ഹരി : എന്ത് പ്രശ്നം…. ഒരു പ്രശ്നവും ഇല്ലാ…..
ഹരി സൈറയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു : എന്ത് ചെയ്യാനാ മാം… സ്നേഹിച്ചു കെട്ടിയതല്ലേ… അപ്പോൾ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ..
സൈറ പുഞ്ചിരിച്ചു കൊണ്ട് : എന്നോട് പറഞ്ഞിരുന്നു…. നിങ്ങളുടെ ലവ് മാര്യേജിനെ പറ്റി…….
ഹരി കണ്ണ് മിഴിച്ചു കൊണ്ട് രേവതിയെ നോക്കി ” അതും പറഞ്ഞോ, എന്ന ഭാവത്തിൽ “….
സൈറ എഴുന്നേറ്റ് നിന്ന് നടക്കാൻ തുടങ്ങുമ്പോൾ, ഹരിയും എഴുന്നേറ്റ് നിന്ന് പറഞ്ഞു : മാം…… ഇത്രയും നന്നായി മലയാളം?…….
സൈറ : ഞാൻ പറഞ്ഞിരുന്നല്ലോ ഹരീ.. എന്റെ ഉമ്മച്ചി മലയാളി ആയിരുന്നു എന്ന്…. മരിക്കുന്ന വരെയും…..
സൈറ ഒന്ന് നിർത്തി…. കൂടുതൽ തുടരാൻ ആഗ്രഹം ഇല്ലാത്ത പോലെ, ചിരിച്ചു കൊണ്ട് ഹരിയെ നോക്കി പറഞ്ഞു : തന്റെ ഭാര്യയെ എനിക്ക് നന്നായി പിടിച്ചൂട്ടോ എന്തായാലും……
ഹരി അത് കേട്ട് ചിരിച്ചുപ്പോൾ, രേവതിയും പുഞ്ചിരിച്ചു…….
സൈറ വീണ്ടും ചോദിച്ചു : അപ്പൊ നാളെ ഓഫീസ്… ഓകെ അല്ലെ?..
ഹരിയും എഴുന്നേറ്റ് പറഞ്ഞു : ഓകെ മാം….
സൈറ സമയം പാഴാക്കാതെ അവിടെ നിന്ന് ഇറങ്ങി….
രാത്രി കിടക്കുമ്പോൾ രേവതി പറഞ്ഞു : എന്താല്ലേ…ചേച്ചിയെ സമ്മതിക്കണം. കണ്ടാൽ പറയില്ല…. ഇത്രേം ബുദ്ധിമുട്ടി ആണ് വളർന്നത് എന്ന്………
ഹരി ശരിയാണ് എന്നർത്ഥത്തിൽ തല കുലുക്കിയ ശേഷം ചോദിച്ചു : അല്ലടി…. നീ എന്ത് ഉദ്ദേശിച്ചാണ്, മാഡത്തിന് മുന്നിൽ പോയി എല്ലാം വിളമ്പിയത്…..

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്