അമ്മയ്ക്കും ടാറ്റ കൊടുത്ത് ഓടി എന്റെ പിറകെ വന്നു.
ഞാൻ ഉമ്മറത്തെത്തിയപ്പോൾ കാണുന്നത് എന്നെ കാത്ത് നിയാസും അമൃതും എന്റെ സാൻട്രോ സ്വിംഗ് കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു. എന്നെയും അഞ്ജൂനെയും കണ്ടതോടെ നിയാസും അമൃതും അഞ്ജുനോട് : “ഗുഡ് മോർണിംഗ് അഞ്ജു കുട്ടി”.
അതോടെ അഞ്ജു ചിരിച്ചിട്ട് അവരെയും തിരിച്ച് വിഷ് ചെയ്തു:
” ഗുഡ് മോർണിംഗ് നിയാസ്ക്കാ അമൃതേട്ടാ”
ഞാൻ കൈയ്യിലിരുന്ന കാറിന്റെ ചാവിയോടൊപമുള്ള കീ ലെസ്സ് എൻട്രി റിമോട്ടിലെ സ്വിച്ചമർത്തിയതോടെ കീ..കീ ശബ്ദത്തോടെ കാറിന്റെ ഇൻഡിക്കേറ്ററുകൾ മിഴി ചിമ്മി.
അതോടെ അമൃതും നിയാസും കാറിന്റെ ബാക്ക് സീറ്റിൽ കയറി ഇരുന്നു. ഞാൻ ഡ്രൈവർ സീറ്റിലേയ്ക്കും അഞ്ജു എന്റെ ഇടത്ത് ഭാഗത്തെ സീറ്റിലേയ്ക്കും കയറി ഇരുന്നു. ഞാൻ പെട്ടെന്ന് തന്നെ കാർ സ്റ്റാർട്ടാക്കി
മുന്നോട്ടെടുത്തു. ഒരു പതിനഞ്ച് മിനിറ്റു കൊണ്ട് ഞങ്ങൾ ആലുവ ടൗണിലെത്തി അവിടെ അഞ്ജു പഠിക്കുന്ന ‘സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിനു’ മുന്നിലെ ഗേറ്റിൽ അവളെ ഇറക്കിയിട്ട് ഞങ്ങൾ കോളെജിലേയ്ക്ക് യാത്ര തിരിച്ചു.
അഞ്ജൂന്റെ സ്ക്കൂളിന്റെ അവിടെ നിന്ന് കാറോടിച്ചത് നിയാസാണ് ഞാൻ കാറിന്റെ മുന്നിലെ ഇടത് ഭാഗത്തെ സീറ്റിലേയ്ക്ക് മാറി ഇരുന്നു. നിയാസ് ഡ്രൈവിംഗിൽ എക്സ്പർടാണ് കക്ഷിയ്ക്ക് കാറ് ഡ്രിഫ്റ്റ് ചെയ്യാനൊക്കെ അറിയാം. അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നപ്പോൾ മുതൽ കാർ സ്പീഡിൽ പായിക്കാൻ തുടങ്ങി.കാറിൽ JBL ന്റെ വലിയ സബ് വൂഫ റൊക്കെ ഉള്ളത് കൊണ്ട് നല്ല ഡി.ജെ പാട്ടുകൾ ഇട്ട് അടിച്ച് പൊളിയായിട്ടാണ് ഞങ്ങളുടെ യാത്ര.
കോളെജ് എത്താറായതോടെ ഞാൻ മ്യൂസിക്ക് സിസ്റ്റത്തിന്റെ സൗണ്ട് കുറച്ച് കൂടെ കൂട്ടി വച്ചു. സൗണ്ട് കൂടിയതിനാൽ ചെവി വേദനിച്ച അമൃത് പിറകിലെ സീറ്റിൽ ഇരുന്ന് ചെവി പൊത്തി പിടിച്ചിട്ട് എന്നോടായി ഉറക്കെ പറഞ്ഞു:
“എന്റെ മൈരേ നീ എന്തിനാ ഇത്ര സൗണ്ടിൽ പാട്ട് വയ്ക്കണേ നിന്റെ ചെവിടേ ഡയഫ്രം വല്ലോം അടിച്ചു പോയോടാ പൊട്ടാ ”
” ഡേ അമൃതു കോളെജ് ഒന്ന് കിടുങ്ങട്ടേടാ നമ്മുടെ വരവ് കണ്ട്”
ഞാൻ പിറകിലോട്ട് തിരിഞ്ഞ് അമൃതിനോടായി പറഞ്ഞു.
“പിന്നല്ലാ … നീ കുറച്ചൂടേ സൗണ്ട് കൂട്ടി വയ്ക്ക ഡാ ആദി എല്ലാരും നമ്മളെ ഒന്ന് നോക്കട്ടെ”
നിയാസ് ഞാൻ പറഞ്ഞതിനെ ശരി വച്ചു.
കോളെജ് ഗേറ്റിനടുത്തെത്തിയതോടെ നിയാസ് കാറിന്റെ ആക്സിലേറ്ററിൽ ചവിട്ടി പിടിച്ച് ഒന്ന് റൈസ് ചെയ്തിട്ട്. കാറ് ഒന്ന് ചെറുതായി തെന്നിച്ച് കയറ്റി. കാറിലെ പാട്ടിന്റെ മുഴക്കത്തോടെയുള്ള ശബ്ദമൊക്കെ കേട്ടിട്ട് എല്ലാവരും ഞങ്ങളുടെ കാറിനെ നോക്കി നിൽപ്പുണ്ട് അത് കണ്ടതോടെ ആവേശം കയറിയ നിയാസ് കാറ് സ്പീഡിൽ പാർക്കിംഗ് ഏരിയയയിലേയ്ക്ക് വിട്ടിട്ട് ബ്രേക്കിൽ ഒറ്റ ചവിട്ട് അതോടെ അവിടമാകെ പൊടി പറത്തിയിട്ട് കാറ് നിയാസ് ഒറ്റ കുതിപ്പിന് റിവേഴ്സെടുത്ത് വേറെ സ്റ്റുഡന്റ്സ് ആരോ കൊണ്ടുവന്ന കാറിന്റെ അടുത്തേയ്ക്ക് ചേർത്ത് ഇട്ടു. ഈ കഴിഞ്ഞ വെക്കേഷനാണ് കാറ് വർക്ക് ഷോപ്പിൽ പണിക്കായി കേറ്റീട്ട് ഇറക്കിയപ്പോ കൈയ്യിലുണ്ടായിരുന്ന പോക്കറ്റ് മണിയൊക്കെ കാറിന് മോഡി കൂട്ടാൻ ചിലാക്കിയത്. അതിന്റെ പള പളപ്പ് കാറിൽ കാണാനും ഉണ്ട്.
[കാറിന്റെ അലോയ് വീലുകൾ, കാറിന്റെ അകത്തും പുറത്തും പല ഭാഗങ്ങളിലായി LED ലൈറ്റുകൾ, ഡോറിന് പുറത്തൊക്കെ ഗ്രാഫിക് സ്റ്റിക്കറുകൾ, കൂട്ടത്തിൽ JBL ന്റെ വലിയ സബ് വൂഫറും അതോടെ കൈയ്യിലുണ്ടായിരുന്ന പൈസയെല്ലാം കാലിയായി.]
അന്ന് കാറ് പണി കഴിഞ്ഞ് കൊണ്ടുവന്ന ദിവസം അച്ഛന് കാറ് കണ്ടിട്ട് സത്യം
ഡാ മോനേ,
നാളെ അല്ലേ…മറക്കല്ലേ
❤️❤️❤️
നാളെ തന്നെ തന്നേക്കാം
ഉറപ്പ്?
ഇന്ന് തന്നെ ഉണ്ടാകുമോ?
ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.
സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?
മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..
Waiting for next…..❣️?___?
Next part will be coming on this 25th
????
അപ്പോ ഇന്ന് ഇല്ലെ?
❤️❤️❤️
അടുത്ത വ്യാഴാഴ്ച വരും.
അതായത് 25 ആം തിയ്യതി.
Bro nale varille?
25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.
ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ
ഞാൻ:……
ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്
@ Knight rider,
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ?
വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
Bro Polichoo … next part pettanne varuvoo ?❤️❤️❤️?
Thanks Shilpa,
March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
എഴുത്തിലാണ് ഞാനിപ്പോ?
???…
പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.
വൈകാതെ അഭിപ്രായം അറിയിക്കാം ?.
@ BLUE
ഒത്തിരി സന്തോഷം❤️
വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.
സസ്നേഹം
KAVIN P S ?