പാമ്പും കോണിയും 3 [ശ്രീരാജ്] 1297

 

 

രേവതി : ഗാർഡനിങ് ചെയ്യുന്ന സമയത്ത് ഓരോന്ന് സംസാരിച്ചതാ എന്റെ ഹരീ… അപ്പോൾ…ആ… ഒരു ഇതിൽ പറഞ്ഞു പോയി… അതുകൊണ്ട് കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ…..

 

 

ഹരി : നമ്മുടെ പ്രാരാബ്ദത്തിന്റെ കണക്കുകൾ കൂടെ അവതരിപ്പിച്ചോ?..

 

രേവതി ചിണുങ്ങിക്കൊണ്ട് : കുറച്ചൊക്കെ അറിയാതെ ………

 

ഹരി രേവതിയെ നോക്കി മുഖം കൂർപ്പിച്ചു എങ്കിലും കൂടുതൽ ഒന്നും പറഞ്ഞില്ല. അവൻ മനസ്സിൽ ചോദിച്ചു “അതുകൊണ്ടാണോ, എക്സ്ട്രാ പത്ത് തരാം എന്ന് പറഞ്ഞിട്ടുണ്ടാവുക?”…

 

 

അതേ സമയം സൈറ തന്റെ ലാപ്പിന് മുന്നിൽ ഇരുന്ന്, ഹരി ഫീഡ് ചെയ്ത് കൊടുത്ത ഡാറ്റ സൂക്ഷ്മമായി ചെക്ക് ചെയ്യുകയായിരുന്നു….

 

 

കഴിഞ്ഞ ഒരു വർഷത്തെ സെയിൽസ് ഡേറ്റ ഒരുപാട് നേരം വിശകലനം ചെയ്ത ശേഷം, തന്റെ ഡയറിയിൽ എഴുതിയിരുന്ന ചില പേരുകൾക്ക് താഴെ ചുവന്ന മഷി കൊണ്ട് അടി വര ഇട്ടു……

 

……………………………………………………………..

 

പിറ്റേന്ന് ഇന്നലെ രാത്രി ഉണ്ടായ അല്ലെങ്കിൽ സൈറയുമായി നടന്ന സംഭാഷണം എല്ലാം ഹരി ജെറിനോട് പറഞ്ഞു………

 

ജെറിൻ ചിരിച്ചു കൊണ്ട് ഹരിയുടെ തോളിൽ തട്ടി പറഞ്ഞു : അമ്പട കേമാ… അപ്പോൾ നീ അവളെ കയ്യിൽ എടുത്ത് കഴിഞ്ഞല്ലേ…

 

ഹരി : ഞാനോ… നിങ്ങൾക്ക് എന്താ… മാമിന് രേവതിയെ നന്നായി പിടിച്ചിട്ടുണ്ട്. അവളുടെ പൊട്ടി വർത്തമാനം ഉണ്ടല്ലോ… അതിൽ വീണെന്നാ തോന്നുന്നത്…..

 

 

The Author

ശ്രീരാജ്

www.kkstories.com

51 Comments

Add a Comment
  1. പൊന്നു.🔥

    നന്നായിട്ടുണ്ട്.🔥🔥🔥
    സൂപ്പർ പാർട്ട്…..🥰🥰🥰

    😍😍😍😍

  2. ❤️❤️❤️❤️❤️❤️
    ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി

    1. ശ്രീരാജ്

      സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..

  3. ഉണ്ണിയേട്ടൻ

    മുത്തുമണി
    അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣

    1. ശ്രീരാജ്

      അയച്ചിട്ടുണ്ട്….

      1. ഉണ്ണിയേട്ടൻ

        🥰

  4. Proud to be continued reading!…

  5. ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ്‌ നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️

    1. ❤️👍👍👍👍❤️❤️❤️

  6. onnum parayanilla pwoli kadha

  7. adipoli 🌹.
    waiting next part with more and more pages 😜.
    keep rocking 🔥

  8. നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *