സാന്ദ്ര : ഏട്ടൻ അങ്ങിനെ ഒന്നും വിചാരിക്കണ്ട. എനിക്കൊന്നു ഏട്ടനോട് സംസാരിക്കണം. എന്നിട്ട് മതി നമ്മുക്ക് ബാക്കി എല്ലാം.
ഞാൻ : ഇയാള് പറഞ്ഞോ.
സാന്ദ്ര : എന്റെ ഭർത്താവ് അല്ലാതെ എന്റെ ശരീരത്തിൽ തൊടാൻ പോകുന്ന ആള് ഏട്ടൻ ആണ്.
ഞാൻ : ശെരിക്കും.
സാന്ദ്ര : കർത്താവാണേ സത്യം. എന്റെ അപ്പച്ചന് ഇവിടെ ചെറിയ ഒരു ബിസ്സിനെസ്സ് ആണ് അമ്മച്ചി കാനഡയിൽ നഴ്സും. രണ്ടാളും കൂടി മത്സരിച്ചു സമ്പാദിച്ചു എന്റെ എല്ലാ കാര്യങ്ങളും അവർ ഒരുപാട് ആലോചിച്ചാണ് തീരുമാനിച്ചിരുന്നു. എന്റെ കല്യാണം പോലും. ഇതാണ് എന്റെ ഭർത്താവ്.
അവൾ ഫോണിൽ ഒരു ഫോട്ടോ കാട്ടി. വെളുത്തു കാണാൻ കൊള്ളാവുന്ന ഒരുത്തൻ. അവന്റെ ഒപ്പം ഇവൾ നിൽകുമ്പോൾ ഇവൾക്ക് നിറകുറവുണ്ട് പക്ഷെ കാണാൻ നല്ല രസമാണ് ഇവളെ.
സാന്ദ്ര : പക്ഷെ എല്ലാവർക്കും തെറ്റി അയാൾ എന്റെ അപ്പന്റെയും അമ്മച്ചിയുടെയും പണം കണ്ടാ എന്നെ കെട്ടിയത്. ഫസ്റ്റ് നൈറ്റിൽ തന്നെ അയാൾ തുറന്നു പറഞ്ഞു ക്യാഷ് ഉള്ളത് കൊണ്ട അല്ലങ്കിൽ നിന്നെ പോലെ ഒരു കറുമ്പിയെ ഞാൻ കെട്ടും എന്ന് തോന്നുന്നുണ്ടോ. എന്റെ ചങ്ക് പൊട്ടിപ്പോയി. ഞാൻ കുറെ കരഞ്ഞു. അയാൾ എന്റെ ദേഹത്ത് പോലും തൊടാറില്ല. പക്ഷെ ഒരിക്കൽ കുടിച്ചു ബോധം കെട്ട് വന്ന ഒരു ദിവസം അയാൾ എന്നെ പിടിച്ചു ചെയ്‌തു ഞാൻ കുറെ എതിർക്കാൻ നോക്കി കഴിഞ്ഞില്ല. പിന്നെയും രണ്ട് മൂന്നു പ്രാവശ്യം ഇതുപോലെ നടന്നു. എന്നെ ഒന്ന് കെട്ടിപിടിക്കുകയോ ഉമ്മാ വെക്കുകയോ ഒന്നും ചെയ്‌തട്ടില്ല.
(അവൾ കണ്ണ് തുടച്ചു പറഞ്ഞു.)
സാന്ദ്ര : ഞാൻ ഇതൊക്കെ എന്തിനാ ഏട്ടനോട് പറയുന്നത് എന്നോ ഏട്ടൻ എങ്കിലും പൂർണ മനസ്സോടെ എന്നെയൊന്നു തൊടണം അതിന് വേണ്ടിയാ ഞാൻ പൈസ കൊടുത്തു വന്നത്.എനിക്കും ഇല്ലേ ആഗ്രഹങ്ങൾ ഞാനും ഒരു പെണ്ണ് അല്ലെ.
ഞാൻ ഒന്ന് ആലോചിച്ചു ഇവൾ ചെയ്‌ത തെറ്റ് എന്താണ്. ഈ നിറം അത് ഇവളുടെ കുറ്റം ആണോ. ആ നായിന്റെ മോനെ പിടിച്ചു രണ്ട് പൊട്ടിച്ചാൽ തീരാവുന്നതേ ഉള്ളു.

സൂപ്പർ കഥ….. ഇത് നല്ലൊരു സീരിയൽ ആയി എടുക്കാവുന്ന തീം ആണ്. അങ്ങിനെ ശ്രമിച്ചു കൂടെ…. ഇനിയും ഒരു 10+ പാർട്ടെങ്കിലും വേണം.❤️❤️
😍😍😍😍
10 part onnum enne kond koottiyal koodilla bro.
thanks for your support bro❤️
ഇത്രയും നല്ല കഥ പാതിവഴിക്ക് നിർത്തല്ലേ … പ്ലീസ്
ini adutha part ezhuthuka ahnenkilum e partumayi oru bandhavum undavilla bro
Bakki eyuthu bro
ithuvare next part plan cheythattilla bro. onnu irunnu nokkatte set aakan
ബാക്കി ഉണ്ടാകുമോ?
ariyilla bro
കൊള്ളാം. സൂപ്പർ. കലക്കി. പൊളിച്ചു. തുടരുക ?
thankyou bro❤️
Very Nice Story
thanks bro❤️
?????????????????????????????????ബാക്കി ഉടനെ തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️???❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
bhakki plan cheythattilla bro.
nice story…nalla avatharanam valare ishtamayi adutha part waiting
thanks bro ❤️
adutha part njan plan cheythattilla bro.