പദ്മയിൽ ആറാടി ഞാൻ 14 [രജപുത്രൻ] 293

ഞാനപ്പോൾ തലയുയർത്തി അവളെ നോക്കികൊണ്ടവളോട് : സമയെത്രായീന്നറിയോ,,,, നേരം വെളുക്കുമ്പോളേക്കും എനിക്ക് പോകാൻ നോക്കണം,,,,,…… സിസിലിയപ്പോൾ അങ്ങനെ കിടന്നുകൊണ്ട് എന്റെ തലയിൽ തഴുകൊണ്ടിരുന്നുകൊണ്ടെന്നോട് : നിനക്കോ,,,,, അപ്പൊ ഞാൻ വരണ്ടേ,,,, എനിക്കിനി ഇവിടെ നിക്കാൻ പറ്റില്ലാ ന്നറിയാലോ,,,,,,……. ഞാനപ്പോൾ ഒന്നുകൂടി കേറികിടന്നു അവളുടെ മൂക്കിൽ എന്റെ മൂക്ക് ചേർത്തു ഉരച്ചുകൊണ്ടവളോട് : അതിന്ന്യാടീ പറഞ്ഞെ,,, രാവിലാവുമ്പോളേക്കും നമ്മുക്ക് നമ്മുടെ എസ്റ്റേറ്റിലെത്താംന്ന്,,,,,….. സിസിലിയപ്പോൾ എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് : കൊണ്ട് പോകുവോ ദിലീ ന്നെ,,,,,…….

 

ഞാൻ : സിസിലീടെ മൂക്കിൽ എന്റെ മൂക്കുകൊണ്ടൊന്നുരച്ചിട്ട് : പിന്നല്ലാതെ,,,,, നിന്റെ ഞാനിന്ന് എന്റെ പെണ്ണായിട്ടങ്ങോട്ട് കൊണ്ട് പോകുവാ,,,, അതിനു മുന്നേ നിന്റെ ഈ താലിമാല ഊരി നിന്റെ യാ മരങ്കോടൻ തോമച്ഛന് കൊടുത്തിട്ട് പോകാം,,,,,,……… സിസിലി :അർഹതപ്പെട്ട ആളെന്നെ അതങ്ങേർക്ക് ഊരികൊടുത്തോ,,,,,…… അവളത് പറഞ്ഞപ്പോൾ ഞാനവളുടെ മൂക്കിൽ എന്റെ മൂക്കുകൊണ്ടുരച്ച് അവളുടെ കഴുത്തിൽ നിന്നാ താലിമാല ഊരികൊണ്ട് അവളുടെ ശരീരത്തിൽ കിടന്നുകൊണ്ട് എന്റെ തല തിരിച്ചു,,,,,,പിന്തിരിഞ്ഞു നോക്കുമ്പോൾ അവിടെ ആ കസേരയിൽ ശ്വാസം പുറത്തേക്കു വലിച്ചു കണ്ണുകൾ മേലോട്ടുയർത്തി വായിൽ നുരയുമായി ഞങ്ങളെ നോക്കികൊണ്ടിരിക്കുന്ന തോമാച്ചായനെ കാണുന്നു…….

 

ഉടനെ തന്നെ ഞാൻ സിസിലിയിൽ നിന്നു ഞെട്ടി ചാടി എഴുന്നേറ്റ് മാറുന്നു….. എന്നാലെന്റെ ആ ചാട്ടം കണ്ടു സിസിലി കാര്യമറിയാതെ കുടുകുടാ ന്ന് പൊട്ടിച്ചിരിക്കുന്നു….. ഞാനത് കണ്ടു സിസിലിയോട് : നിർത്ത് സിസിലീ നീ,,,,, നീയെന്തു കണ്ടാ ചിരിക്കുന്നെ,,,, എന്നിട്ട് ഞാനെന്റെ കൈചൂണ്ടിയവളോട് നീ അങ്ങോട്ടൊന്ന് നോക്കിയേടീ,,,,,…… ഞാൻ കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ സിസിലി ഒന്ന് നോക്കിയ ശേഷം ഞെട്ടി എണീക്കുന്നു….. പിന്നെ ഒട്ടും സമയം കളയാതെ ഞങ്ങൾ വേഗം ഡ്രസ്സ്‌ ധരിച്ച ശേഷം തോമച്ചായനേം പൊക്കിപിടിച്ചു കാറിൽ കേറ്റി ഹോസ്പിറ്റലിലേക്ക് പോകുന്നു……

 

സമയപ്പോൾ ആറു മണി ആവുന്നേ ഉണ്ടായിരുന്നുള്ളൂ…. അതുകൊണ്ട് തന്നെ അയൽവാസികളാരും അന്നേരം എണീറ്റിട്ടുണ്ടായിരുന്നില്ല….. സിസിലിയാണേൽ ആകെ ഷോക്കായ ഒരു അവസ്ഥയിൽ ആയിരുന്നു….. ഞാൻ കാർ വേഗത്തിൽ ഓടിച്ചു ഹോസ്പിറ്റലിൽ എത്തിക്കുന്നു…… ഹോസ്പിറ്റലിൽ എത്തിയ ഉടനെ തന്നെ തോമാച്ചായനെ ആശുപത്രി അധികൃതർ ക്യാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുന്നു…… ക്ലോക്കിലെ സമയം ചലിച്ചു കൊണ്ടിരിക്കുന്നു…. ഞാനും സിസിലിയും എന്തെന്നറിയാതെ ആാാ ക്യാഷ്വാലിറ്റിക്കു മുന്നിൽ നിൽക്കുന്നു….. അവളാണേൽ ആകെ പേടിച്ചുപോയ അവസ്ഥയിൽ കൈകൾ കെട്ടി തലകുമ്പിട്ടു കൊണ്ട് നിൽക്കുന്നു……. അല്പസമയം കഴിഞ്ഞപ്പോൾ ഡോക്ടർ വന്നെന്നോട് : രോഗിയുടെ ആരാണിയാള് ?…..

 

ഞാൻ : എന്റെ എന്റെ എന്റെ (വിക്കി വിക്കി കൊണ്ട് )കൂട്ടുകാരന്റെ അപ്പച്ഛനാണ്,,,,,……. ഡോക്ടറപ്പോൾ സിസിലിയെ നോക്കിയിട്ട് : ഇതാരാണ്?…… ഞാൻ :ആളുടെ വൈഫാണ്,,,,,…… ഡോക്ടർ വീണ്ടും : എന്താ സംഭവിച്ചേ ആൾക്ക്? ഞാൻ : ഞങ്ങള് ചെന്നു നോക്കുമ്പോൾ ആള് ബാത്‌റൂമില് വീണു കിടക്കാർന്നു,,,, വായിൽ നുരയൊക്കെ വന്നിട്ട്,,,,,…… ഡോക്ടർ : ഹ്മ്മം,,,, അപ്പൊ കൂട്ടുകാരനെവിടെ,,,,,,……. ഞാൻ : അവനിന്നലെ ഫ്രണ്ട്സിന്റെ കൂടെ ഒരു പാർട്ടിണ്ടാർന്നു,,,,, ഇത് വരെ വന്നിട്ടില്ല,,,,……

The Author

29 Comments

Add a Comment
  1. Dilikkum സിസിലിക്കും ഒന്നും സംഭവിക്കാതിരിക്കണമെങ്കിൽ മോളെയും അതിലൂടെ രാജിയിലും എത്തി കളി എന്താണെന്നു അവരെയും വായനക്കാരെയും കാണിച്ചുകൊടുക്കുക…

  2. Dilikkum സിസിലിക്കും ഒന്നും സംഭവിക്കാതിരിക്കണമെങ്കിൽ മോളെയും അതിലൂടെ രാജിയിലും എത്തി കളി എന്താണെന്നു അവരെയും വായനക്കാരെയും കാണിച്ചുകൊടുക്കുക…

  3. Nannayittundu

    1. രജപുത്രൻ

      Thanks

  4. ബ്രോ അറിയാനുള്ള ആകാംഷ കൊണ്ട് ചോദിക്കുവാ ദിലി സെലിനെ kettumo

    1. രജപുത്രൻ

      കഥയുടെ ക്ലൈമാക്സ്‌ ഇപ്പൊ തന്നെ പറയണോ?

  5. കുളൂസ് കുമാരൻ

    Ee partum Kollam. Thriller mood aayi.
    Adutha part orupaadu vayikipikalle.

    1. രജപുത്രൻ

      വലിപ്പിക്കില്ല…. എന്നാലും ഒരാഴ്ച സാവകാശം വരും…..

