രേവതിയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിച്ചു… ” ഹരീ… ഒരിക്കൽ എന്നേം കൊണ്ട് പോണാട്ടോ “… അവൾ ഹരിയോട് പറഞ്ഞ വാക്കുകൾ ആയിരുന്നു അത്…..
അതുവരെ സൈറയുടെ ഒപ്പം നടന്നിരുന്ന രേവതി, വാതിൽ തുറന്ന് അകത്തു കയറിയതും ഹരിയുടെ ഇടത് കയ്യിൽ വട്ടം ഇട്ട് പിടിച്ചു കൊണ്ട് ചേർന്നു നിന്നു………
ഇരുട്ടല്ലെങ്കിൽ കൂടെ മങ്ങിയ വെളിച്ചം, ഉച്ചത്തിൽ ഉള്ള ഇംഗ്ലീഷ് പാട്ട്…. കുറച്ചു പേര് കിടന്ന് ഡാൻസ് എന്ന പേരിൽ തുള്ളുന്നു…….. രേവതിക്ക് ഇത് ആദ്യ അനുഭവം ആയത് കൊണ്ട് തന്നേ ഉള്ളിൽ എന്തോ ഭയം തോന്നി……….
ഹരി ആണെങ്കിൽ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു നോക്കി…. ബാംഗ്ലൂർ അവൻ കണ്ട സെറ്റ് അപ്പ് അല്ല. അവിടുത്തെക്കാൾ പത്തു ഇരട്ടി സ്ഥലം…. വലിയ ഡാൻസ് ഫ്ലോർ…ഒരു സൈഡിൽ ഇരിക്കാൻ ആയുള്ള ടേബിളുകളും ചെയറുകളും… നടുവിൽ ഡാൻസ് ഫ്ലോർ…..ഒരു സൈഡിൽ വില കൂടിയ വിദേശ മദ്യങ്ങളുടെ കമനീയ ശേഖരം…..
ഉറക്കെ ഉള്ള ഇംഗ്ലീഷ് പാട്ടിന് മേലെ ഹരി ശബ്ദം ഉയർത്തി ചോദിച്ചു : എന്താടീ പെണ്ണെ……
രേവതി ഏതോ പുതിയ ദുനിയാവിൽ എത്തിയ പോലെ ആയിരുന്നു… അവൾ പതിയെ പറഞ്ഞു : അപ്പോൾ ഇതാണല്ലേ പബ്ബ്…….
ഹരി ഒന്നൂടെ ഫുൾ സെറ്റ് അപ് നോക്കി… ഒരു മൂലയിൽ ആയി ഉള്ള ചെറിയ പൂൾ വരെ നോക്കി അവൻ പറഞ്ഞു : അല്ലടി.. ക്ലബ്…….. പക്ഷെ രണ്ടും ഒന്ന് തന്നേ…….. പബ്ബിൽ ഇത്ര സെറ്റപ്പ് ഉണ്ടാവില്ല……

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്