ഹരി : ആയിക്ക് ഈ പണിയും അറിയുമോ?…
സൈറ : പിന്നെ….ആയി.. ആൾ ഇൻ റോൾ അല്ലെ…..
ഹരി : മാം…. ഈ ആയി…. ശരിക്ക് ആരാണ്?…
സൈറ : ആയി ഞങ്ങളുടെ…….. അതായത്, എന്റേം ഉമ്മയുടെയും അയൽവാസി ആയിരുന്നു… ആയിക്ക് അങ്ങിനെ റിലേറ്റീവ് എന്ന് പറയാൻ ആരും ഇല്ല… ഉമ്മക്ക് ജോലി തിരക്ക് ഉള്ളപ്പോൾ എന്റെ കാര്യങ്ങൾ നോക്കിയത് ആയി ആയിരുന്നു. ഉമ്മ മരിച്ച ശേഷം…. പിന്നെ എന്റെ എല്ലാം….എല്ലാം….ആയി ആയി മാറി…..
ഹരിക്ക് കൂടുതൽ ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ സൈറയുടെ മുഖം ശരിക്ക് വീക്ഷിച്ച ഹരിക്ക് ചോദിക്കാൻ തോന്നിയില്ല… ഗൗരവം ഇല്ലെങ്കിലും പഴയ ഓർമ്മകളിലേക്ക് കടക്കാൻ ഇഷ്ട്ടപ്പെടാത്ത പോലെ …..
തൊട്ടടുത്തായി ഉള്ള മുറിയിൽ നിന്നും, ഹെയർ ബ്ലോവറിന്റെ ശബ്ദം ഇടക്കിടക്ക് കേൾക്കുന്നതിനിടയിൽ, സൈറ ഹരിയോട് ഭാവിയിൽ കമ്പനിയിൽ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു കൊണ്ടിരുന്നു.
റൂമിൽ നിന്നും പുറത്തിറങ്ങി വന്ന രേവതിയെ കണ്ട്, ഹരി കണ്ണിമ ചിമ്മാതെ, യന്ത്രികമായി പതിയെ സോഫയിൽ നിന്നും എഴുന്നേറ്റു….
മനോഹരമായി മുഖത്ത് ടച്ച് അപ്പ് ചെയ്ത് , ചുണ്ടിൽ ലിപ് ഗ്ലോ തേച്, മുടി പ്രത്യേക രീതിയിൽ പിന്നിലേക്ക് മെടഞ്ഞു കൊണ്ട് വട്ടത്തിൽ ചുരുട്ടി കുത്തി, നാണത്തോടെ ഹരിയെ നോക്കുന്ന അവളുടെ അടുത്തേക്ക് ഓരോ കാലടിയും വച്ച് ഹരി നടന്നടുത്തു….
തന്റെ പെണ്ണിനെ കൺ നിറയെ കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് സൈറയുടെ ചോദ്യം വരുന്നത് : എന്താ ഹരീ… ഇത്ര ലുക്കിൽ രേവതിയെ മുന്നേ കണ്ടിട്ടില്ല അല്ലെ……..

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്