  6. സഹോ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം പെട്ടുന്നു ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    1. രജപുത്രൻ

      ആാാ അധികം വൈകിക്കാതെ അയക്കാം

  7. ബ്രോ nice ഹീറോ ദിലി ആയത് കൊണ്ട് അവൻ ചെയുന്ന തെറ്റ് തെറ്റാല്ലാതെ ആവും കാരണം അറിഞ്ഞു കൊണ്ട് ചെയുന്ന തെറ്റ് അത് അവന് അത് അവന്റെ ശെരിയാണ് ദുരിയോദ്ദനൻ ഉടലോടെ സ്വാർഗത്തിൽ പോയത് താനെ താൻ ചെയുന്നത് തെറ്റ് ആണ് അതാണ് എന്റെ ശെരി എന്നാ ഉറച്ച വിശ്വാസത്തിൽ ആണ് നമ്മൾ ചെയ്തത് തെറ്റായി പോയി എന്ന് ഫീൽ ചെയ്താൽ ആണ് അപ്പോഴാണ് നമ്മൾ തെറ്റ്കാർ ആവുന്നത് അല്ലെഗിൽ നമ്മൾ ചെയുന്നത് ഓക്കേ നമ്മുടെ ശെരി മാത്രമാണ്

    1. രജപുത്രൻ

      ഈശ്വരാ,,, ഞാനൊരു കൃഷ്ണ ഭക്തൻ ആണ്,,, ആ എന്നെ ദുര്യോധനൻ ആക്കിയല്ലേ,,,,,

  8. കഥയുടെ ഗതി ടൈറ്റിൽ നെയിമിൽ നിന്നും അകന്നുപോകുന്നല്ലോ ?

    1. രജപുത്രൻ

      ഇല്ല ഒരിക്കലും അകന്നു പോവില്ല,,,,, അവിടേക്കെത്തും ഞാൻ

  9. Kidukki tension suspence ellam

    1. രജപുത്രൻ

      ഇനിയുള്ള ഭാഗങ്ങൾ എല്ലാം സസ്പെൻസ് കലർത്തിയാവും പോവുക….. Thanks for your feed back

  10. kollam kidu bro,
    thomachayan comoayilakku oyal
    dieekum ,sislilkkum padikkanda kariyam ellayirikkumalla.
    appol evarude kalikal thudarukayaum chayam…

    1. രജപുത്രൻ

      ഇവരുടെ കളികൾ തുടരും അതുപോലെ പ്രശ്നങ്ങളും

  11. കൊള്ളാം…സൂപ്പര്‍…ഇത് പോലെ ദിലീപിന്റെ വീട്ടില്‍ ആരെങ്കിലും കേറി ഒന്ന് മേയണം…ചെറിയ ഒരു കളി..ദിലിപ് എങ്ങേനയത് സീകരിക്കും…

    1. രജപുത്രൻ

      അങ്ങനെ ഇതിൽ ഉൾപെടുത്താൻ പറ്റുമോന്നു അറിയില്ല… ചിന്തിക്കാവുന്ന കാര്യമാണ് പക്ഷെ ഈ കഥയിൽ എത്രത്തോളം അത് പ്രയോഗികമാകുമെന്നറിയില്ല

  12. ഇതിൽ എങ്ങനെയാ photo ഇട്ടത്

  13. Super❤

    ഇപ്പോഴാണ് thrilling ആയതു

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  14. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    പൊളി…

    ഇപ്പോഴാണ് ത്രില്ലിംഗ് ആയതു ??

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  15. തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും ദിലിയുടെ കാര്യത്തിലും അതങ്ങനെതന്നെയാവും. നമ്മുടെ പഴയ ഭാനുവിനെ പോലെ ഇവന്റെ കാര്യത്തിലും കാലം ശിക്ഷ കരുതിവച്ചിട്ടുണ്ടാവും. കാലം അല്ല സോറി ‘രജപുത്രൻ ‘

    1. രജപുത്രൻ

      നല്ലൊരു ഫീഡ് ബാക്ക്…… എന്റെ കഥകൾ ഇഷ്ടപെടുന്ന ആളാണെന്നറിഞ്ഞപ്പോൾ സന്തോഷം

  16. ബ്രോ സ്റ്റോറി സൂപ്പർ അടിപൊളി ഒന്നും പറയാനില്ല

    1. രജപുത്രൻ

      സ്റ്റോറിയെ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *