ഒരു പൂ വിരിയും പോലെ [Jaya sree] 23

 

ജാനകി : എന്നാലും മോളെ നീ….

 

ഗോപിക : അതേ… ഒരു വഴി ഉള്ളു അമമ്മേ…

 

ജാനകി പ്രാർത്ഥന പോലെ

 

എൻ്റെ കൃഷണ… എൻ്റെ കുടുംബത്തെ കൈ വിടല്ലേ….

 

ദിവസങ്ങൾ കടന്നു പോയി

 

രാമൻ ഉണ്ണി പിന്നെയും അവരുടെ വീട്ടിൽ

 

രാമൻ ഉണ്ണി : എന്തേലും തീരുമാനം ആയോ

 

ഗോപിക : പെട്ടെന്ന് ഒരു ജോലി കിട്ടിയ ഞാൻ കടം തന്ന് തീർക്കാം

 

രാമൻ ഉണ്ണി : താൻ കൂട്ടിയ കൂട്ടുമോ കുട്ടി…ആട്ടെ എവിടേലും ശരി ആയോ

 

ഗോപിക : ഇല്ല….

 

രാമൻ ഉണ്ണി : വീട്ടിൽ ഒരു ജോലിക്കാരിയുടെ കുറവ് ഉണ്ട്…. വീടു ജോലി ചെയ്ത് പരിച്യം ഉണ്ടൊന്നു തന്നോട് ചോദിക്കണ്ട കാര്യം ഇല്ലല്ലോ

 

ഒരു മാസം എൻ്റെ കടത്തിലേക്കുള്ളത് കഴിച്ച് ഒരു പൈസ കയ്യിൽ വച്ച് തരാം എന്താ ജാനകി അമ്മേ..

 

ജാനകി : അവളോട് ചോദിക്ക്

 

രാമൻ ഉണ്ണി : എന്താ കുട്ടീ

 

ഗോപിക : ഓ….

 

രാമൻ ഉണ്ണി : വല്യ ജോലി ഒന്നും കാണില്ല ഭാര്യ മോനും മാത്രേ ഉള്ളു…അവരുടെ കാര്യം നോക്കുക… പുറത്തെ പണിക്ക് വേറെ ആൾ ഉണ്ട്

താൻ ഉള്ളിലത്തെ കാര്യം മാത്രം നോക്കിയ മതി എന്താ

 

ഗോപിക : ഞാൻ വരാം…

 

രാമൻ ഉണ്ണി : എന്ന അങ്ങനെ ആവട്ടെ… രാവിലെ ഒരു 7:30 എത്ത…വൈകുന്നേരം നേരത്തെ പോകാം…കുറച്ചു നടക്കാൻ ഉണ്ടല്ലോ അവിടെക്ക്…

 

ജാനകി : അതേ…

 

തുടരും….

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

The Author

Jaya_sree

മനസ്സിൽ ഉള്ളതൊക്കെയും പെയ്ത് തോരാൻ എഴുത്ത് മേഘവും വാക്കുകൾ മഴത്തുള്ളികളുമാകുന്നു

Leave a Reply

Your email address will not be published. Required fields are marked *