ഒളിച്ചോട്ടം 2 [KAVIN P.S] 783

കൈ കഴുകുന്നതിനിടെ ഞാൻ അവളോട് ചോദിച്ചു.

” അത് അപ്പോഴല്ലെ? ഇപ്പോ കണ്ടില്ലേ ആദീടെ അച്ഛനും അമ്മയ്ക്കും നമ്മളോട് ദേഷ്യം ഒന്നുമില്ല. സോ ഞാൻ ഹാപ്പിയാണ്.” അനു വാഷ് ബേസിന്റെ തൊട്ടടുത്തുള്ള കണ്ണാടിയിൽ നോക്കി മുഖത്തേയ്ക്ക് വീണു കിടന്ന മുടി ഇടത്തെ കൈ കൊണ്ട് ഒതുക്കുന്നതിനിടെ പറഞ്ഞു.

കൈ കഴുകി കഴിഞ്ഞപ്പോൾ ഞാൻ സ്വീകരണ മുറിയിലെ സോഫയിൽ പോയി ഇരുന്നു ടീപ്പോയിൽ വച്ചിരുന്ന റിമോർട്ട് എടുത്ത് ടീവി ഓണാക്കി ചാനൽ മാറ്റി കൊണ്ടിരുന്നു.
മലയാളം ചാനൽ വച്ചപ്പോൾ അതിൽ അപ്പോൾ ഓടി കൊണ്ടിരുന്നത് ‘വല്യേട്ടൻ’ സിനിമയായിരുന്നു. ഒരുപാട് തവണ കണ്ടതാണെങ്കിലും എന്തോ ആ സിനിമയോടും മമ്മൂട്ടിയോടും വല്യ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ചാനൽ മാറ്റാതെ അത് തന്നെ കണ്ടോണ്ടിരുന്നു.

 

കുറച്ച് കഴിഞ്ഞപ്പോൾ അനുവും എന്റെയൊപ്പം വന്ന് സോഫയിൽ ഇരുന്നു. ഞങ്ങൾ രണ്ടാളും മാത്രമേ ആ സമയം സ്വീകരണ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് പെണ്ണ് എന്നെ ഒട്ടിയാണ് ഇരിക്കുന്നത്. ഞാൻ ടീവിയിലെ സിനിമ ഹരം പിടിച്ചിരുന്ന് കണ്ട് കൊണ്ടിരുന്നതിനാൽ അനു അടുത്ത് വന്ന് ഇരുന്നിട്ടും ഞാൻ അവളോട് ഒന്നും മിണ്ടിയില്ല. അതിഷ്ടപ്പെടാതിരുന്ന അനു എന്നെ കൈയ്യിൽ തോണ്ടി കൊണ്ടിരുന്നു.
സിനിമയിലെ മമ്മുക്കയുടെ ക്യാരക്ടറായ അറക്കൽ മാധവനുണ്ണി തീപ്പൊരി ഡയലോഗ് പറയുന്ന സമയത്തായിരുന്നു പെണ്ണിന്റെ ഈ തോണ്ടൽ പരിപാടി. ഇത് കുറേ നേരം തുടർന്നപ്പോൾ ദേഷ്യം വന്ന ഞാൻ സോഫയുടെ നടുവിൽ നിന്ന് ഇടത്തേ അറ്റത്തേയ്ക്ക് നീങ്ങിയിരുന്നു. എന്റെ നീങ്ങിയിരിക്കൽ കണ്ട് രസം തോന്നിയ അനു എന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന് കൊണ്ട്:
“ആദി, നോക്കിയെ ഈ ഡ്രസ്സ് കൊള്ളാമോന്ന്?”

സിനിമയിൽ നിന്നുള്ള ശ്രദ്ധ മാറ്റാതെ ഞാൻ അവളോട് “ആ കൊള്ളാമെന്ന് പറഞ്ഞു”

“ആദി ഒന്ന് നോക്കെടാ ചക്കരെ പ്ലീസ് … അനു എന്നെ വിടാൻ ഉദ്ദേശമില്ലാതെ കൊഞ്ചി.

“ഇത് വല്യ പാടായല്ലോ, നിനക്കെന്താ അനു വേണ്ടത്?
സിനിമ കണ്ട് ഹരം കേറി നിന്ന ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു.

അതോടെ പെണ്ണ് മുഖം വീർപ്പിച്ച് എന്റെ അടുത്ത് നിന്ന് നീങ്ങി മുഖം കുനിച്ച് ഇരുപ്പായി. അവളുടെ പിണങ്ങിയുള്ള ഇരുപ്പ് കണ്ടപ്പോൾ എന്റെ നെഞ്ചൊന്ന് പിടഞ്ഞു. അപ്പോൾ അങ്ങനെ പറയേണ്ടിരുന്നില്ലാന്ന് തോന്നി.
ടീവി ഓഫ് ചെയ്ത് ഞാൻ അനു കുട്ടിയുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന് ഞാൻ പെണ്ണിനെ വട്ടം ചുറ്റി പിടിച്ചു. പിണക്കം കാരണം പെണ്ണ് ഞാൻ ചുറ്റി പിടിച്ചത് ഇഷ്ടമാകാതെ ” എന്നെ കെട്ടി പിടിക്കണ്ട” “വിട് എന്നെ” എന്ന് ഒക്കെ പറഞ്ഞ് എന്റെ കൈയ്യിൽ നിന്ന് കുതറി മാറാൻ നോക്കി. ഞാനുണ്ടോ വിടുന്നു.

എന്റെ മുറുക്കം കൂടിയപ്പോൾ പെണ്ണ് എന്റെ പിടിയിൽ അടങ്ങിയൊതുങ്ങി ഇരിക്കാൻ തുടങ്ങി.
ആരും ഞങ്ങൾ ഇരിക്കുന്ന സ്വീകരണ മുറിയിലേയ്ക്ക് വരുന്നില്ലാന്ന് ഉറപ്പാക്കി കൊണ്ട് ഞാൻ പെണ്ണിന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തിട്ട് എന്റെ ചുണ്ട് അവളുടെ ചുണ്ടുമായി ചേർത്ത് ഒന്ന് ചപ്പി വലിച്ചു കുറച്ച് നേരം ഇരുന്നു. ഞാൻ അങ്ങനെ ചെയ്തതിൽ സുഖിച്ചിരിരുന്ന പെണ്ണ് ഹാളിലാണ് ഇരിക്കുന്നതെന്ന ഓർമ്മ വന്നപ്പോൾ ഞെട്ടിയിട്ട് എന്നെ തള്ളി മാറ്റിയിട്ട് ചുണ്ട് കൈ വച്ച് തുടച്ചു.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

140 Comments

Add a Comment
  1. ❤️❤️❤️❤️

    1. ????

  2. പാർട്ട് 3 കിട്ടുന്നില്ല….

    1. Anjali,

      Tag മാറി കിടന്നത് കൊണ്ടാണ് 3rd പാർട്ട് പെട്ടെന്ന് കാണാത്തത്.
      Story sectionil 4th pagil ഉണ്ട് 3rd പാർട്ട്.

  3. ഒളിച്ചോടി പോയിട്ട് കുറച്ചായി…പുതിയ വിവരം ഒന്നും കിട്ടിയില്ല…

    1. 2 ദിവസത്തിനകം വായിക്കാം പുതിയ ഭാഗം. നാളെ പബ്ലീഷ് ചെയ്യാനായി മെയിൽ അയക്കും. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം.

      1. ഇന്നലെ വന്നിട്ടുണ്ട് 3 ആം ഭാഗം സൈറ്റിൽ.

  4. Bro enthayi

    1. എഴുത്ത് ഏകദേശം കഴിഞ്ഞിട്ടുണ്ട് ബ്രോ
      ഈ വെളളിയാഴ്ചയ്ക്കുള്ളിൽ സൈറ്റിൽ വരും ഉറപ്പ്?

Leave a Reply

Your email address will not be published. Required fields are marked *