ഒളിച്ചുകളി [Achillies] 5617

തൊട്ടു പിറകെ നിഷയും എത്തി.

“എന്താടി തെണ്ടി നിനക്ക് ഒന്നു കാത്തു നിന്നാൽ…”

പിറകിലൂടെ വന്നു മൃദുലയുടെ ബാഗിൽ വലിച്ചു നിഷ ചൊടിച്ചു.

ആലോചനയിൽ ആയിരുന്ന മൃദുല ഒന്നു പേടിച്ചെങ്കിലും നിഷയെ കണ്ടപ്പോൾ ആശ്വസിച്ചു.

“നീ അമ്മാവന്റെ വീട്ടിൽ നിന്ന് എപ്പോ എത്തി…”

“നീ അറിഞ്ഞാരുന്നോ…എല്ലാം പെട്ടെന്നാരുന്നെടി…വ്യാഴാഴ്‌ച വൈകിട്ട് അമ്മായീം കുട്ട്യോളും വന്നു, വിളിച്ചു അമ്മയും പറഞ്ഞപ്പോൾ നേരെ കെട്ടിപ്പെറുക്കി സ്ഥലം വിട്ടു….ഇന്നലെ വൈകിട്ടാ അമ്മാവൻ കൊണ്ടോന്നാക്കിയെ…”

“ഹ്മ്മ….വെള്ളി ഉച്ചക്ക് വിട്ടു,…”

കൂടെ നടക്കുമ്പോഴും മൃദുലയുടെ ഉള്ളിൽ നിറയെ വീടായിരുന്നു ഇപ്പൊ എന്ത് നടക്കുകയായിരിക്കും എന്ന ചിന്ത തലയിലൂടെ തെക്കും വടക്കും ഓടി…

 

“ഡി…നീ ഇതെന്താലോചിക്കുവാ…”

മൃദുലയുടെ തോളിൽ തട്ടി നിഷ ചോദിച്ചപ്പോൾ അവളൊന്നു ഞെട്ടി.

“ന്താ….”

“ഓ….നീ ഏതു ലോകത്താണെന്നു….വെള്ളി എന്താ ഉച്ചക്ക് വിട്ടേന്നു…”

“അത് സുഗുണൻ മാഷിന് വയറിളക്കം…”

മൃദുല പറഞ്ഞത് കേട്ട നിഷ ആർത്തു ചിരിച്ചു.

“ഹ ഹ ഹ…അപ്പൊ അനിലേടെ പ്രാർത്ഥന ഒടുക്കം ഫലിച്ചല്ലേടി…”

മൃദുലയ്ക്ക് അപ്പോൾ അമ്മയുടെയും ഏട്ടന്റെയും കളി കാണാനുള്ള ഒരു ബുദ്ധിയും ആ നേരം മനസ്സിൽ തെളിഞ്ഞിരുന്നു.

“ഡി….എനിക്ക് വയറിനൊരു പിടുത്തം പോലെ ഡേറ്റ് ആയെന്ന തോന്നണെ…”

അടിവയറിൽ ഒന്നു പിടിച്ചു മൃദുല പറയുന്നത് കേട്ട നിഷ ഒന്നു വിരണ്ടു.

“ങേ പണി ആയോ…നിനക്ക് നേരത്തെയാ ഇപ്പ്രാവശ്യം…”

“ആണെന്ന തോന്നുന്നെ…”

“അടിയിൽ എന്തേലും ഉണ്ടോടി…”

നിഷ കരുതലോടെ ആരാഞ്ഞു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

134 Comments

Add a Comment
  1. അടിപൊളി ബ്രോ. pdf ഇടൂ, ദിസ് ഗോസ് ഇൻറ്റു my collection folder

  2. ആരാധകൻ

    കിടിലൻ 👌

  3. അടിപൊളി.നല്ലൊരു പരിസമാപ്തി ആയിരുന്നു

  4. റിപ്ലേ പ്ലസ് താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *