുത്തി 8 [അമവാസി] 10

എന്താ അറിയില്ല വന്ന മുതൽ മാമ്മൻ ബോബനും മോളിയിലെ പട്ടി യെ പോലെ രാധയുടെ പിന്നാലെ തന്നെ ആണ്…

അമ്മായി : നിങ്ങൾ വാ…

എന്നിട്ട് അവരെ അമ്മായിയുടെ മുറിയിൽ കൊണ്ട് പോയി അകത്തു ഇപ്പൊ അമ്മായിയും മാമനും ദീപുവും രാധയും

അമ്മായി : അതെ അത് അവർക്കു ഇട്ടു വച്ചതാ മോളെ ഒന്നും വിചാരിക്കണ്ട.. വലിയ പത്രസ്സ് ആണ് എല്ലാ എന്നതിനും… ആ മോളെ പൈസ ഉള്ള വല്ല ബാഗും ഉണ്ടെങ്കിൽ ഇങ്ങു തന്നെ തുണി മാത്രം എടുത്തു അപ്പുറത്തെ റൂം ഇന്ന് നിങ്ങള് വേണ്ടി ഒഴിച്ചു ഇട്ടിട്ടുണ്ട് നാളെ എന്താവും എന്ന് അറിയില്ല…

അത് കേട്ടതും ദീപു

ദീപു : ഞാൻ അമ്മായിയുടെ കൂടെ ആണ് കിടക്കുന്നെ…

രാധ : പിന്നെ എനിക്ക് വേണ്ടി മാത്രം ഒരു മുറിയോ…

അപ്പൊ തമാശ രൂപേണ മാമ്മൻ

മാമ്മൻ : അവൻ അവളുടെ മുറിയിൽ ആണെങ്കിൽ മോളു എന്റെ മുറിയിൽ വന്നാലും എനിക്ക് കുഴപ്പം ഒന്നും ഇല്ലാട്ടോ…

അമ്മായി : ഓ അതൊരു ബുദ്ധി മുട്ടാവില്ലേ.. എന്റെ രവി ഏട്ടാ ഞാൻ ആദ്യം തന്നെ പറയാം വെറുതെ അതും ഇതും പറയിപ്പിക്കരുത് ആളുകളെ കൊണ്ട് അല്ലങ്കിൽ തന്നെ കുറ്റം കണ്ടു പിടിക്കാൻ എന്താ കിട്ടുന്നെ എന്ന് വെച്ച് നിൽകുവാ…

മാമ്മൻ : എടി ഇവര് നമ്മുടെ പിള്ളേര് അല്ലെ അത് കൊണ്ട് ഞാൻ ചുമ്മാ അങ്ങ് പറഞ്ഞതല്ലേ…

അപ്പൊ ആണ് ദീപുവും ഓർത്തത്‌ വിട്ടിൽ നിന്നും രാധക്കു കൊടുത്ത വാക്ക് ഓർത്തത്‌…

ദീപു : വിട് അമ്മായി മാമ്മൻ ഒരു തമാശ പറഞ്ഞത് അല്ലെ..

അമ്മായി : മ്മ്മ്മ് ഈ ഇടയായി തമാശ അത് കൊറച്ചു കൂടുണ്ട്…

ദീപു : ഇന്നല്ലേ കിട്ടിയാലും സമാധാനം ആയി കിടക്കാൻ പറ്റു നാളെ ചെലപ്പോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറി കിടക്കേണ്ടി വരും… അല്ലെ മാമ്മ

The Author

അമവാസി

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *