ഹരി പരുങ്ങി കൊണ്ട് പറഞ്ഞു : മാം ഞാൻ അതിന്….
സേറ : താൻ അങ്ങിനെ ആണ് എന്നല്ല ഞാൻ പറഞ്ഞത്….. ഞാൻ അങ്ങിനെ ആണ് എന്നാണ് പറഞ്ഞത്…. അത് പോലെ തന്നേ ആണ് ഇന്ന് ഉണ്ടായ കാര്യവും…
സൈറ ഒന്ന് നിർത്തി ചിന്തിച്ചു കൊണ്ട് പറഞ്ഞു : ഹരീ… എന്നെ സഹായിക്കാൻ ഒരാൾ പോലും ഉണ്ടായിട്ടില്ല ജീവിതത്തിൽ…… ഞാൻ വളരെ കഷ്ടപ്പെട്ടാണ്…. ഇന്ന്….ഈ നിലയിൽ എത്തിയിട്ടുള്ളത്…. അല്ലാതെ എന്നെ സഹായിക്കാൻ കുടുംബക്കാർ പോയി, ഒരു കുഞ്ഞു പോലും ഉണ്ടായിട്ടില്ല……
ഹരി രേവതിയെയും രേവതി തിരിച്ച് ഹരിയെയും നോക്കി…..
സേറ പിന്നിലേക്ക് നന്നായി ചാരി ഇരുന്ന് തുടർന്നു : എനിക്ക് 16 വയസ്സ് ആവുമ്പോഴേക്കും എന്നെ ഈ ലോകത്ത് തനിച്ചാക്കി പോയി, എനിക്ക് ആകെ ഉണ്ടായിരുന്ന എന്റെ എന്റെ ഉമ്മച്ചി……….. ആ പ്രായത്തിൽ തനിച്ചായ ഒരു പെൺകുട്ടിയുടെ അവസ്ഥ ഹരിക്ക് ചിന്തിക്കാൻ പറ്റുന്നുണ്ടോ, അതും ആ കാലത്ത്…….. ഉപ്പ ഇല്ലാതെ….. ബന്ധുക്കൾ ഇല്ലാതെ തനിച്ചായി പോയ ഒരു കൊച്ചു പെണ്ണ്…..
………..പക്ഷെ തളർന്നിരുന്നില്ല…. ഉമ്മ കിട്ടിയ ജോലികൾ എല്ലാം ചെയ്ത് എന്നെ പഠിപ്പിച്ചു. പതിനാറാം വയസിനു ശേഷം കിട്ടിയ പണികൾ എല്ലാം ചെയ്ത് ഞാനും പഠിച്ചു, വളർന്നു………. അല്ലാതെ ആരുടെയും സഹായം തേടി അങ്ങോട്ട് പോയിട്ടില്ല……….
ഹരിക്ക് ആയാലും രേവതിക്ക് ആയാലും കൂടുതൽ ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ എന്തുകൊണ്ടോ തോന്നിയില്ല. കാരണം, അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നത് ഒറ്റപ്പെട്ടവളുടെ അല്ലെങ്കിൽ കഷ്ടപ്പെട്ടവളുടെ സങ്കടം ആയിരുന്നില്ല മറിച്ച് ജീവിതത്തിൽ വിജയിച്ച ഒരാളുടെ കോൺഫിഡൻസ് ആയിരുന്നു…..

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്