ഒളിച്ചോട്ടം 4 [KAVIN P.S] 631

അതോടെ അഞ്ജു എന്റെ കവിളിൽ ചാടി ഒരുമ്മ തന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഡൈനിംഗ് ടേബിളിൽ പോയി ഇരുന്നു.

ഈ സമയത്താണ് പോക്കറ്റിൽ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തത്. ഫോണെടുത്ത് പിടിച്ച് ഞാൻ ഡിസ്പ്ലേയിൽ നോക്കി
” നിയാസ് (ചങ്ക്) കോളിംഗ്…”
ഞാൻ ഫോണെടുത്ത് ചെവിയിൽ വച്ചതോടെ:

നിയാസ്: Good Morning മൈരേ… നീ റെഡിയായോ?

ഞാൻ: ഫുഡ് കഴിക്കാൻ പോവാണ് മാൻ. പിന്നെ നമ്മള് പറഞ്ഞ ഡ്രസ്സൊക്കെ ഓക്കെയല്ലേ?

നിയാസ്: അതൊക്കെ സെറ്റാണ്. ദേ ഇവിടെ അമൃതും വന്നിരിപ്പുണ്ട്.
ഞങൾ ഒരു പത്ത് മിനിറ്റിനകം എത്തിക്കോളാം.

ഞാൻ : എന്നാ വേഗം ഇറങ്ങാൻ നോക്ക് മൈരേ എന്നെ വെറുതെ പോസ്റ്റാക്കാണ്ട് ഇങ്ങോട്ടെയ്ക്ക് വേഗം ഒന്ന് കെട്ടിയെടുക്ക്.

നിയാസ്: ദിപ്പോ വരാം ഞങ്ങള് കഴിച്ചോണ്ടിരിക്ക്യാ.

ഞാൻ: എന്നാ ശരി വേഗം വാ വീട്ടിലോട്ട്. ഞാൻ ഫോൺ വെക്കാണേ.

ഞാൻ കോൾ കട്ട് ചെയ്ത ഫോണെടുത്ത് മുണ്ടിന്റെ മടികുത്തിൽ തിരുകിയിട്ട് വേഗം പോയി ഡൈനിംഗ് ടേബിളിൽ ഇരുന്നു. എനിക്കുള്ള അപ്പവും മുട്ടക്കറിയും അഞ്ജു പാത്രത്തിൽ വിളമ്പി വച്ചിരുന്നു ഞാനത് കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ അച്ഛൻ മൊബൈലിൽ ആരെയോ വിളിച്ചു കൊണ്ട് ഡൈനിംഗ് റൂമിലൂടെ ഉലാത്തുന്നുണ്ടായിരുന്നു.
“എടാ വൈകീട്ട് ഞാൻ സ്ഥലത്തുണ്ടാവില്ല പകരം എന്റെ മോൻ എല്ലാ സഹായത്തിനും അവിടെ കാണും”

അച്ഛൻ ഫോണിൽ കൂടി ആരോടൊ പറയുന്നത് ഞാൻ കേട്ടു.
ഞാൻ കഴിച്ചെണീറ്റ് കൈ കഴുകി തിരിച്ചു വന്നപ്പോഴെയ്ക്കും അച്ചൻ കഴിക്കാനായി വന്നു കസേരയിലിരുന്നിരുന്നു.
എന്നെ കണ്ടതോടെ അച്ഛൻ പറഞ്ഞു.

” ആദി, വൈകീട്ട് നീ കുറച്ച് നേരത്തെ എത്തണം. ഇന്നാണ് ഗോപാലനും ഫാമിലിയും പുതിയ വീട്ടിലേയ്ക്ക് താമസിക്കാൻ വരുന്നത്. ഇന്ന് നമ്മുടെ കമ്പനിയിൽ ബോർഡ് മീറ്റിംഗ് ഉള്ളതോണ്ട് എനിക്ക് വൈകീട്ടെത്താൻ പറ്റില്ല അത് കൊണ്ട് നീ അവിടെ കാണണം അവർക്കു ഒരു സഹായത്തിന്.നിന്റെ രണ്ട് വേതാളങ്ങളെയും കൂട്ടിക്കോ കൂടെ”
അച്ഛൻ പറഞ്ഞ് നിറുത്തി.

“ശരിയച്ഛാ ഞാൻ എത്തിക്കോളാം അവിടേയ്ക്ക്. അവരെപ്പോ വരുമെന്നാ പറഞ്ഞിരിക്കുന്നെ?”
ഞാൻ അച്ഛനോട് ചോദിച്ചു.

“നിന്റെ നമ്പറ് ഞാൻ കൊടുത്തിട്ടുണ്ട് ഗോപാലന് അവരെത്താറാകുമ്പോഴെയ്ക്കും വിളിക്കും നിന്നെ”
അച്ഛൻ ഗൗരവത്തിൽ പറഞ്ഞിട്ട് കഴിച്ച് തുടങ്ങി.

അപ്പോഴെയ്ക്കും മുറ്റത്ത് ടുഗ്… ടുഗ് ശബ്ദത്തോടെ ഒരു ബുള്ളറ്റ് വന്നു നിന്നു. നിയാസും അമൃതും എന്നോടൊപ്പം ഒരുമിച്ച് കാറിൽ പോകാനായി എത്തിയതാണ്.
അവരെത്തിയതോടെ ഞാൻ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ഇറങ്ങി എന്റെ ഒപ്പം വരാനായി അഞ്ജുവും സ്കൂൾ ബാഗ് പുറത്ത് തൂക്കി അച്ഛനും

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

78 Comments

Add a Comment
  1. ഡാ മോനേ,
    നാളെ അല്ലേ…മറക്കല്ലേ

    ❤️❤️❤️

    1. KAVIN P S ❤️

      നാളെ തന്നെ തന്നേക്കാം
      ഉറപ്പ്?

    2. ഇന്ന് തന്നെ ഉണ്ടാകുമോ?

      1. KAVIN P S ❤️

        ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.

        1. സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?

  2. ആദിത്യാ

    മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..

    Waiting for next…..❣️?___?

    1. KAVIN P S ❤️

      Next part will be coming on this 25th

  3. അപ്പോ ഇന്ന് ഇല്ലെ?

    ❤️❤️❤️

    1. KAVIN P S ❤️

      അടുത്ത വ്യാഴാഴ്ച വരും.
      അതായത് 25 ആം തിയ്യതി.

  4. Bro nale varille?

    1. KAVIN P S ❤️

      25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.

  5. ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ

    ഞാൻ:……
    ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്

    1. KAVIN P S ❤️

      @ Knight rider,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ?
      വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

  6. Bro Polichoo … next part pettanne varuvoo ?❤️❤️❤️?

    1. KAVIN P S ❤️

      Thanks Shilpa,

      March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
      എഴുത്തിലാണ് ഞാനിപ്പോ?

  7. ???…

    പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    1. KAVIN P S ❤️

      @ BLUE

      ഒത്തിരി സന്തോഷം❤️
      വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.

      സസ്നേഹം
      KAVIN P S ?

Leave a Reply

Your email address will not be published. Required fields are marked *