പദ്മയിൽ ആറാടി ഞാൻ 14 [രജപുത്രൻ] 293

 

ഡോക്ടർ : അപ്പൊ നിങ്ങളെങ്ങനെ അവിടെ എത്തി? ഞാൻ : അവനെ വിളിച്ചിട്ട് കിട്ടാണ്ടായപ്പോൾ ആന്റി ന്നെ രാവിലെ വിളിച്ചിരുന്നു,,,, അങ്ങനെ വന്നതാ,,,,…… ഡോക്ടർ :എനിവേ എത്രയും പെട്ടന്നെത്തിച്ചത് നന്നായി,,,,, ആളുടെ സിറ്റുവേഷൻ മോശാണ്,,,, ചിലപ്പൊരു സർജറി വേണ്ടി വന്നേക്കാം,,, അതിനു മുന്നേ ഹെഡ് സ്‌കാൻ ചെയ്യാനുണ്ട്,,,,? എന്നിട്ട് ഡോക്ടർ സിസിലിയോട് : ബാത്‌റൂമില് വീണപ്പോ തലയ്ക്കു പൊട്ടല് വന്നിട്ടുണ്ടെന്ന് തോന്നുന്നു,,,,,

 

എനിവേ ദൈവത്തെ വിളിക്ക്,,,,, അതും പറഞ്ഞു അയാൾ മുന്നോട്ട് പോകാൻ ഒരുങ്ങുമ്പോൾ വീണ്ടുമെന്റെ നേർക്കു തിരിഞ്ഞുകൊണ്ട് : താനെന്തായാലും തന്റെ കൂട്ടുകാരനെ വിളിച്ചോണ്ടിരിക്ക്,,,, അപ്പച്ചനീ സ്റ്റേജിൽ കിടക്കുമ്പോള് ഏറ്റോം അടുത്ത് വേണ്ടത് ഭാര്യയും മോനും തന്നെയാ,,,,, അതും പറഞ്ഞുകൊണ്ട് അയാൾ ക്യാഷ്വാലിറ്റി റൂമിലേക്ക്‌ പോകുന്നു….. അയാൾ പോയ ശേഷം സിസിലി കരഞ്ഞുകൊണ്ട് എന്നെ വന്നു കെട്ടിപിടിക്കുന്നു…
ആ ഹോസ്പിറ്റൽ അന്തരീക്ഷത്തിൽ പെട്ടന്നവൾ വന്നെന്നെ കെട്ടിപിടിച്ചപ്പോൾ ഞാനാകെ ഒന്ന് കൺഫ്യൂസ്ഡ് ആയി…..

 

പെട്ടന്ന് ഞാൻ ചുറ്റിലും ആൾക്കാരെ നോക്കികൊണ്ട് അവളെ എന്നിലേക്ക്‌ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ തലമുടിയിൽ തട്ടി തലോടികൊണ്ട് : ഏയ്‌ വിഷമിക്കാതിരക്ക്,,,, ഒന്നുണ്ടാവില്ലാന്നെ,,,,,, അങ്ങനെ പറഞ്ഞിട്ട് ആരും കാണാതെ അവളുടെ ചെവിയിൽ : സിസിലീ,,,, ആരു ചോദിച്ചാലും ഞാൻ പറഞ്ഞ പോലെയേ പറയാവൂ,,,,,, തോമാച്ചായൻ വീഴാൻ കാരണം നമ്മള് രണ്ടാളും ആണെന്ന് പുറം ലോകറിഞ്ഞാ പിന്നെ നമ്മള് രണ്ടാളും അകത്താ,,,,,,……. അത് പറഞ്ഞപ്പോൾ അവൾ തലപൊക്കി എന്നെ നോക്കുന്നു…. ഞാനപ്പോൾ വീണ്ടുമവളോട് ശബ്ദം താഴ്ത്തി : ജയിലിൽ പോകും നമ്മള്,,,,….. അവളതിന് “”ഹ്മ്മം”” ന്ന് മൂളുന്നു…..
ഞാനപ്പോൾ വീണ്ടും : ഞാൻ പറയണേ പോലെ ആരു ചോദിച്ചാലും പറയാവൂ,,,, നീ രാവിലെ എണീറ്റ് നോക്കുമ്പോൾ അങ്ങേര് ബാത്‌റൂമില് വീണു കിടക്കണൂ,,,, ഫോണിൽ ആൽബിയെ കിട്ടാണ്ടായപ്പോൾ നീ എന്നെ വിളിച്ചു വരുത്തി,,,, കേട്ടില്ലേ,,,,,,…….

 

അവളപ്പോൾ “””മ്മ്മ്മ്മം “”” ന്ന് മൂളുന്നു….. എന്നിട്ട് വീണ്ടും തലയുയർത്തികൊണ്ട് : അല്ലാ പ്പോ തോമാച്ചായൻ സുഖമായാ എല്ലാം പറയില്ലേ,,,,,…… എന്റെ കണ്ണുകളിൽ രക്തയോട്ടം വർധിച്ചപോലെ അവളെ നോക്കികൊണ്ട് : ഡോക്ടറ് പറഞ്ഞത് വെച്ച് തോമാച്ചനിനി തിരിച്ചു വരൂന്നു തോന്നണില്ല,,,, ഹോസ്പിറ്റലിലേക്കെത്തിക്കുമ്പോ തന്നെ തോമാച്ചൻ ഏതാണ്ട് പോയിട്ടുണ്ട്,,,,,,…… ഞാനത് പറഞ്ഞു കേട്ട് സിസിലി പെട്ടന്നൊന്ന് ഞെട്ടി,,,, അവളുടെയാ ഞെട്ടൽ കണ്ടിട്ട് ഞാനവളോട് : എന്താ നിന്റെ കേട്യോൻ ചാവും ന്ന് കേൾക്കുമ്പോ നിനക്കൊരു വിഷമം,,,,,,…….. സിസിലി : വിഷമല്ലാ ദിലീ,,,, അങ്ങേർക്കെങ്ങാനും അങ്ങനെ ന്തേലും പറ്റിയാ പിന്നെ നമ്മള് കൊലപാതകത്തിന് അകത്തു പോവില്ലേ,,,,,,……. ഞാനപ്പോൾ അവളോട് : ങ്ഹാ,,,, അതോണ്ടാ ഞാൻ മുന്നേ തന്നെ ആരു ചോദിച്ചാലും നിന്നോടിങ്ങനെ പറയാൻ പറഞ്ഞെ,,,,,……

The Author

29 Comments

Add a Comment
  1. Dilikkum സിസിലിക്കും ഒന്നും സംഭവിക്കാതിരിക്കണമെങ്കിൽ മോളെയും അതിലൂടെ രാജിയിലും എത്തി കളി എന്താണെന്നു അവരെയും വായനക്കാരെയും കാണിച്ചുകൊടുക്കുക…

  2. Dilikkum സിസിലിക്കും ഒന്നും സംഭവിക്കാതിരിക്കണമെങ്കിൽ മോളെയും അതിലൂടെ രാജിയിലും എത്തി കളി എന്താണെന്നു അവരെയും വായനക്കാരെയും കാണിച്ചുകൊടുക്കുക…

  3. Nannayittundu

    1. രജപുത്രൻ

      Thanks

  4. ബ്രോ അറിയാനുള്ള ആകാംഷ കൊണ്ട് ചോദിക്കുവാ ദിലി സെലിനെ kettumo

    1. രജപുത്രൻ

      കഥയുടെ ക്ലൈമാക്സ്‌ ഇപ്പൊ തന്നെ പറയണോ?

  5. കുളൂസ് കുമാരൻ

    Ee partum Kollam. Thriller mood aayi.
    Adutha part orupaadu vayikipikalle.

    1. രജപുത്രൻ

      വലിപ്പിക്കില്ല…. എന്നാലും ഒരാഴ്ച സാവകാശം വരും…..

  6. സഹോ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം പെട്ടുന്നു ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    1. രജപുത്രൻ

      ആാാ അധികം വൈകിക്കാതെ അയക്കാം

  7. ബ്രോ nice ഹീറോ ദിലി ആയത് കൊണ്ട് അവൻ ചെയുന്ന തെറ്റ് തെറ്റാല്ലാതെ ആവും കാരണം അറിഞ്ഞു കൊണ്ട് ചെയുന്ന തെറ്റ് അത് അവന് അത് അവന്റെ ശെരിയാണ് ദുരിയോദ്ദനൻ ഉടലോടെ സ്വാർഗത്തിൽ പോയത് താനെ താൻ ചെയുന്നത് തെറ്റ് ആണ് അതാണ് എന്റെ ശെരി എന്നാ ഉറച്ച വിശ്വാസത്തിൽ ആണ് നമ്മൾ ചെയ്തത് തെറ്റായി പോയി എന്ന് ഫീൽ ചെയ്താൽ ആണ് അപ്പോഴാണ് നമ്മൾ തെറ്റ്കാർ ആവുന്നത് അല്ലെഗിൽ നമ്മൾ ചെയുന്നത് ഓക്കേ നമ്മുടെ ശെരി മാത്രമാണ്

    1. രജപുത്രൻ

      ഈശ്വരാ,,, ഞാനൊരു കൃഷ്ണ ഭക്തൻ ആണ്,,, ആ എന്നെ ദുര്യോധനൻ ആക്കിയല്ലേ,,,,,

  8. കഥയുടെ ഗതി ടൈറ്റിൽ നെയിമിൽ നിന്നും അകന്നുപോകുന്നല്ലോ ?

    1. രജപുത്രൻ

      ഇല്ല ഒരിക്കലും അകന്നു പോവില്ല,,,,, അവിടേക്കെത്തും ഞാൻ

  9. Kidukki tension suspence ellam

    1. രജപുത്രൻ

      ഇനിയുള്ള ഭാഗങ്ങൾ എല്ലാം സസ്പെൻസ് കലർത്തിയാവും പോവുക….. Thanks for your feed back

  10. kollam kidu bro,
    thomachayan comoayilakku oyal
    dieekum ,sislilkkum padikkanda kariyam ellayirikkumalla.
    appol evarude kalikal thudarukayaum chayam…

    1. രജപുത്രൻ

      ഇവരുടെ കളികൾ തുടരും അതുപോലെ പ്രശ്നങ്ങളും

  11. കൊള്ളാം…സൂപ്പര്‍…ഇത് പോലെ ദിലീപിന്റെ വീട്ടില്‍ ആരെങ്കിലും കേറി ഒന്ന് മേയണം…ചെറിയ ഒരു കളി..ദിലിപ് എങ്ങേനയത് സീകരിക്കും…

    1. രജപുത്രൻ

      അങ്ങനെ ഇതിൽ ഉൾപെടുത്താൻ പറ്റുമോന്നു അറിയില്ല… ചിന്തിക്കാവുന്ന കാര്യമാണ് പക്ഷെ ഈ കഥയിൽ എത്രത്തോളം അത് പ്രയോഗികമാകുമെന്നറിയില്ല

  12. ഇതിൽ എങ്ങനെയാ photo ഇട്ടത്

  13. Super❤

    ഇപ്പോഴാണ് thrilling ആയതു

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  14. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    പൊളി…

    ഇപ്പോഴാണ് ത്രില്ലിംഗ് ആയതു ??

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

  15. തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും ദിലിയുടെ കാര്യത്തിലും അതങ്ങനെതന്നെയാവും. നമ്മുടെ പഴയ ഭാനുവിനെ പോലെ ഇവന്റെ കാര്യത്തിലും കാലം ശിക്ഷ കരുതിവച്ചിട്ടുണ്ടാവും. കാലം അല്ല സോറി ‘രജപുത്രൻ ‘

    1. രജപുത്രൻ

      നല്ലൊരു ഫീഡ് ബാക്ക്…… എന്റെ കഥകൾ ഇഷ്ടപെടുന്ന ആളാണെന്നറിഞ്ഞപ്പോൾ സന്തോഷം

  16. ബ്രോ സ്റ്റോറി സൂപ്പർ അടിപൊളി ഒന്നും പറയാനില്ല

    1. രജപുത്രൻ

      സ്റ്റോറിയെ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *