സൈറ രേവതിയെ നോക്കി ചിരിച്ചു… രേവതി തിരിച്ചും… രണ്ടു പെണ്ണുങ്ങളും പരസ്പരം കണ്ണോട് കണ്ണ് നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് ഹരിയെ നോക്കി….
തന്നേ കളിയാക്കുകയാണ് എന്ന് മനസ്സിലായ ഹരിക്ക് ഒരേ സമയം ആശ്വാസവും എന്നാൽ ഉള്ളിൽ ചെറിയ ദേഷ്യവും തോന്നി….
സൈറ : എന്റെ ഹരീ… ഒന്ന് പറ… കാര്യമായി ആണ് ചോദിക്കുന്നെ…
സൈറ രേവതിയെ നോക്കി : രേവതിക്ക് അറിയണ്ടേ?..
രേവതി ഹരിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മൂളി : മ്മ്മ്മ്…..
ഹരി ശ്വാസം ഒന്ന് വലിച്ചു വിട്ടു കൊണ്ട് പറഞ്ഞു : മാം പറഞ്ഞത് ശരിയാണ്….
സൈറ : ഒന്ന് വ്യക്തമായി പറയടോ… തന്നേ പിടിച്ച് തിന്നാൻ ഒന്നും പോണില്ല ഞാൻ… ബോസ് അല്ലെങ്കിൽ ആ റെസ്‌പെക്ട് … അത് ഓഫീസിൽ മതി…….
ഹരി രണ്ടു പേരെയും മാറി മാറി നോക്കി ഒന്ന് പല്ല് കടിച്ചു പറഞ്ഞു : മാമിന്റെ റൗണ്ട് ആണ്… നടക്കുമ്പോൾ ഒന്ന് ഒന്നിന് മുകളിലായി കയറി ഇറങ്ങി… രേവൂന്റെ ആ ഒരു ഇത് ഇല്ലാ…..
സൈറ രേവതിയെ നോക്കി : കണ്ടോ… തന്റെ ഭർത്താവ് വരെ പറഞ്ഞു… തിങ്കളാഴ്ച ഡാൻസ് പഠിപ്പിക്കൽ കഴിഞ്ഞ് നേരെ വർക്ക് ഔട്ട്… റെഡി അല്ലെ ?..
രേവതി ഹരിയെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു : മ്മ്മ്മ്…. വരാം……….
വീട്ടിൽ എത്തി ആദിയെ എടുത്ത് കൊണ്ട് വന്ന ഹരി കാണുന്നത്, കിടക്കയിൽ ഡ്രസ്സ് പോലും മാറാതെ ഫ്ലാറ്റ് ആയി കിടന്നുറങ്ങുന്ന ഭാര്യയെ ആണ്…..
ചിരിച്ചു കൊണ്ടുള്ള മുഖത്തോടെ ഉള്ള ഉറക്കം.. ഒരുപക്ഷെ ഹരി ആദ്യമായി ആവും കാണുന്നത്…. ആദിയെ അവന്റെ ക്രിബ്ബിൽ കിടത്തി, ഹരി വസ്ത്രം മാറി, തന്റെ പെണ്ണിനെ പിന്നിലൂടെ കെട്ടിപിടിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു……….

നന്നായിട്ടുണ്ട്.🔥🔥🔥
സൂപ്പർ പാർട്ട്…..🥰🥰🥰
😍😍😍😍
❤️❤️❤️❤️❤️❤️
ഒളി ക്യമറ വെച്ചുള്ള സൈറയുടെ (അല്ലങ്കിൽ ആൻസി യുടെ കളി ഹരിയേയും രേവതിയേയും എവിടെ കൊണ്ടെത്തിക്കും പേജ് കൂട്ടി എഴുതി ഗംഭിര സദ്യ ഒരുക്കിയത് നന്നായി
സൈറ വച്ചെന്ന് മുൻകൂട്ടി കാണരുത്.. സ്പോയ്‌ലർ അലെർട്.. അവളല്ല.. അവൾക്ക് ഒരു റോളും ഇല്ലാ..
മുത്തുമണി
അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ 🫣
അയച്ചിട്ടുണ്ട്….
🥰
Proud to be continued reading!…
ശ്രീരാജ് ബ്രോ കഥ താങ്കളുടെ സ്വന്തം ഭാവനയിലൂടെ എഴുതു.. ലൈകും കമന്റ് നോക്കി എഴുതാൻ നിൽക്കരുത്.. മികച്ച ഒരു കഥ👍 ഇന്നാണിത് ശ്രെദ്ധിച്ചത് ഒത്തിരി ഇഷ്ടം ആയി..എന്താണോ ആഗ്രഹിച്ചത് എഴുതാൻ അത് തന്നെ എഴുതുക.. കമെന്റ് നോക്കി എഴുതാൻ നിന്നാൽ അവരുടെ ഇഷ്ട്ടത്തിന് എഴുതേണ്ടി വരും.. അപ്പോൾ all the best.. waiting 4 next❤️
❤️👍👍👍👍❤️❤️❤️
onnum parayanilla pwoli kadha
adipoli 🌹.
waiting next part with more and more pages 😜.
keep rocking 🔥
നന്നായിട്ടുണ്ട്